മൂടൽമഞ്ഞിനെ തുടർന്ന് നെടുമ്പാശേരിയിൽ നിന്ന് 4 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

കൊച്ചി: കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ 4 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ഇവ തിരുവനന്തപുരത്തേക്കാണ് വഴിതിരിച്ചുവിട്ടത്. എറണാകുളം ജില്ലയിൽ ബുധനാഴ്ച രാത്രി മെച്ചപ്പെട്ട മഴ ലഭിച്ചിരുന്നു.

Read more

ഇടുക്കി വണ്ടിപ്പെരിയാർ സത്രം എയർസ്ട്രിപ്പിൽ വിമാനമിറങ്ങി; വിജയം മൂന്നാം ശ്രമത്തിൽ

ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാർ സത്രം എയർസ്ട്രിപ്പിൽ വിമാനമിറങ്ങി. രണ്ട് പേരെ വഹിക്കാൻ കഴിയുന്ന വൈറസ്-എസ്ഡബ്ല്യു എന്ന് പേരിട്ടിരിക്കുന്ന വിമാനമാണ് ലാൻഡ് ചെയ്തത്. മുമ്പ് പരാജയപ്പെട്ട രണ്ട് പരീക്ഷണങ്ങൾക്ക്

Read more

ഇന്ത്യന്‍ വ്യോമപാതയില്‍ വച്ച് ഇറാനിയന്‍ വിമാനത്തിന് ബോംബ് ഭീഷണി

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമപാതയ്ക്ക് മുകളില്‍ ഇറാനിയന്‍ വിമാനത്തിന് ബോംബ് ഭീഷണി. ഇറാനില്‍നിന്ന് ചൈനയിലേക്ക് പോകുന്ന വിമാനത്തിനാണ് ഭീഷണി. വിമാനം ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളുടേയും വ്യോമസേനയുടെയും കര്‍ശന നിരീക്ഷണത്തിലാണ്.

Read more

ഒരു ദിവസം പിന്നിട്ടിട്ടും ദുബായ്–കോഴിക്കോട് വിമാനം പുറപ്പെട്ടില്ല; ദുരിതത്തിലായി യാത്രക്കാർ

ദുബായ്: ദുബായിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ വിമാനം ഒരു ദിവസം കഴിഞ്ഞിട്ടും ടേക്ക് ഓഫ് ചെയ്യാത്തത് യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കി. ഇന്നലെ ഉച്ചയ്ക്ക് 2.45ന് ദുബായ് അന്താരാഷ്ട്ര

Read more

അജ്ഞാതമായ കാരണങ്ങളാൽ ഇന്ത്യൻ വിമാനം കറാച്ചിയിൽ ഇറങ്ങി

ഇസ്‌ലാമാബാദ്: ഇന്ത്യയിൽ നിന്നുള്ള ചാർട്ടേഡ് വിമാനം പാകിസ്ഥാനിലെ കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. അധികം വൈകാതെ തന്നെ വിമാനം അവിടെ നിന്ന് പറന്നുയർന്നതായി റിപ്പോർട്ട്.

Read more

ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് ഇനി കമ്പനികൾക്ക് നിശ്ചയിക്കാം

ന്യൂഡൽഹി: ഇനി മുതൽ, കമ്പനികൾക്ക് ആഭ്യന്തര ഫ്ലൈറ്റ് ടിക്കറ്റ് നിരക്കുകൾ തീരുമാനിക്കാം. ഓരോ റൂട്ടിലെയും മിനിമം, മാക്സിമം ചാർജ് കേന്ദ്ര സർക്കാർ തീരുമാനിക്കുന്ന രീതി മാറും. പുതിയ

Read more

ഇന്ധനം നിറയ്ക്കാൻ ലങ്കൻ വിമാനങ്ങൾ കേരളത്തിൽ

തിരുവനന്തപുരം: ഇന്ധന പ്രതിസന്ധിയുടെ ആഘാതത്തിൽ നട്ടംതിരിയുന്ന ശ്രീലങ്കയ്ക്ക് സഹായഹസ്തം നീട്ടിയിരിക്കുകയാണ് കേരളം. പ്രതിസന്ധി രൂക്ഷമായതോടെ അദാനി ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരം വിമാനത്താവളവും സിയാലിന്‍റെ ഉടമസ്ഥതയിലുള്ള കൊച്ചി വിമാനത്താവളവും

Read more

മാസ്ക് ധരിക്കാത്ത വിമാന യാത്രക്കാർക്കെതിരെ ഇനി നടപടി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് -19 കേസുകൾ ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ വിമാന യാത്രക്കാർക്കായി ഡയറക്ടര്‍ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. മാസ്ക് ധരിക്കാതെയും

Read more