നെയ്മറില്ലാതെ ബ്രസീൽ; പോരാട്ടം സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ

ദോഹ: നെയ്മറുടെ അഭാവത്തിൽ ലോകകപ്പിൽ നിർണായക മത്സരത്തിനിറങ്ങാൻ ബ്രസീൽ. തിങ്കളാഴ്ച രാത്രി 9.30ന് സ്വിറ്റ്സർലൻഡിനെയാണ് മഞ്ഞപ്പട നേരിടുന്നത്. വിജയിക്കുന്ന ടീമിന് നോക്കൗട്ടിനുള്ള സാധ്യത കൂടുതലായിരിക്കും. ഗ്രൂപ്പ് ജിയിലെ

Read more

ജർമനിക്ക്‌ മരണക്കളി; ഇന്ന്‌ തോറ്റാൽ മടങ്ങേണ്ടിവരും

ദോഹ: ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് ഇയിൽ മുൻ ചാംപ്യൻമാരായ സ്പെയിനും ജർമ്മനിയും നേർക്കുനേർ വരും. വൈകിട്ട് 3.30ന് ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഏഷ്യൻ ശക്തികളായ ജപ്പാൻ കോസ്റ്ററീക്കയെ

Read more

മെക്സിക്കോയെ വീഴ്ത്തി ഉജ്ജ്വല തിരിച്ചുവരവുമായി അർജന്‍റീന

രണ്ടാം പകുതിയിൽ ഉജ്ജ്വല തിരിച്ചുവരവുമായി നിർണായക മത്സരത്തിൽ ജയം നേടി അർജന്‍റീന. ഗോളടിച്ചും ഗോളിന് വഴിയൊരുക്കിയും ടീമിനെ ലയണൽ മെസി മുന്നിൽ നിന്ന് നയിച്ചപ്പോൾ, ഏകപക്ഷീയമായ രണ്ട്

Read more

2022 ഖത്തര്‍ ലോകകപ്പ്; പ്രീക്വാര്‍ട്ടറിലെത്തുന്ന ആദ്യ ടീമായി ഫ്രാന്‍സ്

ദോഹ: ഡെന്മാർക്കിനെ 2–1നു തോൽപിച്ച്, നിലവിലെ ചാംപ്യന്മാർ കൂടിയായ ഫ്രാൻസ് ഖത്തർ ലോകകപ്പ് പ്രീക്വാർട്ടറിലെത്തുന്ന ആദ്യ ടീമായി. ഗ്രൂപ്പ് ഡിയിൽ 2 വിജയങ്ങളോടെ ഫ്രാൻസിന് 6 പോയിന്റായി.

Read more

കരിയറിലെ ഏറ്റവും കഠിനമായ ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നത്: നെയ്മര്‍

കരിയറിലെ ഏറ്റവും കഠിനമായ ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും ലോകകപ്പിൽ വീണ്ടും പരിക്കേൽക്കുന്നത് വേദനാജനകമാണെന്നും ബ്രസീൽ താരം നെയ്മർ. അതിരുകളില്ലാത്ത ദൈവത്തിന്റെ പുത്രനാണ് താനെന്നും തന്‍റെ വിശ്വാസം അനന്തമാണെന്നും നെയ്മർ

Read more

ലോകകപ്പില്‍ നിന്ന് ഏറ്റവും വേഗത്തിൽ പുറത്താകുന്ന ആതിഥേയ ടീമായി ഖത്തര്‍

ദോഹ: 2022 ലോകകപ്പിൽ നിന്ന് പുറത്താകുന്ന ആദ്യ രാജ്യമായി ഖത്തർ മാറി. ഗ്രൂപ്പ് എയിൽ നെതർലൻഡ്സും ഇക്വഡോറും തമ്മിലുള്ള മത്സരം സമനിലയിൽ കലാശിച്ചതോടെ ആതിഥേയർക്ക് പുറത്തേക്കുള്ള വഴിയൊരുങ്ങി.

Read more

ഖത്തര്‍ ലോകകപ്പ്; ആദ്യ റെഡ് കാര്‍ഡ് വെയില്‍സ് ഗോളി വെയ്ന്‍ ഹെന്‍സേയ്ക്ക്

ദോഹ: ഖത്തര്‍ ലോകകപ്പിലെ ആദ്യ ചുവപ്പ് കാർഡ് റഫറി പുറത്തെടുത്തു. 84-ാം മിനിറ്റിൽ ഇറാന്‍റെ തരീമിയെ ഫൗൾ ചെയ്തതിന് വെയിൽസ് ഗോൾകീപ്പർ വെയ്ൻ ഹെൻസെയ്ക്ക് ചുവപ്പ് കാർഡ്

Read more

ഫുട്ബോൾ സംബന്ധിച്ച പ്രസ്താവനയിൽ വിശദീകരണവുമായി സമസ്ത

കോഴിക്കോട്: ഫുട്ബോൾ ലഹരിയാകരുതെന്ന സമസ്തയുടെ പ്രസ്താവനയിൽ വിശദീകരണവുമായി എസ് വൈ എസ് സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി. ഫുട്ബോൾ അമിത ലഹരിയാകുന്നതിനെ ആണ് എതിർക്കുന്നതെന്നും ഇസ്ലാമിക

Read more

താരാരാധന നടത്താൻ അവകാശമുണ്ട്; തീരുമാനം വ്യക്തികളുടേത്, മതസംഘടനകളുടേതല്ലെന്ന് മന്ത്രി

കോഴിക്കോട്: ഫുട്ബോൾ ആരാധനയ്ക്കെതിരെ ബോധവൽക്കരണം നടത്താൻ സമസ്തയ്ക്ക് അവകാശമുള്ളതുപോലെ താരാരാധന നടത്താൻ ജനങ്ങൾക്കും അവകാശമുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി. താര ആരാധന ഇസ്ലാം വിരുദ്ധമാണെന്ന സമസ്തയുടെ പ്രസ്താവനയോട്

Read more

താരാരാധന ഇസ്‌ലാമിക വിരുദ്ധമെന്ന് സമസ്ത; ഏകദൈവ വിശ്വാസത്തെ കളങ്കപ്പെടുത്തും

മലപ്പുറം: ലോകകപ്പ് ആവേശത്തിനിടെ ഫുട്ബോൾ ലഹരിക്കെതിരെ സമസ്ത. താരാരാധന ഇസ്ലാം വിരുദ്ധമാണെന്ന് സമസ്ത. ഇത് ഏകദൈവ വിശ്വാസത്തെ കളങ്കപ്പെടുത്തുമെന്നാണ് വിശദീകരണം. കൂറ്റൻ കട്ടൗട്ടുകൾ ധൂർത്താണെന്നും പോർച്ചുഗൽ പോലുള്ള

Read more