ഇലന്തൂർ നരബലി കേസിലെ പ്രതികളെ പരിശോധനകൾക്കായി കളമശേരി മെഡിക്കൽ കോളജിൽ എത്തിച്ചു

കൊച്ചി: ഇലന്തൂർ നരഹത്യക്കേസിലെ പ്രതികളെ പരിശോധനയ്ക്കായി കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. രണ്ട് ദിവസത്തെ തെളിവെടുപ്പിന് ശേഷം ഇന്ന് രാവിലെയാണ് ചോദ്യം ചെയ്യലിനായി എറണാകുളം പൊലീസ്

Read more

ഇരട്ടനരബലി കേസിൽ പ്രതികളുടെ ചോദ്യം ചെയ്യൽ തുടരുന്നു

കൊച്ചി: ഇരട്ടബലി നടന്ന ഇലന്തൂരിലെ വീട്ടിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടത്തിയതായി പ്രതികൾ പൊലീസിനോട് പറഞ്ഞു. സംഘത്തിലുണ്ടായിരുന്ന ഷാഫിയുടെ നേതൃത്വത്തിലാണ് ഇടപാടുകൾ നടന്നത്. കസ്റ്റഡി ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്.

Read more

ഓണത്തല്ലുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്: മുന്നറിയിപ്പുമായി പോലീസ്

തിരുവനന്തപുരം: ഓണാഘോഷം സംസ്ഥാനത്തുടനീളം പൊടിപൊടിക്കുകയാണ്. രണ്ട് വർഷത്തിന് ശേഷമുള്ള ആഘോഷങ്ങൾക്ക് അതിരുകളില്ല. സ്കൂളുകളിലെയും കോളേജുകളിലെയും ഓണാഘോഷത്തിന് ശേഷം പലയിടത്തും അടിയുണ്ട്. ഇത് സംബന്ധിച്ച് മുന്നറിയിപ്പുമായി കേരള പൊലീസ്

Read more

ഷാജഹാൻ വധക്കേസിൽ നാല് പേർ കൂടി അറസ്റ്റിൽ

പാലക്കാട്: സി.പി.എം കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറിയും മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗവുമായ ഷാജഹാന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൊട്ടേക്കാട് സ്വദേശികളായ നാല് പേർ കൂടി അറസ്റ്റിലായി. വിഷ്ണു, സുനീഷ്,

Read more

ഭാര്യയെ സംരക്ഷിക്കാൻ പോലീസ് ;ബെഹ്റയെ സംരക്ഷിച്ച്‌ സർക്കാർ

തിരുവനന്തപുരം: മുൻ ഡി.ജി.പി ലോക്നാഥ് ബെഹ്റ 4.33 കോടി രൂപയുടെ ഫണ്ട് വകമാറ്റിയതിനെ ന്യായീകരിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിയതിനു പിന്നാലെ, അനുമതിയില്ലാതെ ടെക്നോപാർക്കിൽ പൊലീസുകാരെ വിന്യസിച്ച് കോടികളുടെ ബാധ്യത

Read more

തൊണ്ടിമുതൽ തിരിമറി കേസിലെ ആരോപണങ്ങൾ ഗൗരവതരം ;ഹൈക്കോടതി

കൊച്ചി: മന്ത്രി ആന്‍റണി രാജു പ്രതിയായ തൊണ്ടിമുതൽ തിരിമറി കേസിലെ വിചാരണ വൈകുന്നതിനെതിരെയുള്ള പൊതുതാൽപര്യ ഹർജിയിൽ പറയുന്ന കാര്യങ്ങൾ അവഗണിക്കാനാവില്ലെന്ന് ഹൈക്കോടതി. എന്തുകൊണ്ടാണ് വിചാരണ ഇത്രയും വൈകിയതെന്നും

Read more

ദിലീപിനെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തും; തുടരന്വേഷണ റിപ്പോർട്ട് വെള്ളിയാഴ്ച

കൊച്ചി: അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ നൽകി നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ ക്രൈംബ്രാഞ്ച് വെള്ളിയാഴ്ച തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കും. കേസിൽ തെളിവ് മറച്ചുവച്ചതിനും നശിപ്പിച്ചതിനും നടൻ

Read more

യുവതിയെ മോശമായി ചിത്രീകരിച്ച വിഡിയോ വ്ളോഗറുടെ മുൻകൂർ ജാമ്യാപേക്ഷ മാറ്റിവച്ചു

കൊച്ചി: സ്ത്രീയെ മോശമായി ചിത്രീകരിക്കുന്ന വീഡിയോ പ്രചരിപ്പിച്ച കേസിൽ വ്ലോഗർ സൂരജ് പാലാക്കാരന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റി. അതിജീവതയെ കേസിൽ കക്ഷിയാക്കിയിട്ടുണ്ട്. തന്നെ

Read more

കെ.വി ശശികുമാറിനെ വീണ്ടും അറസ്റ്റ് ചെയ്തു

മലപ്പുറം: വിരമിക്കുന്നതിന് തൊട്ടുമുമ്പ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ, സിപിഎം മുൻ നഗരസഭാംഗവും മുൻ അധ്യാപകനുമായ കെ.വി. ശശികുമാർ വീണ്ടും അറസ്റ്റിൽ. ഒരു പൂർവ്വ വിദ്യാർത്ഥിയുടെ പരാതിയിൽ

Read more