കത്തിലുള്ള തീയതിയില്‍ തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ല; കത്ത് വിവാദത്തിൽ മേയര്‍

തിരുവനന്തപുരം: നഗരസഭയിലെ കരാർ നിയമനങ്ങളുടെ പട്ടിക ആവശ്യപ്പെട്ട് സി.പി.എം ജില്ലാ സെക്രട്ടറിക്ക് കത്ത് നൽകിയെന്ന ആരോപണം മേയർ ആര്യ രാജേന്ദ്രൻ പൂർണ്ണമായും തള്ളിക്കളഞ്ഞിട്ടില്ല. കത്ത് നൽകിയ ദിവസം

Read more

പാര്‍ട്ടിക്കാരെ നിയമിക്കാന്‍ ജില്ലാ സെക്രട്ടറിക്ക് മേയറുടെ കത്ത്; സത്യപ്രതിജ്ഞാ ലംഘനമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ താൽക്കാലിക തസ്തികകളിലെ നിയമനങ്ങളുടെ പട്ടിക ആവശ്യപ്പെട്ട് മേയർ ആര്യ രാജേന്ദ്രൻ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് കത്തയച്ചതിനെതിരെ പ്രതിപക്ഷം. മേയറുടെ നടപടി

Read more

രാജാജി നഗറിലെ റോഷന് നാളെ പുതിയ ശ്രവണ സഹായി കൈമാറുമെന്ന് ആര്യ രാജേന്ദ്രന്‍

തിരുവനന്തപുരം: സ്കൂൾ ബാഗിനൊപ്പം വിലകൂടിയ ശ്രവണസഹായി നഷ്ടപ്പെട്ട ബധിര വിദ്യാര്‍ഥി റോഷന് പുതിയ ശ്രവണസഹായി ഞായറാഴ്ച കൈമാറുമെന്ന് മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു. കിംസ് ആശുപത്രിയുടെ സഹായത്തോടെയാണ്

Read more

ഓട കൈകൊണ്ട് വൃത്തിയാക്കിയ മുരുകനെ വീട്ടിലെത്തി ആദരിച്ച് മന്ത്രി എംബി രാജേഷ്

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ റോഡരികിലെ അഴുക്കുചാൽ കൈകൊണ്ട് വൃത്തിയാക്കിയ ശുചീകരണത്തൊഴിലാളി മുരുകനെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് വീട്ടിലെത്തി ആദരിച്ചു. മാലിന്യമുക്തമായ

Read more

തെക്കും വടക്കും ഒന്നാണ്; സച്ചിൻദേവുമായുള്ള ചിത്രം പങ്കുവച്ച് ആര്യ രാജേന്ദ്രന്‍

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍റെ വിവാദ പരാമർശത്തോടെ ആരംഭിച്ച തെക്ക്- വടക്ക് ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ ഫേസ്ബുക്ക് പോസ്റ്റുമായി മേയർ ആര്യ രാജേന്ദ്രൻ. “തെക്കും വടക്കും ഒന്നാണെന്ന” അടിക്കുറിപ്പോടെയാണ്

Read more

ഓണസദ്യ വലിച്ചെറിഞ്ഞവർക്കെതിരായ നടപടി പിന്‍വലിക്കാൻ തീരുമാനം

തിരുവനന്തപുരം: പ്രതിഷേധത്തിന്‍റെ ഭാഗമായി ഓണസദ്യ ചവറ്റുകുട്ടയിലിട്ട ശുചീകരണത്തൊഴിലാളികൾക്കെതിരായ നടപടി പിൻവലിക്കും. സി.പി.എം നേതൃത്വവുമായി മേയർ നടത്തിയ ചർച്ചയെ തുടർന്ന് ഏഴ് സ്ഥിരം ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയും 4

Read more

പ്രതിഷേധിക്കുന്നവരെ പിരിച്ചുവിടുക പാര്‍ട്ടി നയമല്ല; എംവി ഗോവിന്ദന്‍

തിരുവനന്തപുരം: ഭക്ഷണം മാലിന്യത്തില്‍ എറിഞ്ഞ് സമരം ചെയ്ത തൊഴിലാളികളെ പിരിച്ചുവിട്ട മേയർ ആര്യ രാജേന്ദ്രനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പ്രതിഷേധക്കാരെ പിരിച്ചുവിടുക എന്നത് പാർട്ടിയുടെ

Read more

ഓണസദ്യ മാലിന്യത്തിലേക്കെറിഞ്ഞ നഗരസഭാ ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു

തിരുവനന്തപുരം: ഓണാഘോഷത്തിനായി ജീവനക്കാർക്ക് നൽകിയ ഓണസദ്യ സമരത്തിന്‍റെ പേരിൽ മാലിന്യത്തിലേക്ക് എറിഞ്ഞ, തിരുവനന്തപുരം നഗരസഭ ചാല സർക്കിളിലെ 11 ജീവനക്കാർക്കെതിരെ നടപടി. ഏഴ് സ്ഥിരം ജീവനക്കാരെ സസ്പെൻഡ്

Read more

മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയും വിവാഹിതരായി

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവും വിവാഹിതരായി. രാവിലെ 11 മണിക്ക് തിരുവനന്തപുരം എകെജി ഹാളില്‍ വെച്ചായിരുന്നു വിവാഹം. ഇരുവരും പരസ്പരം ഹാരം

Read more

ഉപഹാരങ്ങൾ സ്വീകരിക്കുന്നില്ല ; വിവാഹ അറിയിപ്പുമായി മേയർ ആര്യ

തിരുവനന്തപുരം: ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും സെപ്റ്റംബർ നാലിന് രാവിലെ 11 മണിക്ക് വിവാഹിതരാകും. തിരുവനന്തപുരം എ.കെ.ജി ഹാളിലാണ് വിവാഹം നടക്കുകയെന്ന്

Read more