നാലാം ശനിയാഴ്ചയും സർക്കാർ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കാൻ നിർദേശം

തിരുവനന്തപും: മാസത്തിലെ നാലാം ശനിയാഴ്ച സർക്കാർ സ്ഥാപനങ്ങൾക്ക് അവധിയായി പ്രഖ്യാപിക്കാൻ നിർദേശം. ഇത് സംബന്ധിച്ചുള്ള ചർച്ചക്കായി ചീഫ് സെക്രട്ടറി സർവീസ് സംഘടനകളുടെ യോഗം വിളിച്ചു. ജനുവരി 10ന്

Read more

റേഷൻകടകളിൽ കേന്ദ്ര ഭക്ഷ്യധാന്യം ബോധ്യപ്പെടുത്താൻ ഇനി രസീത്

തിരുവനന്തപുരം: റേഷൻ കടകൾ വഴി കേന്ദ്ര സർക്കാർ സൗജന്യമായി നൽകുന്ന ഭക്ഷ്യധാന്യങ്ങളെക്കുറിച്ചു ജനങ്ങളെ ‘ബോധ്യപ്പെടുത്താൻ’ പ്രത്യേക രസീത് നൽകും. സംസ്ഥാന സർക്കാർ റേഷൻ കടകൾ വഴി പ്രത്യേകമായി

Read more

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; പാകിസ്ഥാനിൽ പാചകവാതകം നിറയ്ക്കുന്നത് പ്ലാസ്റ്റിക് ബാഗുകളിൽ

ഇസ്‍ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാനിൽ വലിയ പ്ലാസ്റ്റിക് ബാഗുകളിലടക്കം പാചക വാതകം കൊണ്ടുപോകുന്ന ആളുകളുടെ ചിത്രങ്ങളും വീഡിയോകളും വൈറലാകുന്നു. പാചക വാതക സിലിണ്ടറുകളുടെ കാര്യത്തിൽ

Read more

സംസ്ഥാന സ്കൂൾ കലോത്സവത്തിന് തുടക്കം; ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോൽസവത്തിന് കോഴിക്കോട് തുടക്കമായി. രണ്ട് വർഷത്തെ കൊവിഡ് ഇടവേളയ്ക്ക് ശേഷമാണ് കുട്ടികൾ വേദിയിലെത്തുന്നത്. രാവിലെ 8.30ന് വെസ്റ്റ് ഹില്ലിലെ വിക്രം മൈതാനത്ത് പൊതുവിദ്യാഭ്യാസ

Read more

ശബരിമല തീര്‍ഥാടകരുടെ വാൻ വീടിന് മുകളിലേക്ക് മറിഞ്ഞു; 16 പേര്‍ക്ക് പരിക്കേറ്റു

കട്ടപ്പന: ഇടുക്കി കട്ടപ്പനയിൽ ശബരിമല തീര്‍ഥാടകരുടെ വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞു. 16 പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. തമിഴ്നാട്ടിൽ നിന്നുള്ള തീർത്ഥാടകരുമായി പോയ വാനാണ്

Read more

ബുദ്ധരുടെ കാലചക്ര പൂജ; ബീഹാറിലെ ഗയ ജില്ല കോവിഡ് ഭീഷണിയിൽ

പട്ന: ബീഹാറിലെ ഗയ ജില്ല കോവിഡ് വ്യാപന ഭീഷണി. ബോധ ഗയയിൽ ബുദ്ധമതാനുയായികളുടെ കാലചക്ര പൂജയിൽ പങ്കെടുക്കാൻ എത്തിയ വിദേശികളിൽ നിന്നാണ് വൈറസ് പകരുന്നത്. മ്യാൻമർ, തായ്ലൻഡ്

Read more

ഇരുപതുകാരിയെ കാറിടിച്ചു വീഴ്ത്തിയശേഷം വലിച്ചിഴച്ചു; വധശിക്ഷ നൽകണമെന്ന് കെജ്രിവാൾ

ന്യൂഡൽഹി: ഇരുപതുകാരിയെ കാറിടിച്ച് വീഴ്ത്തിയശേഷം കിലോമീറ്ററുകളോളം റോഡിലൂടെ വലിച്ചിഴച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ച് പ്രതികൾക്കും വധശിക്ഷ നൽകണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. അപൂർവങ്ങളിൽ അപൂർവമായ സംഭവമാണിതെന്ന്

Read more

കെ.എസ്.ആർ.ടി.സി എടത്വ ഡിപ്പോയിലെ കളക്ഷനിൽ നിന്ന് 1.10 ലക്ഷം കാണാതായി

ആലപ്പുഴ: കെ.എസ്.ആർ.ടി.സി എടത്വ ഡിപ്പോയിൽ നിന്ന് ബാങ്കിലേക്ക് അടയ്ക്കാൻ എടുത്ത കളക്ഷൻ തുകയിൽ നിന്ന് 1,10,000 രൂപ കാണാതായതായി പരാതി. ഡിപ്പോയിൽ നിന്ന് ഒരു കിലോമീറ്റർ പോലും

Read more

മിസൈൽ ആക്രമണത്തെ തുടർന്ന് സിറിയയിലെ ഡമാസ്കസ് വിമാനത്താവളം നിശ്ചലമായി

ഡമാസ്കസ്: സിറിയൻ തലസ്ഥാനമായ ഡമാസ്കസിലെ വിമാനത്താവളത്തിനു നേരെ ഇന്ന് പുലർച്ചെ മിസൈൽ ആക്രമണം. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും രണ്ട് പ്രദേശവാസികളും കൊല്ലപ്പെട്ടു. വിമാനത്താവളത്തിന്‍റെ ഒരു ഭാഗം ആക്രമണത്തിൽ

Read more

രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കൂടുന്നു; ഡിസംബറിൽ 8.3 ശതമാനം

ന്യൂഡൽഹി: രാജ്യത്ത് തൊഴിലില്ലായ്മാ നിരക്ക് വർധിക്കുന്നു. സെന്‍റർ ഫോർ മോണിറ്ററിംഗ് ഇന്ത്യ ഇക്കോണമി (സിഎംഐഇ) പുറത്തുവിട്ട കണക്കുകൾ പ്രകാരം ഡിസംബറിൽ തൊഴിലില്ലായ്മ നിരക്ക് 8.3 ശതമാനമായി ഉയർന്നു.

Read more