മൊബൈൽ ഫോണിലൂടെ നിയന്ത്രിക്കാവുന്ന ഇലക്ട്രിക് ബൈക്ക് ഒരുക്കി വിദ്യാർഥികൾ

മൂവാറ്റുപുഴ: മൊബൈൽ ഫോണിലൂടെ നിയന്ത്രിക്കാവുന്ന അത്യാധുനിക ഇലക്ട്രിക്കൽ ബൈക്ക് നിർമിച്ച് ഇലാഹിയ എൻജിനീയറിങ് കോളജ് വിദ്യാർഥികൾ. സമ്പൂർണ്ണ സുരക്ഷ ഉറപ്പാക്കുന്നതിനായി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, സെൻസറുകൾ, ആധുനിക സോഫ്റ്റ്

Read more

കെഎസ്ആർടിസി ശമ്പളപ്രശ്നം; സർക്കാർ മുന്നിട്ടിറങ്ങണമെന്ന് ഹൈക്കോടതി

കൊച്ചി: സർക്കാർ മുൻകൈയെടുത്തില്ലെങ്കിൽ കെഎസ്ആർടിസി ജീവനക്കാർക്ക് ഇത്തവണ ഓണാഘോഷം ഉണ്ടാകില്ലെന്ന് ഹൈക്കോടതി. ഓഗസ്റ്റ് പത്തിനകം ജൂലൈയിലെ ശമ്പളം നൽകണമെന്ന മുൻ ഉത്തരവ് നടപ്പാക്കാത്തതിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചു.

Read more

പാറക്കൂട്ടത്തിൽ ഒറ്റപ്പെട്ട പാണ്ടുവിനും 6 കുഞ്ഞുങ്ങൾക്കും രക്ഷകരായി വനപാലകർ

അയ്യമ്പുഴ: സ്വാതന്ത്ര്യ ദിനത്തിൽ പാണ്ടു നായയ്ക്കും കുഞ്ഞുങ്ങൾക്കും പുതുജീവൻ നൽകി കണ്ണിമംഗലം ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ. അയ്യമ്പുഴ കട്ടിങ് ഭാഗത്തെ സ്വകാര്യ പുരയിടത്തിലെ പാറക്കൂട്ടത്തിന് ഇടയിൽ അബോധാവസ്ഥയിൽ

Read more

ഡിഐജിയുടെ കാറിൽ വിലസി മോൻസൻ

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതിയായ മോന്‍സന്‍ മാവുങ്കൽ ഡിഐജിയുടെ ഔദ്യോഗിക വാഹനം സ്വകാര്യ യാത്രകൾക്കായി ഉപയോഗിച്ചു. പോലീസുകാർക്ക് മദ്യം വിതരണം ചെയ്യുന്നതിനും വീട്ടാവശ്യങ്ങള്‍ക്കും പുറമെ സ്വന്തം

Read more

63 കാരി സക്കീനയുടെ ലക്ഷ്യം ; ബിഎ മലയാളം പഠിച്ച് ഡിഗ്രിയെടുക്കണം

കളമശേരി: ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ എഴുതുമ്പോൾ മഞ്ഞുമ്മൽ പുറംചാൽ റോഡിൽ സക്കീന മൻസിലിൽ എ.എസ്.സക്കീനയ്ക്ക്(63) വ്യക്തമായ ലക്ഷ്യമുണ്ട്. ബി.എ മലയാളം പഠിച്ച് ബിരുദം നേടുക. ഇടപ്പള്ളി

Read more

ത്രിവർണശോഭയിൽ പുതുവൈപ്പ് ലൈറ്റ് ഹൗസ്

എളങ്കുന്നപ്പുഴ: സ്വാതന്ത്ര്യദിനത്തിന്‍റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ത്രിവർണ്ണ ശോഭയിൽ മുങ്ങി പുതുവൈപ്പ് ലൈറ്റ്ഹൗസ്. 46 മീറ്റർ ഉയരത്തിലാണ് ത്രിവർണനിറത്തിൽ ബൾബുകൾ വെളിച്ചം പുറപ്പെടുവിക്കുന്നത്. ഓഗസ്റ്റ് 15 വരെ ലൈറ്റ്

Read more

മാലിന്യം വലിച്ചെറിയരുത്; 100 കിലോമീറ്റർ മാരത്തൺ ഓടി ദീപക്

തൃപ്പൂണിത്തുറ: മാലിന്യം വലിച്ചെറിയരുത് എന്ന സന്ദേശവുമായി 100 കിലോമീറ്റർ അൾട്രാ മാരത്തൺ ഓട്ടം പൂർത്തിയാക്കി എരൂർ സ്വദേശിയായ ദീപക് ഷേണായി. ഓസ്ട്രേലിയൻ പരിസ്ഥിതി പ്രവർത്തകയായ മിന ഗുലി

Read more

ദേശീയപാതയിലെ കുഴിയടയ്ക്കൽ അശാസ്ത്രീയം: വിശദീകരണം കോടതിയിൽ നൽകിയെന്ന് കലക്ടർ

കൊച്ചി: ദേശീയപാതയിലെ കുഴികൾ അടയ്ക്കുന്നത് അശാസ്ത്രീയമാണെന്ന ആരോപണത്തിൽ ഹൈക്കോടതിയിൽ വിശദീകരണം നൽകിയതായി എറണാകുളം കളക്ടർ ഡോ.കെ രേണു രാജ് . കഴിഞ്ഞ ദിവസം സബ് കളക്ടറുടെ നേതൃത്വത്തിൽ

Read more

‘അന്ന് ഉറങ്ങിപ്പോയതല്ല; എന്തെങ്കിലും അപകടമുണ്ടായെങ്കിൽ നിങ്ങൾ തിരിച്ചു പറയും’

കൊച്ചി: ‘അന്ന് ഉറങ്ങിപ്പോയതല്ല; കുട്ടികളുടെ സുരക്ഷയും അസൗകര്യവും മുന്നിൽ വന്നപ്പോൾ സുരക്ഷ തിരഞ്ഞെടുത്തതാണ്’ എന്ന് എറണാകുളം ജില്ലാ കലക്ടർ ഡോ.രേണുരാജ്. ‘കളക്ടർ ഉറങ്ങിപ്പോയതുകൊണ്ടാണോ വൈകി അവധി പ്രഖ്യാപിച്ചത്?’

Read more

‘കൊച്ചിയെ സമുദ്ര സാങ്കേതിക വിദ്യയുടെ കേന്ദ്രമാക്കും’

കളമശേരി: കൊച്ചിയെ ഇന്ത്യയിലെ സമുദ്ര സാങ്കേതിക വിദ്യയുടെ കേന്ദ്രമാക്കി മാറ്റുന്നതിന് നൂതന പദ്ധതികൾക്ക് സർക്കാർ രൂപം നൽകുകയാണെന്ന് മന്ത്രി പി രാജീവ്. കുസാറ്റ് ഷിപ്പ് ടെക്നോളജി അലുംനി

Read more