കോവിഡ് കേസുകൾ ഉയരുന്നു; നിയന്ത്രണങ്ങൾ വീണ്ടും ശക്തമാക്കി ചൈന

ഉറുംചി: ഒരിടവേളയ്ക്ക് ശേഷം ലോകത്തിന്‍റെ പല ഭാഗങ്ങളിലും കോവിഡ് കേസുകൾ വർദ്ധിക്കുകയാണ്. കോവിഡ് കേസുകളുടെ എണ്ണം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ചൈന കൂടുതൽ കർശന നിയന്ത്രണങ്ങളിലേക്ക് കടന്നിട്ടുണ്ട്. ഷിൻജിയാങ്ങിൽ

Read more

സഹപ്രവർത്തകന്റെ കെട്ടിപ്പിടിത്തത്തിൽ വാരിയെല്ലുകൾ പൊട്ടി; യുവതിക്ക് നഷ്ടപരിഹാരം നൽകും

ബെയ്ജിങ്: സഹപ്രവർത്തകൻ തന്നെ അമർത്തിക്കെട്ടിപ്പിടിച്ചതിനാൽ വാരിയെല്ലുകൾ ഒടിഞ്ഞതായി യുവതി പരാതിപ്പെട്ടു. ചൈനയിലെ ഹുനാൻ പ്രവിശ്യയിലാണ് സംഭവം. ഒരു വർഷം മുൻപാണ് പരാതിയിലേക്ക് നയിച്ച സംഭവം നടന്നത്. ആലിംഗനത്തിന്‍റെ

Read more

ഏഴ് തായ്‌വാൻ ഉദ്യോഗസ്ഥരെ കരിമ്പട്ടികയിൽ പെടുത്തി ചൈന

ഏഴ് തായ്‌വാൻ ഉദ്യോഗസ്ഥരെ ചൈന കരിമ്പട്ടികയിൽ പെടുത്തി. സ്വയംഭരണത്തെ പിന്തുണച്ചതിന്റെ പേരിലാണ് നടപടി. ചൈനയിലെയും ഹോങ്കോങ്, മക്കാവു പ്രദേശങ്ങളിലെയും പ്രധാന നഗരങ്ങളിൽ പ്രവേശിക്കുന്നതിൽ നിന്ന് ഈ ഉദ്യോഗസ്ഥരെ

Read more

ജനനനിരക്ക് വർദ്ധിപ്പിക്കാൻ നടപടികളുമായി ചൈന

ചൈന: ലോകത്തിലെ ഏറ്റവും കുറഞ്ഞ ജനനനിരക്ക് വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഗർഭച്ഛിദ്രം നിരുത്സാഹപ്പെടുത്തുമെന്നും ഫെർട്ടിലിറ്റി ചികിത്സ കൂടുതൽ പ്രാപ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ചൈനീസ് നാഷണൽ ഹെൽത്ത് അതോറിറ്റി.

Read more

ചൈനീസ് ചാരക്കപ്പൽ ശ്രീലങ്കൻ തീരത്ത്; ആശങ്കയിൽ ഇന്ത്യ

കൊളംബോ: ഇന്ത്യയുടെ ആശങ്കകളും മുന്നറിയിപ്പുകളും അവഗണിച്ച് ചൈനീസ് ചാരക്കപ്പൽ ശ്രീലങ്കൻ തുറമുഖത്തെത്തി. അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളുള്ള യുവാൻ വാങ് 5 ചൊവ്വാഴ്ച രാവിലെയാണ് ഹംബൻതോട്ട തുറമുഖത്ത് എത്തിയത്.

Read more

അമേരിക്കന്‍ പിന്തുണ ഊട്ടിയുറപ്പിക്കാൻ യു എസ് പ്രതിനിധി സംഘം വീണ്ടും തായ്‌വാനില്‍

തായ്വാൻ: വീണ്ടും തായ്‌വാന്‍ സന്ദര്‍ശിച്ച് യു എസ് പ്രതിനിധി സംഘം. മസാച്യുസെറ്റ്സ് ഡെമോക്രാറ്റിക് സെനറ്റർ എഡ് മാർക്കിയുടെ നേതൃത്വത്തിലുള്ള യുഎസ് കോൺഗ്രസിന്‍റെ അഞ്ചംഗ പ്രതിനിധി സംഘം തായ്‌വാൻ

Read more

ഏത് സാഹചര്യവും നേരിടാൻ തയ്യാർ ; ചൈനീസ് ചാരക്കപ്പലിനെ ഭയമില്ലെന്ന് കേന്ദ്രമന്ത്രി

ഡൽഹി: ലങ്കൻ തീരത്ത് നങ്കൂരമിടുന്ന ചൈനീസ് ചാരക്കപ്പലിനെ ഭയമില്ലെന്ന് കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ. ഏത് സാഹചര്യവും നേരിടാൻ രാജ്യം തയ്യാറാണ്. ഓഗസ്റ്റ് 16 മുതൽ 22 വരെ

Read more

രാജ്യത്ത് നുഴഞ്ഞുകയറ്റ ശ്രമങ്ങൾ നടക്കുന്നു, പ്രതിരോധിക്കും: രാജ്‌നാഥ് സിങ്

ജോധ്പുർ (രാജസ്ഥാൻ): ചൈനയെ ഇന്ത്യയുടെ അതിർത്തിക്കുള്ളിൽ പ്രവേശിക്കാൻ അനുവദിച്ചിട്ടില്ലെന്നും രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ രാഷ്ട്രീയവത്കരിക്കരുതെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. അഭിപ്രായങ്ങളും വിശ്വാസങ്ങളും എന്തുതന്നെയായാലും, ഇന്ത്യ ആരെയും

Read more

സുരക്ഷാ കാര്യങ്ങളില്‍ സഹായിച്ച യു.എസിന് ആത്മാര്‍ത്ഥമായി നന്ദി പറഞ്ഞ് തായ്‌വാന്‍

തായ്‌പേയ് സിറ്റി: തായ്‌വാന്‍ കടലിടുക്കിൽ സുരക്ഷ നിലനിർത്താൻ സഹായിച്ചതിന് തായ്‌വാന്‍ സർക്കാർ യു.എസിന് നന്ദി അറിയിച്ചു.തായ്‌വാന്റെ വിദേശകാര്യ മന്ത്രാലയമാണ് ശനിയാഴ്ച ഔദ്യോഗികമായി യു.എസിന് നന്ദി പറഞ്ഞുകൊണ്ട് പ്രസ്താവനയിറക്കിയത്.

Read more

യുഎസിന്റെ പുതിയ ചിപ്സ് നിയമം ആഗോള വിതരണ ശൃംഖലകളെ ദുർബലപ്പെടുത്തുമെന്ന് ചൈന

അർദ്ധചാലകങ്ങളുടെ പ്രാദേശിക നിർമ്മാതാക്കളെ പിന്തുണയ്ക്കാൻ അമേരിക്ക അംഗീകരിച്ച പുതിയ ചിപ്സ് ആൻഡ് സയൻസ് ആക്ടിനെ ശക്തമായി എതിർത്ത് ചൈന. ഇത് ആഗോള വിതരണ ശൃംഖലകളെ തടസ്സപ്പെടുത്തുകയും അന്താരാഷ്ട്ര

Read more