എറണാകുളത്ത് സ്വന്തമായി രാജ്യാന്തര സ്റ്റേഡിയം; നീക്കവുമായി കെസിഎ: മുഖ്യമന്ത്രിയെ കണ്ടു

കൊച്ചി: എറണാകുളത്ത് സ്വന്തമായി ക്രിക്കറ്റ് സ്റ്റേഡിയമൊരുക്കാന്‍ കേരള ക്ര‍ിക്കറ്റ് അസോസിയേഷൻ. ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി തിരുവനന്തപുരത്തെത്തിയപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഇക്കാര്യം ധരിപ്പിച്ചുവെന്നും, കെസിഎ, ബിസിസിഐ

Read more

കരുവന്നൂര്‍ ബാങ്ക് ക്രമക്കേട്; 15 മുതല്‍ പണം തിരികെ നല്‍കുമെന്ന് സർക്കാർ

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് ഒക്ടോബർ 15 മുതൽ പണം തിരികെ നൽകുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. കേരള ബാങ്കിൽ നിന്ന് വായ്പയെടുത്ത് പണം തിരികെ നൽകാൻ

Read more

സംവിധായകൻ അശോകൻ അന്തരിച്ചു

കൊച്ചി: ചലച്ചിത്ര സംവിധായകൻ രാമൻ അശോക് കുമാർ (60) അന്തരിച്ചു. ഞായറാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒരു ഐടി സംരംഭകൻ കൂടിയായ അദ്ദേഹം ചലച്ചിത്രരംഗത്ത് അശോകൻ

Read more

കളക്ടറേറ്റിലെ മുൻകർഷകന് മജിസ്ട്രേറ്റിന്റെ സർപ്രൈസ് ഗിഫ്റ്റ്

കാക്കനാട്: കാക്കനാട് തുതിയൂർ സ്വദേശി കെ കെ വിജയന് തിരുവോണത്തിന് രണ്ട് ദിവസം മുൻപ് കൊറിയറിൽ ഒരു സ്മാർട്ട്‌ ഫോണെത്തി, കൃത്യമായ വിലാസവും, മറ്റ് വിവരങ്ങളൊന്നുമില്ലാതെ അജ്‌ഞാതൻ

Read more

കുടുംബം പോറ്റാൻ വാൻ ക്ലീനറായി; സാന്ദ്രയ്ക്ക് കൈത്താങ്ങായി ആദിശങ്കര ട്രസ്റ്റ്

കൊച്ചി: അച്ഛൻ രോഗിയായപ്പോൾ അദ്ദേഹത്തിൻ്റെ വാനിൽ ക്ലീനർ ജോലി ഏറ്റെടുത്ത സാന്ദ്ര സലിമിന് ഇനി പഠനം മുടങ്ങില്ല. പ്ലസ് ടുവും സിവിൽ ഡിപ്ലോമയും പൂർത്തിയാക്കി ബിടെക്കിന് ശ്രമിക്കുന്ന

Read more

മജിസ്‌ട്രേറ്റിനെ കടിച്ച പട്ടി മന്ത്രിയെ കടിച്ചാലെ കാര്യങ്ങള്‍ നടക്കൂവെന്ന് അങ്കമാലി അതിരൂപത

കൊച്ചി: തെരുവുനായ പ്രശ്നത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി എറണാകുളം അങ്കമാലി അതിരൂപത. തെരുവ് നായ വിഷയത്തിൽ സർക്കാർ കാഴ്ചക്കാരായി മാറിയിരിക്കുകയാണെന്നാണ് എറണാകുളം അതിരൂപതയുടെ മുഖപത്രത്തിലെ ലേഖനത്തിൽ പറയുന്നത്.

Read more

സോളാർ ലൈംഗിക ചൂഷണ കേസ്: രാഷ്ട്രീയക്കാരെ ഒഴിവാക്കിയതിൽ ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി: സോളാർ ലൈംഗിക പീഡനക്കേസിൽ നിന്ന് രാഷ്ട്രീയക്കാരെ ഒഴിവാക്കിയെന്ന് ആരോപിച്ച് അതിജീവിത നൽകിയ ഹർജിയിൽ ഹൈക്കോടതി വിശദീകരണം തേടി. കേസ് അന്വേഷിച്ച സി.ബി.ഐയോടും സർക്കാരിനോടും വിശദീകരണം തേടിയിട്ടുണ്ട്.

Read more

കെഎസ്ആർടിസി ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

കൊച്ചി: നേര്യമംഗലത്തിന് സമീപം കെ.എസ്.ആർ.ടി.സി ബസ് കൊക്കയിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. മൂന്നാറിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ബസാണ് മറിഞ്ഞത്. വാഹനത്തിന്റെ ടയര്‍ പൊട്ടിയതാണ് അപകട

Read more

മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം: വെടിയുണ്ട പരിശോധനയ്ക്ക് അയയ്ക്കും

കൊച്ചി: ബോട്ടിലുണ്ടായിരുന്ന ഒരു മത്സ്യത്തൊഴിലാളിക്ക് കടലിൽ വച്ച് വെടിയേറ്റ സംഭവത്തിൽ, ബുള്ളറ്റ് ബാലിസ്റ്റിക് പരിശോധനയ്ക്ക് അയയ്ക്കും. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് നാവിക സേനയുടെ പരിശീലന കേന്ദ്രമായ

Read more

എറണാകുളത്ത് ഭർതൃവീട്ടിൽ രണ്ട് മാസം ഗർഭിണിയായ യുവതി ജീവനൊടുക്കി

കൊച്ചി: എറണാകുളം പറവൂരിലെ ഭർതൃവീട്ടിൽ ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം വള്ളക്കടവ് സ്വദേശിനി അമലയാണ് മരിച്ചത്. ഭർതൃവീട്ടിലെ പീഡനമാണ് മരണകാരണമെന്ന് ബന്ധുക്കൾ പറഞ്ഞു. അമലയെ ബന്ധുക്കളുമായി

Read more