അമേരിക്കയിലെ ഏറ്റവും സമ്പന്നരായ പത്തുപേരിൽ ഇനി സുക്കർബർഗില്ല

മെറ്റാ സിഇഒ മാർക്ക് സുക്കർബർഗ് ഒരുകാലത്ത് ലോകത്തിലെ മൂന്നാമത്തെ ധനികനായിരുന്നു. എന്നാൽ ഇപ്പോൾ, സ്വന്തം രാജ്യത്തെ ഏറ്റവും ധനികരായ ആളുകളുടെ ആദ്യ 10 പട്ടികയിൽ നിന്ന് പോലും

Read more

നിയന്ത്രങ്ങള്‍ മറികടന്ന് ഉപഭോക്താക്കളെ നിരീക്ഷിച്ചു; മെറ്റയ്ക്ക് എതിരെ കേസ് 

കഴിഞ്ഞ വർഷം അവതരിപ്പിച്ച ആപ്പിൾ അപ്ഡേറ്റിൽ, ഒരു നിശ്ചിത പരിധിക്കപ്പുറം ആപ്ലിക്കേഷനുകൾ ഉപയോക്താക്കളെ നിരീക്ഷിക്കുന്നതിന് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. എന്നാല്‍, മെറ്റയുടെ കീഴിലുള്ള ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും ആപ്പിളിന്‍റെ

Read more

ഇന്ത്യൻ വിദ്യാർഥിക്ക് 38 ലക്ഷം രൂപ പാരിതോഷികം നൽകി ഇൻസ്റ്റഗ്രാം

രാജസ്ഥാന്‍: മെറ്റായുടെ കീഴിലുള്ള ഇൻസ്റ്റഗ്രാം ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നാണ്. ഇൻസ്റ്റഗ്രാമിന് ഇന്ത്യയിലും കോടിക്കണക്കിന് ഉപയോക്താക്കളുണ്ട്. ഇൻസ്റ്റഗ്രാം ഇന്ത്യയിലെ ഒരു

Read more

ഇന്ത്യയില്‍നിന്നുള്ള 2.7 കോടി സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ നടപടി നേരിട്ടതായി മെറ്റ

ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഇന്ത്യയിൽ നിന്നുള്ള 2.7 കോടി പോസ്റ്റുകൾക്കെതിരെ നടപടി സ്വീകരിച്ചതായി മെറ്റ അറിയിച്ചു. ജൂലൈ മാസത്തെ കണക്കാണിത്. ഫേസ്ബുക്കിൽ നിന്ന്

Read more

‘രാവിലെ എഴുന്നേറ്റയുടനെ വയറിൽ ശക്തമായ ഇടി കിട്ടുന്നത് പോലെ’; സക്കർബർഗ്

മെറ്റ സിഇഒ മാർക്ക് സുക്കർബർഗ് ലോകത്തിലെ ഏറ്റവും സമ്പന്നരിൽ ഒരാളാണ്. ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്സ്ആപ്പ് എന്നിവയുൾപ്പെടെ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ

Read more

‘സ്വീകരിക്കൂ അല്ലെങ്കിൽ വിട്ട് പോകൂ; സ്വകാര്യത നയം യൂസർമാരിൽ വാട്സ്ആപ്പ് അടിച്ചേൽപ്പിക്കുന്നു’

ന്യൂഡല്‍ഹി: ‘സ്വീകരിക്കൂ അല്ലെങ്കിൽ ഉപേക്ഷിക്കൂ’ എന്ന അവസ്ഥയിൽ ഉപയോക്താക്കളെ കൊണ്ടെത്തിക്കുന്നതാണ് വാട്സ്ആപ്പിന്റെ 2021ലെ സ്വകാര്യത നയമെന്നും ഏതു തിരഞ്ഞെടുക്കണമെന്നതിൽ ഒരു മരീചിക മുന്നോട്ടുവെച്ച് അവരെ നിർബന്ധിക്കുകയാണെന്നും ഡൽഹി

Read more

എകെജി സെന്റര്‍ ആക്രമിച്ച പ്രതി ഇരുട്ടിൽ; മീമുകള്‍ക്ക് സമ്മാനം പ്രഖ്യാപിച്ച് ഫേസ്ബുക്ക് പേജ്

തിരുവനന്തപുരം എ.കെ.ജി സെന്‍ററിൽ പടക്കമെറിഞ്ഞ കേസിൽ 50 ദിവസം കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താൻ കഴിയാത്തതിനെ പ്രതിപക്ഷം വിമർശിക്കുന്ന പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയിലും ട്രോളുകൾക്ക് ഒരു പഞ്ഞവുമില്ല. പ്രതിയെ

Read more

ഐ ഫോണിൽ ഫേസ്ബുക്കിന് പ്രശ്നം, ഉപയോക്താക്കൾ ആശങ്കയിൽ

ലോകമെമ്പാടുമുള്ള ഐഫോൺ ഉപയോക്താക്കളിൽ ഫേസ്ബുക്ക് ഡാർക്ക് മോഡ് പെട്ടെന്ന് കിട്ടാതായതോടെയാണ് ആളുകൾ കുടുങ്ങിയത്. ഇതോടെ നിരവധി ഉപയോക്താക്കൾ സോഷ്യൽ മീഡിയയിൽ പോസ്റ്റുകളുമായി എത്തി. ഐഒഎസിലെ ഏറ്റവും പുതിയ

Read more

ജാതി വിവേചനം നിരോധിച്ച് ആപ്പിൾ; പിന്നാലെ ഗൂഗിളും ഫേസ്ബുക്കും

വാഷിംഗ്ടണ്‍: ജാതി വിവേചനം അമേരിക്ക വരെ വ്യാപിച്ചിരിക്കുന്നു. യുഎസിലെ ഐടി മേഖലയിൽ വ്യാപകമായ പരാതികൾ ഉയർന്നതിനെ തുടർന്ന് ടെക് ഭീമനായ ആപ്പിൾ രംഗത്ത്. ജോലിസ്ഥലത്ത് വിവേചനം പാടില്ലെന്ന്

Read more

യു.എസില്‍ ഇടക്കാല തിരഞ്ഞെടുപ്പ്; പരസ്യങ്ങള്‍ക്ക് നിയന്ത്രണവുമായി ഫെയ്‌സ്ബുക്ക്

സാന്‍ ഫ്രാന്‍സിസ്‌കോ: അടുത്തയാഴ്ച യുഎസിൽ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, രാഷ്ട്രീയം, തിരഞ്ഞെടുപ്പ്, സാമൂഹിക പ്രശ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പരസ്യങ്ങൾ മെറ്റ നിർത്തലാക്കി. നിയന്ത്രണം ആരംഭിക്കുന്നതിന് മുമ്പ് നിലവിലുണ്ടായിരുന്ന

Read more