മുർമുവിന് ക്രോസ് വോട്ടുമായി 17 പ്രതിപക്ഷ എംപിമാർ, 104 എംഎൽഎമാർ

ന്യൂഡൽഹി: ചരിത്രമെഴുതി ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുർമുവിന് പ്രതിപക്ഷത്ത് നിന്ന് ക്രോസ് വോട്ട് ലഭിച്ചു. മുൻ ബിജെപി നേതാവ് യശ്വന്ത് സിൻഹ പ്രതിപക്ഷത്തിന്‍റെ പൊതു

Read more

ദ്രൗപതി മുർമുവിന് ആശംസകളുമായി രാഹുൽ ഗാന്ധിയും മമതാ ബാനർജിയും

ന്യൂഡൽഹി : ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുർമുവിനെ രാഹുൽ ഗാന്ധി അഭിനന്ദിച്ചു. ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുർമുജിക്ക് അഭിനന്ദനങ്ങളും ആശംസകളും നേരുന്നതായി

Read more

രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപദി മുർമുവിന്റെ സ്വീകരണച്ചടങ്ങിൽ കൊമ്പുകോർത്ത് ബിജെപി നേതാക്കൾ

ജയ്പുർ: രാജസ്ഥാനിൽ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമുവിനെ സ്വാഗതം ചെയ്യുന്ന പരിപാടിക്കിടെ കൊമ്പുകോർത്ത് ബിജെപി നേതാക്കൾ. രാജസ്ഥാനിലെ ബിജെപി എംപി കിരോരി ലാൽ മീണയും പ്രതിപക്ഷ ഉപനേതാവ്

Read more

ദ്രൗപതി മുര്‍മുവിനെ ആദിവാസികളുടെ പ്രതിനിധിയാക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ്

ന്യൂഡൽഹി : എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമുവിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്‌ നേതാവ് അജോയ് കുമാർ. മുർമു ഇന്ത്യയുടെ പൈശാചിക തത്വശാസ്ത്രത്തെയാണ് പ്രതിനിധീകരിക്കുന്നതെന്നും, അവരെ ആദിവാസികളുടെ പ്രതീകമായി

Read more

ദ്രൗപതി മുര്‍മുവിനെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് 16 ശിവസേനാ എംപിമാർ

മുംബൈ: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മുവിനെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് 16 ശിവസേനാ എം.പിമാർ. മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിളിച്ചുചേർത്ത യോഗത്തിലാണ് 16

Read more

ദ്രൗപതി മുര്‍മു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു; ഗവർണറായ ആദ്യ ആദിവാസി വനിത

ഡൽഹി : എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമു നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എൻഡിഎ സഖ്യകക്ഷികൾക്കും പുറമെ ബിജെഡി, വൈഎസ്ആർ കോണ്‍ഗ്രസ് പാർട്ടി

Read more

‘ദ്രൗപദി മുർമുവിനെ എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാർത്ഥിയാക്കിയത് അഭിനന്ദനാർഹം’

രാജ്യത്തിന് ആദ്യ ആദിവാസി വനിതാ അധ്യക്ഷയെ ലഭിക്കുമെന്നും ദ്രൗപദി മുർമുവിനെ രാഷ്ട്രപതി സ്ഥാനാർത്ഥിയാക്കാനുള്ള എൻഡിഎയുടെ തീരുമാനം അഭിനന്ദനാർഹമാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. എല്ലാ വിഭാഗം

Read more

രാജ്യത്തിന്റെ മികച്ച രാഷ്ട്രപതിയാകും ദ്രൗപദിയെന്ന് പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: ദ്രൗപദി മുർമു രാജ്യത്തെ ഏറ്റവും മികച്ച രാഷ്ട്രപതിയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ദ്രൗപദിയെ അഭിനന്ദിച്ച് കൊണ്ടുള്ള ട്വീറ്റിലാണ് അദ്ദേഹത്തിന്റെ

Read more