Crime News

Latestദേശീയം

ഭര്‍ത്താവ് പുതിയ ഫോണ്‍ വാങ്ങിനല്‍കിയില്ല; ഇരുപത്തിരണ്ടുകാരി ജീവനൊടുക്കി

പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുക്കണമെന്ന ആവശ്യം ഭർത്താവ് നിരസിച്ചതിനെ തുടർന്ന് യുവതി ജീവനൊടുക്കി.ഗുജറാത്തിലെ ആരവല്ലി ജില്ലയിലാണ് സംഭവം. നേപ്പാള്‍ സ്വദേശിനിയായ ഊർമിള ഖാനൻ റിജാനാണ് മരിച്ചതെന്ന് പൊലീസ്

Read More
Latestകേരളം

കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിൽ സംഘർഷം

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിൽ സംഘർഷം. വിയ്യൂർ ജയിലിൽ നിന്ന് കണ്ണൂരിലെത്തിച്ച തടവുകാരാണ് സംഘർഷത്തിന് തുടക്കമിട്ടത്. ഒന്നാം ബ്ലോക്കിലാണ് സംഘർഷമുണ്ടായത്. തൃശൂർ, എറണാകുളം

Read More
Latestദേശീയം

യുവതിയെ വലിച്ചിഴച്ച സംഭവം; എന്തോ കുടുങ്ങിയതായി സംശയമുണ്ടായിരുന്നെന്ന പ്രതിയുടെ മൊഴി പുറത്ത്

ന്യൂഡല്‍ഹി: സുല്‍ത്താന്‍പുരിയില്‍ യുവതിയെ കാറിടിച്ച് മണിക്കൂറുകളോളം വലിച്ചിഴച്ച സംഭവത്തിൽ പ്രതിയുടെ മൊഴി പുറത്ത്. യുവതിയെ ഇടിച്ച ശേഷം കാറിനടിയിൽ എന്തോ കുടുങ്ങിയതായി സംശയം തോന്നിയിരുന്നുവെന്ന് കാറിന്‍റെ ഡ്രൈവർ

Read More
Latestദേശീയം

കാറിടിച്ച് റോഡില്‍ വലിച്ചിഴയ്ക്കപ്പെട്ട യുവതിക്കൊപ്പം സുഹൃത്തും; മൊഴിയെടുത്ത് പൊലീസ്

ന്യൂഡല്‍ഹി: പുതുവത്സര ദിനത്തിൽ ഡൽഹിയിലെ സുൽത്താൻപുരിയിൽ കാറിടിച്ച് റോഡിൽ വീണ സ്‌കൂട്ടര്‍യാത്രക്കാരിയെ 12 കിലോമീറ്ററോളം വലിച്ചിഴച്ച സംഭവത്തിൽ യുവതിക്കൊപ്പം മറ്റൊരു യുവതിയും ഉണ്ടായിരുന്നതായി ഡൽഹി പൊലീസ് നടത്തിയ

Read More
Latestദേശീയം

ബെംഗളൂരുവിൽ പ്രണയം നിരസിച്ച വിദ്യാർഥിനിയെ കുത്തിക്കൊന്നു; പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ബെംഗളൂരു: പ്രണയം നിരസിച്ചതിന് 19 കാരിയായ വിദ്യാർഥിനിയെ കുത്തിക്കൊന്നു. ബെംഗളൂരു സ്വദേശിനിയായ ലയസ്മിതയാണ് മരിച്ചത്. ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതി പവൻ കല്യാണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെംഗളൂരുവിലെ പ്രസിഡൻസി

Read More
Latestദേശീയം

ഹരിയാന കായികമന്ത്രിക്കെതിരെ ലൈംഗികാതിക്രമത്തിന് കേസ്

ന്യൂഡല്‍ഹി: വനിതാ ജൂനിയർ അത്ലറ്റിക്സ് പരിശീലകയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ഹരിയാന കായിക മന്ത്രി സന്ദീപ് സിങ്ങിനെതിരെ ചണ്ഡീഗഢ് പോലീസ് കേസെടുത്തു. മന്ത്രി സന്ദീപ് സിംഗ് തന്നെ

Read More
Latestദേശീയം

2 റഷ്യക്കാരുടെ മരണത്തിന് പിന്നാലെ പുട്ടിന്‍ വിമർശകനെ കാണാതായി

ഭുവനേശ്വർ: റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിന്‍റെ കടുത്ത വിമർശകനായ എം പി പാവൽ അന്‍റോവ് (66), സഹയാത്രികൻ വ്ളാഡിമിർ ബിഡെനോവ് എന്നിവരെ ഒഡീഷയിലെ ഒരു ഹോട്ടലിൽ ദുരൂഹസാഹചര്യത്തിൽ

Read More
Latestദേശീയം

നേതാക്കളെ വധിക്കാനും അഭിഭാഷകൻ മുഹമ്മദ് മുബാറക് പദ്ധതിയിട്ടിരുന്നു; എന്‍ഐഎ

കൊച്ചി: പോപ്പുലർ ഫ്രണ്ട് പ്രവർത്തകനും അഭിഭാഷകനുമായ മുഹമ്മദ് മുബാറക്ക് നേതാക്കളെ കൊല്ലാനുള്ള സ്ക്വാഡിൽ അംഗമാണെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ആയോധനകലകൾ അഭ്യസിച്ച മുബാറക് സ്ക്വാഡിലെ അംഗങ്ങളെ

Read More
Latestകേരളം

വഴിതെറ്റി എത്തിയ പത്തൊൻപതുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; മൂന്ന് പേർ അറസ്റ്റിൽ

മലപ്പുറം: വഴിതെറ്റി പരപ്പനങ്ങാടിയിലെത്തിയ 19കാരി കൂട്ടബലാത്സംഗത്തിനിരയായി. പേരാമ്പ്ര സ്വദേശിനിയായ പെൺകുട്ടിയെ മലപ്പുറം, കോഴിക്കോട് ജില്ലകളിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു. തിരികെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ഓട്ടോ ഡ്രൈവറും യുവതിയെ

Read More
Latestകേരളം

വർക്കലയിൽ പെൺകുട്ടിയെ വീട്ടിൽനിന്ന് വിളിച്ചിറക്കി കഴുത്തറുത്ത് കൊന്നു

വർക്കല: വർക്കലയിൽ യുവതിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കഴുത്തറുത്ത് കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ സുഹൃത്ത് പള്ളിയ്ക്കൽ സ്വദേശി ഗോപുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വടശേരിക്കോണം സംഗീത നിവാസിലെ

Read More