പുള്ളാവൂരിലെ മെസ്സിയും റൊണാള്‍ഡോയും നെയ്മറും ഇനി ലോകത്തിന് മുന്നിൽ

സൂറിച്ച്: കോഴിക്കോട് കൊടുവള്ളി പുള്ളാവൂര്‍ കുറുങ്ങാട്ടുകടവിലെ തുരുത്തിയിൽ സ്ഥാപിച്ച ലയണൽ മെസി, നെയ്മർ, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരുടെ കട്ടൗട്ടുകൾ ആരാധകർക്കിടയിൽ വൈറലായിരുന്നു. പുള്ളാവൂരിലെ ചെറുപുഴയിലെ തുരുത്തിയിൽ മൂന്ന്

Read more

ഫുട്ബോൾ ആവേശം തിയേറ്ററിലും; ലോകകപ്പ് കാണാൻ തിയേറ്റർ വിട്ടു നൽകി ഉടമ

തിരുവമ്പാടി: സിനിമാഹാളിന്‍റെ മുകളിൽ സ്ഥാപിച്ചിരിക്കുന്ന കോളാമ്പിയിൽ നിന്നും നിർത്താതെയുള്ള സിനിമാഗാനങ്ങൾ,ടിക്കറ്റെടുക്കാൻ നേരമായെന്നറിയിച്ചുള്ള മണിയൊച്ച, ഒടുവിൽ തിക്കിലും തിരക്കിലും പെട്ട് ആർപ്പുവിളികൾക്കും,കയ്യടികൾക്കുമൊപ്പം തിയേറ്ററിൽ പ്രവേശിക്കുമ്പോൾ ലഭിക്കുന്ന സന്തോഷം,ആ ഗൃഹാതുരതകൾ

Read more

ഫിഫ ലോകകപ്പ്; ബ്രസീൽ 26 അംഗ ടീമിനെ പ്രഖ്യാപിച്ചു, റോബർട്ടോ ഫിർമിനോ പുറത്ത്

റിയോ ഡി ജനീറോ: ഫിഫ ലോകകപ്പിനുള്ള ബ്രസീലിന്‍റെ ടീമിനെ പ്രഖ്യാപിച്ചു. ബ്രസീൽ കോച്ച് ടിറ്റെ 26 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. സൂപ്പർ താരം നെയ്മർ ഉൾപ്പെടെ പ്രതീക്ഷിച്ച

Read more

പുള്ളാവൂരില്‍ റൊണാള്‍ഡോയും; മെസിയുടെയും നെയ്മറിന്‍റെയും കട്ടൗട്ടുകളേക്കാൾ ഉയരം

മലപ്പുറം: കനത്ത മഴയിൽ കോഴിക്കോട് കൊടുവള്ളി പുള്ളാവൂരില്‍ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കൂറ്റൻ കട്ടൗട്ടും സ്ഥാപിച്ചു. നേരത്തെ സ്ഥാപിച്ച മെസിയുടെയും നെയ്മറിന്‍റെയും കട്ടൗട്ടുകൾക്ക് തൊട്ടടുത്താണ് റൊണാൾഡോയുടെ ആരാധകർ കട്ട്

Read more

ഖത്തറിലേത് തന്റെ അവസാന ലോകകപ്പാകുമെന്ന് ലയണല്‍ മെസ്സി

പാരിസ്: ഖത്തറിലേത് തന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് അർജന്റീന സൂപ്പര്‍ താരം ലയണൽ മെസി. അർജന്റീനയിലെ സ്പോർട്സ് റിപ്പോർട്ടർ സെബാസ്റ്റ്യന്‍ വിഗ്നോളോയുമായി നടത്തിയ സംഭാഷണത്തിലാണ് മെസി ഇക്കാര്യം വ്യക്തമാക്കിയത്.

Read more

ലോകകപ്പ് ഫുട്ബോളിനു സമ്മാനമായി കേരളത്തിന്റെ ഉരു

കോഴിക്കോട്: ഫിഫ ലോകകപ്പ് ഫുട്ബോളിനു സമ്മാനമായി ആയിരം ‘ഉരു’ ഖത്തറിലേക്ക്. ബേപ്പൂരിലെ ഉരുവിന്റെ കുഞ്ഞുമാതൃകകളാണു കടൽ കടക്കുന്നത്. ഫിഫയുടെ ഔദ്യോഗിക ഹോളോഗ്രാം പതിച്ച ഇത്തരത്തിലെ 1000 ഉരുക്കളാണു

Read more

ലോകകപ്പ് നേടിയാല്‍ ഓരോ ജര്‍മന്‍ താരത്തിനും ലഭിക്കുക വമ്പന്‍ തുക

മ്യൂണിക്ക്: ഖത്തറില്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പില്‍ കിരീടം നേടാനായാല്‍ ജര്‍മന്‍ താരങ്ങള്‍ക്ക് ബോണസായി ലഭിക്കുക വമ്പന്‍ തുക. ലോകകപ്പ് നേടിയാല്‍ ഒരോ കളിക്കാരനും 400000 യൂറോ അഥവാ

Read more

‘ബോൾ ബോൾ ഖത്തർ ഖത്തർ’ എന്ന പേരിൽ ലോകകപ്പ് ഗാനം എഴുതി മലയാളികൾ

കോഴിക്കോട്: നവംബർ-ഡിസംബർ മാസങ്ങളിൽ ഖത്തറിൽ നടക്കാനിരിക്കുന്ന ലോകകപ്പിന് ആശംസാ ഗാനവുമായി എത്തിയിരിക്കുകയാണ് മലയാളി ടീം. പിന്നണി ഗായകൻ അക്ബർ ഖാനാണ് ഇംഗ്ലീഷിലും അറബിയിലും ഗാനം ആലപിച്ചിരിക്കുന്നത്. സാദിഖ്

Read more

ഇക്വഡോറിനെ ലോകകപ്പിൽ നിന്ന് അയോഗ്യരാക്കില്ല: ഫിഫ

ദോഹ: ഇക്വഡോറിനെ ലോകകപ്പിൽ നിന്ന് അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ചിലെ സമർപ്പിച്ച ഹർജി ലോക ഫുട്ബോൾ ഭരണസമിതി ഫിഫ തള്ളി. ഇതോടെ ഖത്തർ ലോകകപ്പിന്‍റെ ഉദ്ഘാടന മത്സരത്തെക്കുറിച്ചുള്ള ആശങ്കകൾക്ക്

Read more

ഖത്തറിൽ ആരാധകർക്കായി ഫാൻസ് ലോകകപ്പ് ഒരുങ്ങുന്നു

ദോഹ: ലോകകപ്പിന്‍റെ ആവേശം ഉയർത്താൻ, ടൂർണമെന്‍റിനിടെ ആരാധകർക്കായി പ്രത്യേക ഫുട്ബോൾ ചാമ്പ്യൻഷിപ്പ് സംഘാടകർ പ്രഖ്യാപിച്ചു. നവംബർ 29 മുതൽ ഡിസംബർ 2 വരെ ഫിഫ ഫാൻ ഫെസ്റ്റിവലിന്‍റെ

Read more