എകെജി സെന്‍റർ ആക്രമണ കേസ്; നാലാം പ്രതി നവ്യ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായി

തിരുവനന്തപുരം: എ.കെ.ജി സെന്‍റർ ആക്രമണക്കേസിലെ നാലാം പ്രതി നവ്യ ക്രൈംബ്രാഞ്ചിന് മുന്നിൽ. നവ്യയ്ക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന നിർദ്ദേശപ്രകാരമാണ് നവ്യ

Read more

എ.കെ.ജി സെന്റര്‍ ആക്രമണം; ഡിയോ സ്‌കൂട്ടര്‍ കണ്ടെത്തി, നിര്‍ണായക തെളിവ്‌

തിരുവനന്തപുരം: എ.കെ.ജി. സെന്റര്‍ അക്രമണ കേസിലെ പ്രതി ജിതിന്‍ സഞ്ചരിച്ച ഡിയോ സ്‌കൂട്ടര്‍ കണ്ടെത്തി. തിരുവനന്തപുരം കഠിനംകുളത്തുനിന്നാണ് സ്‌കൂട്ടര്‍ ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഇതോടെ ജിതിനെതിരായ സുപ്രധാന തെളിവ്

Read more

എകെജി സെന്റർ ആക്രമണത്തിലെ പ്രതികളെ തിരിച്ചറിഞ്ഞതായി അന്വേഷണ സംഘം

തിരുവനന്തപുരം: എകെജി സെന്‍റർ ആക്രമണക്കേസിലെ പ്രതികളെ അന്വേഷണ സംഘം തിരിച്ചറിഞ്ഞു. പ്രതിപക്ഷ യുവജന സംഘടനയുടെ നേതാവാണ് സൂത്രധാരനെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടന്ന വിമാനത്തിലും

Read more

എകെജി സെന്റര്‍ ആക്രമിച്ച പ്രതി ഇരുട്ടിൽ; മീമുകള്‍ക്ക് സമ്മാനം പ്രഖ്യാപിച്ച് ഫേസ്ബുക്ക് പേജ്

തിരുവനന്തപുരം എ.കെ.ജി സെന്‍ററിൽ പടക്കമെറിഞ്ഞ കേസിൽ 50 ദിവസം കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താൻ കഴിയാത്തതിനെ പ്രതിപക്ഷം വിമർശിക്കുന്ന പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയിലും ട്രോളുകൾക്ക് ഒരു പഞ്ഞവുമില്ല. പ്രതിയെ

Read more

“എ.കെ.ജി സെന്ററിന് നേരെയുള്ള ബോംബാക്രമണത്തില്‍ ബഹുജനങ്ങളെ അണിനിരത്തി പ്രതിഷേധമുണ്ടാകും”

തിരുവനന്തപുരം: എ.കെ.ജി സെൻററിന് നേരെയുണ്ടായ ബോംബേറിനെതിരെ സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കണമെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്തെ കലാപമേഖലയാക്കി തീർത്ത് ക്രമസമാധാന

Read more

എകെജി സെന്ററിന് നേരെ ബോംബാക്രണം

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന് നേരെ ബോംബാക്രണം. എകെജി സെന്ററിന്റെ ഗേറ്റിന് മുന്നിലേക്കാണ് ആക്രമണം ഉണ്ടായത്. രാത്രി പതിനൊന്നരയോടെയാണ് ആക്രമണം ഉണ്ടായത്. എകെജി

Read more