കോട്ടയത്ത് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചയാൾ തൂങ്ങിമരിച്ച നിലയിൽ

കോട്ടയം: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചയാളെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കാണക്കാരി സ്വദേശി പ്രദീപാണ് മരിച്ചത്. ഭാര്യയെ ആക്രമിച്ച് ഒളിവിലായിരുന്ന പ്രദീപിനെ ഉഴവൂർ അരീക്കരയിലെ റബ്ബർ

Read more

സഹ സംവിധായകൻ ദീപു ബാലകൃഷ്ണൻ മുങ്ങിമരിച്ചു

തൃശ്ശൂർ: പ്രശസ്ത ചലച്ചിത്ര പ്രവർത്തകൻ ദീപു ബാലകൃഷ്ണൻ (41) അന്തരിച്ചു.  ഇരിങ്ങാലക്കുട കൂടൽ മാണിക്യം തെക്കേ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ദീപു മുങ്ങി മരിക്കുകയായിരുന്നു. പുലർച്ചെ അഞ്ച് മണിയോടെയാണ്

Read more

തമിഴ് സീരിയൽ താരം ലോകേഷ് രാജേന്ദ്രൻ ആത്മഹത്യ ചെയ്ത നിലയിൽ

തമിഴ് സീരിയൽ നടൻ ലോകേഷ് രാജേന്ദ്രൻ (34) ആത്മഹത്യ ചെയ്ത നിലയിൽ. ഒക്ടോബർ രണ്ടിനാണ് ലോകേഷിനെ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും

Read more

തങ്കം ആശുപത്രിയിൽ അമ്മയും കുഞ്ഞും മരിച്ച സംഭവം; ചികിത്സാ പിഴവെന്ന് റിപ്പോർട്ട്

പാലക്കാട്: തങ്കം ആശുപത്രിയിൽ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് സംഭവിച്ചതായി റിപ്പോർട്ട്. മെഡിക്കൽ ബോർഡാണ് റിപ്പോർട്ട് നൽകിയത്. തത്തമംഗലം സ്വദേശിനിയായ ഐശ്വര്യയും നവജാത ശിശുവും

Read more

കണ്ണൂരിൽ നീന്തൽ പരിശീലനത്തിനിടെ യുവാവ് മുങ്ങി മരിച്ചു

ആലച്ചേരി: കണ്ണൂർ ആലച്ചേരിയിൽ നീന്തൽ പരിശീലനത്തിനിടെ യുവാവ് മുങ്ങിമരിച്ചു. ആലച്ചേരി എടക്കോട്ട വരിക്കോളിൽ സദാനന്ദന്‍റെയും ബിന്ദുവിന്‍റെയും മകൻ സിബിൻ (23) ആണ് മരിച്ചത്. ഇന്ന് രാവിലെ പുത്തലത്തെ

Read more

മുഹമ്മദ് അമീന് ഗ്രാമത്തിന്റെ കണ്ണീരീൽ കുതിർന്ന യാത്ര മൊഴി

താമരശ്ശേരി: കോഴിക്കോട് താമരശ്ശേരി അണ്ടോണയിൽ നിന്ന് കാണാതായ എട്ടുവയസുകാരന്‍റെ മൃതദേഹം കണ്ടെത്തി. മുഹമ്മദ് അഷ്റഫിന്‍റെ മകൻ മുഹമ്മദ് അമീന്‍റെ മൃതദേഹമാണ് വീടിന് സമീപത്തെ പുഴയിൽ കണ്ടെത്തിയത്. കുഞ്ഞിനായുള്ള

Read more

പ്രസവശസ്ത്രക്രിയക്കിടെ വൈദ്യുതി മുടങ്ങി ആരോഗ്യസ്ഥിതി മോശമായ യുവതി മരിച്ചു

കോയമ്പത്തൂര്‍: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വൈദ്യുതി തകരാറിനെ തുടർന്ന് ആരോഗ്യനില വഷളായ യുവതിയെ മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. അന്നൂർ ഊട്ടുപാളയം സ്വദേശി വിഘ്നേശ്വരന്‍റെ ഭാര്യ വാന്മതിയാണ് (23)

Read more

മലയാളി സൈനികൻ കശ്‍മീരിൽ സ്വയം വെടിയുതിർത്ത് മരിച്ചു

ആലപ്പുഴ: ജമ്മു കശ്മീരിൽ മലയാളി സൈനികൻ സ്വയം വെടിവച്ചു മരിച്ചു. കണ്ടല്ലൂർ തെക്ക് തറയിൽകിഴക്കതിൽ രവിയുടെ മകൻ ആർ കണ്ണൻ (27) ആണ് മരിച്ചത്. ഡ്യൂട്ടിക്കിടെ വെടിയുതിർക്കുകയായിരുന്നെന്നാണ്

Read more

പഞ്ചാബില്‍ മലയാളി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു; സർവകലാശാലയിൽ വൻ പ്രതിഷേധം

ചണ്ഡിഗഡ്: പഞ്ചാബ് ജലന്ധറില്‍ മലയാളി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. ലവ്‍ലി പ്രൊഫഷണല്‍ സര്‍വ്വകലാശാലയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി അഗ്നി എസ്.ദിലീപ് ആണ് മരിച്ചത്. വിദ്യാര്‍ത്ഥിക്ക് നീതിവേണമെന്ന് ആവശ്യപ്പെട്ട്

Read more

തമിഴ് നടി ദീപയെ ചെന്നൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

ചെന്നൈ: പ്രശസ്ത തമിഴ് നടി ദീപയെ (പോളിൻ ജെസീക്ക- 29) ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആന്ധ്രാപ്രദേശ് സ്വദേശിയായ പോളിനെ ഞായറാഴ്ചയാണ് ചെന്നൈ വിരുഗമ്പാക്കത്തെ മല്ലിക അവന്യൂവിലെ

Read more