പരസ്യത്തിലെ കഥാപാത്രത്തിന് മോദിയുടെ പിതാവിൻ്റെ പേര്; കാഡ്ബറിക്കെതിരെ ബഹിഷ്‌കരണാഹ്വാനം

ന്യൂഡല്‍ഹി: പരസ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിതാവിന്‍റെ പേര് ഉപയോഗിച്ചെന്ന് ആരോപിച്ച് കാഡ്ബറി ചോക്ലേറ്റുകൾക്കെതിരെ ബഹിഷ്കരണാഹ്വാനം. പരസ്യത്തിൽ പാവപ്പെട്ട വ്യാപാരിയുടെ പേര് ‘ദാമോദർ’ എന്ന് കൊടുത്തതിൽ പ്രതിഷേധിച്ചാണ്

Read more

ആമസോണ്‍ ബഹിഷ്‌ക്കരിക്കണം; ആവശ്യവുമായി ഹിന്ദുത്വവാദികള്‍

ന്യൂഡല്‍ഹി: ആമസോണ്‍ ബഹിഷ്കരിക്കണമെന്ന് ഹിന്ദുത്വവാദികള്‍. ഹൈന്ദവ ആരാധനപാത്രങ്ങളായ രാധയുടേയും കൃഷ്ണന്റേയും അശ്ലീലമായ ചിത്രങ്ങള്‍ വില്‍ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ആമസോണിന് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം. ഇതേതുടർന്ന് ‘ബോയ്‌കോട്ട് ആമസോൺ’ എന്ന

Read more

ബോയ്‌കോട്ട് ഇപ്പോള്‍ തമാശ: താപ്‌സി പന്നു

ഹിന്ദി സിനിമയ്ക്കെതിരായ ബഹിഷ്കരണ ആഹ്വാനം ശക്തമാവുകയാണ്. റിലീസ് ചെയ്യുന്ന എല്ലാ സിനിമകളും ബഹിഷ്കരണ ഭീഷണിയിലാണ്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി തപ്സി പന്നു. ഹിന്ദി സിനിമകൾ

Read more

വ്യാജ നിരൂപകരെ ബഹിഷ്കരിക്കണം; രൂക്ഷവിമർശനവുമായി നടൻ ഷെയിൻ നി​ഗം

സോഷ്യൽ മീഡിയയിലൂടെ സിനിമ നിരൂപണം ചെയ്യുന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ ഷെയ്ൻ നിഗം. പണത്തിനുവേണ്ടിയാണ് അവർ ഇത്തരം നിരൂപണങ്ങൾ എഴുതുന്നത്. നല്ല സിനിമകളെ കൊന്ന് തിന്നാതെ, പണമുണ്ടാക്കാൻ

Read more

ലാൽ സിംഗ് ഛദ്ദ നഷ്ടപ്പെടുത്തരുതെന്ന് ഹൃത്വിക് ; ട്രെൻഡിങ്ങായി ബോയ്കോട്ട് ‘വിക്രം വേ​ദ’

ആമിർ ഖാൻ നായകനായ ലാൽ സിംഗ് ഛദ്ദ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ബഹിഷ്കരണ ആഹ്വാനങ്ങൾക്കിടയിലാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. നല്ല റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ടെങ്കിലും പ്രേക്ഷകരെ തിയേറ്ററുകളിൽ

Read more

സൈന്യത്തേയും സിഖിനേയും അപമാനിച്ചു; ആമിര്‍ സിനിമയ്‌ക്കെതിരെ ഇംഗ്ലണ്ട് ക്രിക്കറ്റ്താരം

കാത്തിരിപ്പുകള്‍ക്കൊടുവിൽ ആമിര്‍ ഖാന്റെ ലാല്‍ സിങ് ഛദ്ദ തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. ബഹിഷ്‌കരണ ഭീഷണികള്‍ക്കിടയാണ് ചിത്രം തിയറ്ററില്‍ എത്തിയത്. മികച്ച അഭിപ്രായങ്ങള്‍ക്കിടയിൽ ചിത്രത്തിനെതിരെ വിമര്‍ശനവുമായി ഇംഗ്ലണ്ട് ക്രിക്കറ്റ് താരം

Read more