ശൈലജ ടീച്ചര്‍ മഗ്‌സസെ അവാര്‍ഡ് നിരസിച്ചു; തീരുമാനം സി.പി.ഐ.എം അനുമതി ഇല്ലാത്തതിനാൽ

തിരുവനന്തപുരം: മുന്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ മഗ്‌സസെ അവാര്‍ഡ് നിരസിച്ചതായി റിപ്പോര്‍ട്ട്. സി.പി.ഐ.എം അനുമതി ഇല്ലാത്തത് കാരണമാണ് അവാര്‍ഡ് നിരസിച്ചത് എന്നാണ് സൂചന. അവാര്‍ഡ് സ്വീകരിക്കാനാകില്ലെന്ന്

Read more

‘പുതിയ കോവിഡ് വകഭേദങ്ങൾ ഇനിയും ഉണ്ടായേക്കാം’

ദി ഹേയ്​ഗ്: കോവിഡിന്‍റെ പുതിയ വകഭേദങ്ങൾ ഇനിയും ഉണ്ടായേക്കാമെന്ന് ഇഎംഎ (യൂറോപ്യൻ മെഡിസിൻസ് ഏജൻസി) മുന്നറിയിപ്പ് നൽകി. കോവിഡ് വകഭേദങ്ങൾക്ക് വ്യതിയാനം സംഭവിക്കുന്നത് അതിവേഗം തുടരുകയാണെന്നും ഇ.എം.എ

Read more

‘കോവിഡ് അവസാനിച്ചിട്ടില്ല; ശൈത്യകാലത്ത് മരണനിരക്ക് വർദ്ധിച്ചേക്കാം’

ജനീവ: ലോകത്തിലെ പല രാജ്യങ്ങളിലും ഒരിടവേളയ്ക്ക് ശേഷം കോവിഡ് നിരക്ക് വീണ്ടും ഉയരുകയാണ്. ചിലയിടങ്ങളിൽ കൊവിഡ് കേസുകൾ കുറഞ്ഞു. ഒമിക്രോണിന്‍റെ വകഭേദങ്ങൾ വ്യാപനത്തിന് ആക്കം കൂട്ടുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

Read more

മങ്കിപോക്സും കോവിഡും എയ്ഡ്സും ഒരേസമയം ഒരാളിൽ സ്ഥിരീകരിച്ചു

ലോകത്തിലെ പല രാജ്യങ്ങളിലും മങ്കിപോക്സ് പടരുകയാണ്. ഒരിടവേളയ്ക്ക് ശേഷം കൊവിഡ് നിരക്കും കൂടുകയാണ്. കൊവിഡിന് ശേഷം മങ്കിപോക്സും വന്ന അനുഭവങ്ങൾ പങ്കുവച്ചവരുണ്ട്. ഇപ്പോഴിതാ, ഒരേ സമയം കൊവിഡ്,

Read more

ഇന്ത്യൻ വിദ്യാർഥികൾക്ക് തിരികെ ചെല്ലാം; ചൈന നിയന്ത്രണങ്ങൾ പിൻവലിച്ചു

ബെയ്ജിങ്: ചൈനയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പഠനം തുടരാൻ അവിടെ തിരിച്ച് പോകാൻ അനുമതി. രണ്ട് വർഷത്തെ കൊവിഡ് നിയന്ത്രണങ്ങൾക്കൊടുവിലാണ് ചൈന ഇളവുകൾ പ്രഖ്യാപിച്ചത്. ഇന്ത്യൻ വിദ്യാർത്ഥികളെ

Read more

കോവിഡ് കേസുകൾ ഉയരുന്നു; നിയന്ത്രണങ്ങൾ വീണ്ടും ശക്തമാക്കി ചൈന

ഉറുംചി: ഒരിടവേളയ്ക്ക് ശേഷം ലോകത്തിന്‍റെ പല ഭാഗങ്ങളിലും കോവിഡ് കേസുകൾ വർദ്ധിക്കുകയാണ്. കോവിഡ് കേസുകളുടെ എണ്ണം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ചൈന കൂടുതൽ കർശന നിയന്ത്രണങ്ങളിലേക്ക് കടന്നിട്ടുണ്ട്. ഷിൻജിയാങ്ങിൽ

Read more

കൊവിഡ് ബാധിതയായ ഓസ്‌ട്രേലിയൻ താരത്തിന് കളിക്കാൻ അനുമതി: വിവാദം

ബര്‍മിങ്ങാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ കൊവിഡ് പ്രോട്ടോക്കോൾ മറിക്കടന്ന്‌ വൈറസ് ബാധിതയായ താരത്തെ കളിക്കാന്‍ അനുവദിച്ച സംഭവം വിവാദത്തില്‍. ഇന്ത്യക്കെതിരായ ക്രിക്കറ്റ് ഫൈനലില്‍ ഓസ്ട്രേലിയന്‍ താരമായ താലിയ മഗ്രാത്തിനെയാണ്

Read more

കോവിഡ് കൂടുന്നു; സംസ്ഥാനത്ത് ആറു മാസത്തേക്കു മാസ്ക്, സാനിറ്റൈസർ നിർബന്ധം

തിരുവനന്തപുരം: സംസ്ഥാനത്ത് മാസ്ക് നിർബന്ധമാക്കി സർക്കാർ വീണ്ടും ഉത്തരവിറക്കി. കോവിഡ് കേസുകളിൽ നേരിയ വർദ്ധനവുണ്ടായ സാഹചര്യത്തിൽ മാസ്കുകളും സാനിറ്റൈസറുകളും ആറ് മാസത്തേക്ക് നിർബന്ധമാക്കിയാണ് ആരോഗ്യവകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചത്.

Read more

രാജ്യത്തെ കോവിഡ് കണക്കുകൾ; 21,880 പേർക്ക് രോഗം സ്ഥിരീകരിച്ചു

ന്യൂഡൽഹി: രാജ്യത്ത് ഇന്നലെ 21,880 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,38,47,065 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

Read more

രാജ്യത്ത് 20,528 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണത്തിൽ വർദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 20528 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസത്തെ

Read more