‘ചിക്കൻ പോക്സ് സമാന ലക്ഷണങ്ങളുള്ളവരെ നിരീക്ഷിക്കും, മങ്കിപോക്സല്ലെന്ന് ഉറപ്പുവരുത്തും’
തിരുവനന്തപുരം: കുരങ്ങ് വസൂരി റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് നിരീക്ഷണം ശക്തമാക്കി. ചിക്കൻപോക്സിന് സമാനമായ ലക്ഷണങ്ങളുള്ളവരെ നിരീക്ഷിക്കുകയും അത് കുരങ്ങ് വസൂരി അല്ലെന്ന് ഉറപ്പാക്കാൻ നിർദ്ദേശം നൽകുകയും
Read more