ആഗോള പട്ടിണിസൂചിക ;പ്രസാധകര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആർഎസ്എസ് അനുകൂല സംഘടന
ന്യൂഡല്‍ഹി: 2022ലെ ആഗോള പട്ടിണി സൂചിക റിപ്പോർട്ട് നിരുത്തരവാദപരവും നികൃഷ്ടവുമാണെന്ന് സ്വദേശി ജാഗരൺ മഞ്ച് (എസ്ജെഎം). ഇന്ത്യയെ അപകീർത്തിപ്പെടുത്തിയതിന് പ്രസാധകർക്കെതിരെ കേന്ദ്രസർക്കാർ നടപടിയെടുക്കണമെന്നും എസ്ജെഎം പറഞ്ഞു. 2022-ലെ
Read more