ചൈനയിലെ കോവിഡ് വ്യാപനം ആശങ്കാജനകമാണെന്ന് അമേരിക്ക

വാഷിങ്ടണ്‍: ചൈനയിലെ കോവിഡ് വ്യാപനം ആശങ്കാജനകമാണെന്ന് അമേരിക്ക. ചൈനയിലെ സ്ഥിതിഗതികൾ ഗൗരവമായി കാണണമെന്നും വൈറസിന്‍റെ വ്യാപനം മറ്റ് രാജ്യങ്ങൾക്ക് ഭീഷണി ഉയർത്തുന്ന പുതിയ വകഭേദങ്ങളുടെ ആവിർഭാവത്തിലേക്ക് നയിച്ചേക്കാമെന്നും

Read more

കോവിഡ് നിയന്ത്രണങ്ങൾ നീക്കി; 2023ൽ ചൈനയെ കാത്തിരിക്കുന്നത് 10 ലക്ഷം മരണം

ഷിക്കാഗോ: കർശനമായ കോവിഡ്-19 നിയന്ത്രണങ്ങൾ നീക്കിയതോടെ, ചൈനയിൽ കോവിഡ് കേസുകളും മരണങ്ങളും ഗണ്യമായി ഉയരാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. യുഎസ് ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് മെട്രിക്സ് ആൻഡ്

Read more

എയിംസിലെ സൈബർ ആക്രമണത്തിന് പിന്നിൽ ചൈനയാണെന്നും, ഡേറ്റ സുരക്ഷിതമെന്നും കേന്ദ്രം

ന്യൂഡൽഹി: ഡൽഹി എയിംസിലെ കമ്പ്യൂട്ടർ സംവിധാനത്തിന് നേരെ ആക്രമണം നടത്തിയത് ചൈനീസ് ഹാക്കർമാരാണെന്ന് കേന്ദ്ര സർക്കാർ. ആശുപത്രിയിൽ ചികിത്സ തേടിയ ലക്ഷക്കണക്കിന് രോഗികളുടെ വിശദാംശങ്ങൾ വീണ്ടെടുത്തതായി വൃത്തങ്ങൾ

Read more

തവാങ് സൈനിക സംഘർഷം; ആദ്യ പ്രതികരണവുമായി ചൈന

ഡൽഹി: തവാങ് സംഘർഷത്തിൽ പ്രതികരണവുമായി ചൈന രംഗത്ത്. യഥാർത്ഥ നിയന്ത്രണ രേഖയിലെ സ്ഥിതിഗതികൾ സാധാരണ നിലയിലാണെന്നും പ്രശ്നങ്ങൾ പരിഹരിക്കാൻ തുറന്ന ചർച്ച വേണമെന്നും ചൈന പ്രസ്താവനയിൽ പറഞ്ഞു.

Read more

അഫ്ഗാനിൽ വിദേശികൾ താമസിക്കുന്ന ഹോട്ടലിന് നേരെ ആക്രമണം; ആയുധധാരികളായ 3 പേരെ വധിച്ചു

കാബൂൾ: വിദേശികൾ താമസിക്കാറുള്ള അഫ്ഗാനിസ്ഥാനിലെ ഹോട്ടലിന് നേരെ ആക്രമണം. കാബൂളിലെ ഷാറെ നൗ നഗരത്തിലെ കാബൂൾ ലോങ്ഗൻ ഹോട്ടലിലാണ് സംഭവം. രക്ഷപ്പെടാനായി ജനലിലൂടെ പുറത്തേക്ക് ചാടിയ രണ്ട്

Read more

യുഎസ് കോവിഡ് ദുരിതാശ്വാസ ഫണ്ടില്‍നിന്ന് 165 കോടി തട്ടി ഹാക്കര്‍മാര്‍

വാഷിങ്ടണ്‍: യുഎസ് കോവിഡ് ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് ചൈനീസ് ഹാക്കർമാർ ഏകദേശം 165 കോടി രൂപ മോഷ്ടിച്ചതായി റിപ്പോര്‍ട്ട്. ചൈനീസ് സർക്കാരുമായി ബന്ധമുള്ള എ.പി.ടി 41 എന്ന

Read more

സീറോ കൊവിഡ് നയത്തില്‍ അയവുവരുത്താന്‍ തീരുമാനവുമായി ചൈന

ബീജിങ്: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ചൈനീസ് സർക്കാർ നടപ്പാക്കിയ സീറോ കോവിഡ് നയത്തിൽ ഇളവ് വരുത്തുന്നു. ലോക്ക്ഡൗൺ കർശനമാക്കിയതിൽ പ്രതിഷേധിച്ച് ജനം തെരുവിലിറങ്ങിയതോടെയാണ് ചൈനീസ് കമ്യൂണിസ്റ്റ് സർക്കാർ

Read more

മുൻ ചൈനീസ് നേതാവ് ജിയാങ് സെമിൻ അന്തരിച്ചു

ചൈന: മുൻ ചൈനീസ് നേതാവ് ജിയാങ് സെമിൻ അന്തരിച്ചു. ടിയാനൻമെൻ സ്ക്വയർ പ്രതിഷേധത്തെ തുടർന്നാണ് ജിയാങ് സെമിൻ ചൈനയിൽ അധികാരത്തിലേറിയത്. അദ്ദേഹത്തിന് 96 വയസ്സായിരുന്നു. ബുധനാഴ്ച ഉച്ചയോടെയാണ്

Read more

ഇന്ത്യയുമായുള്ള ബന്ധത്തിൽ ഇടപെടരുത്; അമേരിക്കയ്ക്ക് ചൈനയുടെ താക്കീത്

വാഷിംഗ്ടൺ: ഇന്ത്യയുമായുള്ള ബന്ധത്തിൽ ഇടപെടരുതെന്ന് യുഎസ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി ചൈന. പെന്‍റഗൺ‍ യുഎസ് കോൺഗ്രസിന് സമർപ്പിച്ച റിപ്പോർട്ടിലാണ് യുഎസ് പ്രതിരോധ വകുപ്പ് ഇക്കാര്യം വെളിപ്പെടുത്തിയത്. യഥാർത്ഥ നിയന്ത്രണ

Read more

കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെ ജനകീയ പ്രതിഷേധം; സമരക്കാരെ അടിച്ചമർത്തി ചൈന

ബീജിങ്: ചൈനയിൽ കൊവിഡ് നിയന്ത്രണങ്ങൾക്കെതിരായ ജനകീയ പ്രതിഷേധങ്ങളെ അടിച്ചമർത്തി സർക്കാർ. പ്രധാന നഗരങ്ങളെല്ലാം പോലീസ് നിരീക്ഷണത്തിലായിരുന്നതിനാൽ ഇന്ന് പലയിടത്തും പ്രതിഷേധങ്ങളൊന്നും ഉണ്ടായില്ല. രാജ്യത്ത് നൂറുകണക്കിന് പ്രതിഷേധക്കാരെ അറസ്റ്റ്

Read more