കശ്മീര്‍ പരാമര്‍ശം; ജലീലിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷവും ബിജെപിയും

കശ്മീർ പരാമർശത്തിൽ മുൻ മന്ത്രി കെ.ടി ജലീലിന്‍റെ വിവാദ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷവും ബി.ജെ.പിയും. ജലീലിന്റെ പരാമര്‍ശം രാജ്യദ്രോഹമാണെന്ന് കാണിച്ച് നിയമനടപടി സ്വീകരിക്കാനാണ് നീക്കം. വിഷയത്തിൽ

Read more

ഇഡിക്കെതിരെ കിഫ്ബി ഹൈക്കോടതിയിൽ ; ഫെമ ലംഘനം അന്വേഷിക്കാന്‍ അധികാരമില്ലെന്ന് വാദം

കൊച്ചി: ഇഡി സമൻസിനെതിരെ കിഫ്ബി ഹൈക്കോടതിയെ സമീപിച്ചു. മസാല ബോണ്ട് വിഷയം അന്വേഷിക്കാനുള്ള എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ അധികാരത്തെയാണ് കിഫ്ബി കോടതിയിൽ ചോദ്യം ചെയ്തത്. മസാല ബോണ്ട് നൽകുന്നതിൽ

Read more

തോമസ് ഐസക്കിനെതിരായ ഇ.ഡി നടപടിയെ വിമര്‍ശിച്ച് എം.എ.ബേബി

തിരുവനന്തപുരം: മുൻ മന്ത്രി തോമസ് ഐസക്കിനെതിരായ ഇ.ഡി നടപടിയെ വിമർശിച്ച് സി.പി.ഐ.എം നേതാവ് എം.എ ബേബി. തോമസ് ഐസകിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ഇ.ഡി നീക്കത്തെയാണ് ഫേസ്ബുക്ക്

Read more

‘അഴിമതി ലക്ഷ്യമിട്ട് സർക്കാർ നടത്തിയത് നഗ്നമായ ദേശവിരുദ്ധത’

സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തിൽ ഇന്ത്യയിലുടനീളം നടക്കുന്ന ‘ഹർ ഘർ തിരംഗ’ പരിപാടി കേരള സർക്കാർ അട്ടിമറിച്ചെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു. അഴിമതി ലക്ഷ്യമിട്ട് നഗ്നമായ

Read more

ന്നാ പിന്നെ തീയേറ്ററിൽ തന്നെ കാണണം: തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം: ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയുടെ പോസ്റ്ററുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ‘ന്നാ പിന്നെ തീയേറ്ററിൽ തന്നെ കാണണം’

Read more

കോഴിക്കോട് മേയര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത സംഭവം; നടപടി ഇന്ന്

കോഴിക്കോട്: കോഴിക്കോട് മേയർ ബീന ഫിലിപ്പ് ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത് ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സമിതിയിൽ ചർച്ചയാകും. മേയർക്കെതിരെ കർശന നടപടി വേണമെന്നാണ് ജില്ലയിലെ ഒരു

Read more

ഓർഡിനൻസ് വിവാദം; പ്രശ്ന പരിഹാരത്തിന് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി

തിരുവനന്തപുരം: ഓർഡിനൻസ് വിവാദത്തിൽ ഗവർണറെ പ്രകോപിപ്പിക്കരുതെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ നിലപാട്. പ്രശ്നം പരിഹരിക്കാനുള്ള ചുമതല മുഖ്യമന്ത്രിയെ ഏൽപ്പിച്ചു. നിയമ നിർമാണത്തിന് പ്രത്യേക സഭാ സമ്മേളനം വിളിക്കും.

Read more

ഇത് പ്രഖ്യാപിത നിലപാടിന് കടക വിരുദ്ധം; കോഴിക്കോട് മേയറെ തള്ളി സി.പി.ഐ.എം

കോഴിക്കോട്: ബാലഗോകുലം പരിപാടിയില്‍ കോഴിക്കോട് മേയർ ബീന ഫിലിപ്പ് പങ്കെടുത്ത നിലപാട് ശരിയല്ലെന്ന് സിപിഐ(എം) കോഴിക്കോട് ജില്ലാ കമ്മിറ്റി. മേയറുടെ നടപടി സിപിഐ(എം) ഉയർത്തിപ്പിടിക്കുന്ന പ്രഖ്യാപിത നിലപാടിന്

Read more

ലീഗ് എല്‍.ഡി.എഫിലേക്ക് പോകില്ലെന്ന് ഇപ്പോള്‍ പറയാനാകില്ല ; എം.കെ. മുനീര്‍

കോഴിക്കോട്: മുസ്ലിം ലീഗ് എൽഡിഎഫിലേക്ക് പോകില്ലെന്ന് പറയാനാവില്ലെന്ന് എം.കെ. മുനീർ. ആശയപരമായി വ്യത്യസ്തരായവർ ഒരു മുന്നണിയിൽ പ്രവർത്തിക്കുന്നതിൽ തടസ്സമില്ലെന്നും തനിക്ക് അന്ധമായ സി.പി.ഐ(എം) വിരോധമില്ലെന്നും എം.കെ. മുനീർ

Read more

‘ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്‍റെ കുത്തക കോൺഗ്രസിന് മാത്രമായി അവകാശപ്പെടാൻ കഴിയില്ല’

തിരുവനന്തപുരം: ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്‍റെ കുത്തക കോൺഗ്രസിന് മാത്രമായി അവകാശപ്പെടാൻ കഴിയില്ലെന്ന് സി.പി.ഐ.എം. കോൺഗ്രസിലും അതിന്‍റെ തന്ത്രങ്ങളിലും അസംതൃപ്തരായ, കമ്മ്യൂണിസ്റ്റുകളും സമൂഹത്തിന്‍റെ വിവിധ തുറകളിലുള്ള സോഷ്യലിസ്റ്റുകളും നിശ്ചയദാർഢ്യത്തോടെ പോരാടുകയും

Read more