മകളുടെ മരണകാരണം അറിയണം; പിതാവ് മൃതദേഹം ഉപ്പിട്ട് സൂക്ഷിച്ചത് ഒന്നരമാസം

മുംബൈ: ദുരൂഹസാഹചര്യത്തിൽ മരിച്ച മകളുടെ മൃതദേഹം റീ പോസ്റ്റ്മോർട്ടം ചെയ്യാൻ ഒന്നരമാസത്തോളം കുഴിയിൽ ഉപ്പിട്ട് സൂക്ഷിച്ച് പിതാവ്. പൊലീസ് ആദ്യം നടത്തിയ പോസ്റ്റുമോർട്ടത്തിൽ അദ്ദേഹം തൃപ്തനായിരുന്നില്ല. അതിനാൽ,

Read more

യുപിയിൽ ദളിത് സഹോദരിമാർ തൂങ്ങി മരിച്ചനിലയിൽ; കൊലപാതകമെന്ന് കുടുംബം

ലക്നൗ: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ പ്രായപൂർത്തിയാകാത്ത രണ്ട് ദളിത് സഹോദരിമാരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കരിമ്പ് തോട്ടത്തിലെ മരത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മോട്ടോർ

Read more

തെരുവ് നായ ബൈക്കിനു കുറുകെ ചാടി; അപകടത്തിൽ ചികിത്സയിലിരുന്ന യുവാവ് മരിച്ചു

തിരുവനന്തപുരം: തെരുവുനായ ബൈക്കിന് കുറുകെ ചാടി ഉണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. തിരുവനന്തപുരം കുന്നത്തുകാൽ സ്വദേശി എൻ.എസ് അജിൻ (25) ആണ് മരിച്ചത്. തിരുവനന്തപുരം അരുവിയോട്

Read more

മുൻ മന്ത്രി എൻ.എം ജോസഫ് അന്തരിച്ചു

കോട്ടയം: മുൻ മന്ത്രിയും ജനതാദൾ (എസ്) സംസ്ഥാന പ്രസിഡന്‍റുമായ പ്രൊഫ.എൻ.എം.ജോസഫ് (79) അന്തരിച്ചു. ഇന്ന് പുലർച്ചെ പാലാ മരിയൻ മെഡിക്കൽ സെന്‍ററിലായിരുന്നു അന്ത്യം. മൃതദേഹം ഇന്ന് വൈകിട്ട്

Read more

സ്കൂൾ ബസിൽ ഉറങ്ങിപ്പോയി ; മലയാളി ബാലിക ഖത്തറിൽ മരിച്ചു

ഖത്തർ: ഖത്തറിൽ സ്കൂൾ ബസിനുള്ളിൽ മലയാളി ബാലിക മരിച്ചു. ദോഹ അൽ വക്രയിലെ സ്പ്രിംഗ്ഫീൽഡ് കിന്‍റർഗാർട്ടൻ കെജി 1 വിദ്യാർത്ഥിനി മിൻസ മറിയം ജേക്കബിനെയാണ് സ്കൂൾ ബസിനുള്ളിൽ

Read more

ആത്മഹത്യയ്ക്ക് എതിരെ കുറിപ്പിട്ട തമിഴ് വസ്ത്രാലങ്കാര വിദഗ്ധ തൂങ്ങി മരിച്ചു; അന്വേഷണം നടത്തും

ചെന്നൈ: പ്രശസ്ത തമിഴ് ഗാനരചയിതാവ് കബിലന്‍റെ മകളും കോസ്റ്റ്യൂം ഡിസൈനറുമായ തുരിഗെ (29) മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ചയാണ് അരുമ്പാക്കത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

Read more

വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് വരനെ മരിച്ചനിലയിൽ കണ്ടെത്തി

ചെന്നൈ: വിവാഹത്തിന് മണിക്കൂറുകൾക്ക് മുൻപ് വരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് തൂത്തുക്കുടി പൊട്ടല്‍ക്കാട് സ്വദേശി ജഗദീഷിനെയാണ് ശനിയാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Read more

മഹാരാഷ്ട്രയിൽ ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ 20 മരണം

ഗണേശ വിഗ്രഹ നിമജ്ജനവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾക്കിടെ മഹാരാഷ്ട്രയിൽ 20 മരണം. നിരവധി പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ 14 പേർ വെള്ളത്തിൽ മുങ്ങിയാണ് മരിച്ചത്. താനെയിൽ മഴയ്ക്കിടെ കോൽബാദ്

Read more

‘2025ഓടെ പേവിഷബാധ മരണങ്ങൾ ഒഴിവാക്കണം’; നടപടിയുമായി സർക്കാർ

തിരുവനന്തപുരം: 2025 ഓടെ പേവിഷബാധ മൂലമുള്ള മരണങ്ങൾ പൂർണ്ണമായും ഇല്ലാതാക്കുന്നതിനുള്ള ശുപാർശകൾ സമർപ്പിക്കാൻ, സർക്കാർ വിദഗ്ധ സമിതിയോട് ആവശ്യപ്പെട്ടു. പേവിഷബാധയെക്കുറിച്ച് പഠനം നടത്താൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്

Read more

തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന 12 വയസ്സുകാരി മരിച്ചു

കോട്ടയം: തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. പത്തനംതിട്ട റാന്നി പെരുനാട് ചേർത്തലപ്പടി ഷീന ഭവനിൽ അഭിരാമി (12) ആണ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ

Read more