മോദി ഭരണത്തില്‍ കിട്ടാക്കടമായി എഴുതിത്തള്ളിയത് 12.76 ലക്ഷം കോടി ; തോമസ് ഐസക്ക്
തിരുവനന്തപുരം: നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ബാങ്കുകളുടെ 12.76 ലക്ഷം കോടി രൂപ കിട്ടാക്കടമായി എഴുതിത്തള്ളിയതായി മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്.
Read more