വനിതാഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ തിരിച്ചറിഞ്ഞു, വീടുകളിൽ കയറിയതും ഇയാൾ

തിരുവനന്തപുരം: മ്യൂസിയത്തിനു സമീപം പ്രഭാത സവാരിക്കെത്തിയ വനിതാ ഡോക്ടർക്കു നേരെ ലൈംഗികാതിക്രമം നടത്തിയ ആളെ തിരിച്ചറിഞ്ഞു. കുറവൻകോണത്ത് വീടുകളിൽ കയറിയും ഇതേ ആൾ തന്നെയാണെന്ന് സ്ഥിരീകരിച്ചു. കേസുമായി

Read more

പൊലീസുകാരന് നേരെ ലൈംഗിക അതിക്രമം; എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

കൊച്ചി: പോത്താനിക്കാട് ക്യാമ്പിലെ പൊലീസുകാരനെതിരേ ലൈംഗിക അതിക്രമം കാണിച്ചെന്ന പരാതിയില്‍ ആംഡ് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരേ അന്വേഷണത്തിന് ഉത്തരവിട്ടു. ആംഡ് പൊലീസ് ബറ്റാലിയന്‍ കമാന്‍ഡന്റ് ജോസ് വി.

Read more

ഷാരോണ്‍ കൊലക്കേസില്‍ ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനും പങ്ക്; ഇരുവരും അറസ്റ്റിൽ

തിരുവനന്തപുരം: ഷാരോണ്‍ കൊലക്കേസില്‍ അറസ്റ്റിലായ ഗ്രീഷ്മയ്ക്ക് കൊലപാതകത്തിനും അതിനു ശേഷം തെ‌ളിവു നശിപ്പിക്കാനും അമ്മ സിന്ധുവിന്‍റെയും അമ്മാവൻ നിർമൽ കുമാറിന്‍റെയും സഹായം ലഭിച്ചിരുന്നതായി പൊലീസ്. ഇരുവരുടെയും പങ്ക്

Read more

റാഗിങ്; ബി.കോം വിദ്യാര്‍ഥിയുടെ കര്‍ണപടം അടിച്ചുതകര്‍ത്തു

കോഴിക്കോട്: റാഗിംഗിനെ തുടർന്ന് നാദാപുരം എം.ഇ.ടി കോളേജിൽ വിദ്യാര്‍ഥിയുടെ കര്‍ണപടം തകര്‍ന്നതായി പരാതി. നാദാപുരം സ്വദേശിയായ നിഹാൽ ഹമീദിന്റെ ഇടത് ചെവിയുടെ കര്‍ണപടമാണ് സീനിയര്‍ വിദ്യാര്‍ഥികളുടെ മർദ്ദനത്തെ

Read more

പൊലീസ് സ്റ്റേഷനിലെ ആത്മഹത്യാ ശ്രമം; ഗ്രീഷ്മയ്‌ക്കെതിരെ വീണ്ടും കേസെടുത്തു

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ രാജ് കൊലക്കേസിലെ പ്രതിയായ ഗ്രീഷ്മക്കെതിരെ ആത്മഹത്യാ ശ്രമത്തിന് പൊലീസ് കേസെടുത്തു. നെടുമങ്ങാട് പൊലീസ് ആണ് ആത്മഹത്യാ ശ്രമത്തിന് കേസെടുത്തത്. കഴിഞ്ഞ ദിവസം പൊലീസ്

Read more

ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു വനിതാ പൊലീസുകാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: കാമുകനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ഗ്രീഷ്മയുടെ ആത്മഹത്യാ ശ്രമവുമായി ബന്ധപ്പെട്ട് രണ്ട് പോലീസുകാരെ സസ്പെൻഡ് ചെയ്തു. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ ഗായത്രി, സുമ എന്നിവരെയാണ് സസ്പെൻഡ്

Read more

ഇലന്തൂർ നരബലി; റോസ്‌ലിന്റെ കൊലപാതകം പുനരാവിഷ്കരിക്കാൻ പൊലീസ്

കൊച്ചി: ഇലന്തൂരിൽ നരബലിക്ക് ഇരയായ റോസ്‌ലിന്‍റെ കൊലപാതകം പുനരാവിഷ്കരിക്കാൻ അന്വേഷണ സംഘം. പ്രതികളുമായി തെളിവെടുപ്പ് നടത്താൻ അന്വേഷണ സംഘം ഇലന്തൂരിലെത്തി. ഡമ്മി പരീക്ഷണം നടത്തി തെളിവെടുപ്പ് നടത്തും.

Read more

ഷാരോൺ വധം; പെൺസുഹൃത്ത് ഗ്രീഷ്മയെ ഇന്ന് അറസ്റ്റ് ചെയ്യും

തിരുവനന്തപുരം: പാറശ്ശാല സ്വദേശി ഷാരോൺ രാജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മയുടെ വീടിന് നേരെ ആക്രമണം. വീടിന്‍റെ ജനൽച്ചില്ലുകൾ തകർന്ന നിലയിലാണ്. രാത്രിയിലാണ് ആക്രമണം നടന്നതെന്ന് അയൽവാസികൾ

Read more

ഷാരോണിനെ വിളിച്ചുവരുത്തിയത് കൊല്ലാനുള്ള ഉദ്ദേശ്യത്തോടെ: എഡിജിപി

തിരുവനന്തപുരം: ഷാരോണിനെ സുഹൃത്ത് ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചുവരുത്തിയത് കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയെന്ന് എഡിജിപി അജിത് കുമാർ. ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കീടനാശിനി ചേർത്ത കഷായം നൽകിയാണ് കൊലപ്പെടുത്തിയെന്ന്

Read more

ഗ്രീഷ്മ മുമ്പും വിഷം കൊടുത്തിട്ടുണ്ടെന്ന് ഷാരോണിന്‍റെ അമ്മ

തിരുവനന്തപുരം: പാറശ്ശാലയിൽ കൊല്ലപ്പെട്ട ഷാരോണിന് പെൺസുഹൃത്ത് ഗ്രീഷ്മ മുമ്പും വിഷം കൊടുത്തിട്ടുണ്ടെന്ന് ഷാരോണിന്‍റെ അമ്മ. ഗ്രീഷ്മ പല തവണ ജ്യൂസിൽ സ്ലോ പോയ്സൺ ചേർത്ത് നൽകിയിരുന്നു. കഴിഞ്ഞ

Read more