Communist Party of India Marxist CPM

Latestകേരളം

കറുത്ത മാസ്കിനോട് പോലും അസഹിഷ്ണുത ; മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി സിപിഐ

പത്തനംതിട്ട: സി.പി.ഐ ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മിനും എതിരെ കടുത്ത വിമർശനം. രാഷ്ട്രീയ റിപ്പോർട്ടിലാണ് വിമർശനങ്ങൾ. ധാർഷ്ട്യത്തിലൂടെയാണ് സിൽവർലൈൻ പദ്ധതി നടപ്പാക്കാൻ ശ്രമിച്ചത്. സർക്കാരിന്

Read More
Latestകേരളം

തോമസ് ഐസക് ചോദ്യം ചെയ്യലിനായി ഇഡിക്ക് മുന്നില്‍ ഹാജരായേക്കില്ല

തിരുവനന്തപുരം: മുൻ ധനമന്ത്രി ടി.എം തോമസ് ഐസക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ ചോദ്യം ചെയ്യലിനായി ഹാജരായേക്കില്ല. പകരം നിയമനടപടി സ്വീകരിക്കാനാണ് തീരുമാനം. ആദ്യഘട്ടത്തിൽ ഇഡിക്ക് വിശദമായ മറുപടി

Read More
Latestകേരളം

കരുവന്നൂർ ബാങ്ക് ക്രമക്കേട് നടത്തിയത് സിപിഎം അറിവോടെയെന്ന് പതിമൂന്നാം പ്രതി

തൃശൂർ: കരുവന്നൂർ ബാങ്ക് ക്രമക്കേട് നടത്തിയത് സി.പി.എമ്മിന്‍റെ അറിവോടെയാണെന്ന് പതിമൂന്നാം പ്രതി ജോസ് ചക്രമ്പള്ളി. ഏരിയാ സെക്രട്ടറി പ്രേമരാജിന് എല്ലാം അറിയാമായിരുന്നു. 14 വർഷം മുമ്പാണ് തട്ടിപ്പ്

Read More
Latestകേരളം

എകെജി സെന്റർ ആക്രമണം: ക്രൈംബ്രാഞ്ച് അന്വേഷണവും മന്ദഗതിയിൽ

തിരുവനന്തപുരം: സി.പി.എം സംസ്ഥാന ഓഫീസായ എ.കെ.ജി സെന്‍ററിന് നേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം മന്ദഗതിയിൽ. കേസ് ക്രൈംബ്രാഞ്ചിന് കൈമാറി നാല് ദിവസം കഴിഞ്ഞിട്ടും

Read More
Latestകേരളം

ശബരീനാഥനെ സ്വീകരിച്ച് യൂത്ത് കോൺഗ്രസ് നേതൃത്വം; പ്രതിഷേധിച്ച് സിപിഎം

തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച കേസിൽ ജാമ്യം ലഭിച്ച യൂത്ത് കോൺഗ്രസ് നേതാവ് കെ എസ് ശബരീനാഥനെതിരെ സിപിഎം കോടതിക്ക് മുന്നിൽ പ്രതിഷേധിച്ചു.

Read More
Latestകേരളം

‘അത് ആർഎസ്എസ് വേദിയല്ല’; വിവാദത്തിൽ വിശദീകരണവുമായി പ്രതിപക്ഷനേതാവ്

തിരുവനന്തപുരം: ആർഎസ്എസ് വേദിയിലെത്തിയെന്ന വിവാദത്തിൽ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അതൊരു ആർഎസ്എസ് വേദി ആയിരുന്നില്ല. എംപി വീരേന്ദ്രകുമാറാണ് പരിപാടിയിലേക്ക് ക്ഷണിച്ചത്. പി പരമേശ്വരന്‍റെ പുസ്തകം

Read More
Latestകേരളം

എകെജി സെൻ്ററിലെ ബോംബാക്രമണം; പങ്കില്ലെന്ന് പ്രതിപക്ഷം

കണ്ണൂർ: സി.പി.എമ്മിൻറെ സംസ്ഥാന ആസ്ഥാനമായ എ.കെ.ജി സെൻററിന് നേരെയുണ്ടായ ആക്രമണത്തിൻ്റെ തിരക്കഥ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ്റെതെന്ന് കെ.പി.സി.സി പ്രസിഡൻറ് കെ.സുധാകരൻ. ജയരാജനാണ് അക്രമികൾ കോൺഗ്രസുകാരാണെന്ന് പ്രഖ്യാപിച്ചത്.

Read More
Latestകേരളം

എകെജി സെൻ്ററിനു നേരെ ആക്രമണം; സ്ഫോടക വസ്തു എറിയുന്ന ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: തലസ്ഥാനത്തെ എ.കെ.ജി സെൻററിലേക്ക് സ്ഫോടകവസ്തു എറിയുന്ന ദൃശ്യങ്ങൾ പുറത്ത്. ബൈക്കിലാണ് സ്ഫോടക വസ്തു എറിഞ്ഞയാൾ എത്തിയത്. രാത്രി 11.24 ഓടെ കുന്നുകുഴി ഭാഗത്തുനിന്നും ബൈക്കിൽ എ.കെ.ജി

Read More
Latestകേരളം

എസ്എഫ്ഐ ഗുണ്ടാപടയ്ക്ക് ധീരജിന്റെ അവസ്ഥയുണ്ടാകല്ലേയെന്ന് സി.പി മാത്യു

മുരിക്കാശ്ശേരി: വയനാട്ടിൽ രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസ് അടിച്ച് പൊളിക്കാൻ തീരുമാനിച്ച എസ്.എഫ്.ഐ ഗുണ്ടകൾക്ക് ധീരജിന്റെ അവസ്ഥ ഉണ്ടാകല്ലേയെന്ന് സി.പി മാത്യുവിന്റെ പ്രസംഗം. ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ

Read More
Latestകേരളം

‘അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകിയവർ തന്നെ അത് തടസ്സപ്പെടുത്തി’

തിരുവനന്തപുരം: നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയവർ തന്നെ അത് തടസ്സപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയുടെ ചരിത്രത്തിൽ മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്ത കാര്യമാണ് ഇന്ന് സംഭവിച്ചതെന്നും മുഖ്യമന്ത്രി

Read More