പുതുവത്സരാഘോഷങ്ങള്‍ അതിരു കടന്നാൽ കര്‍ശന നടപടി: എഡിജിപി

തിരുവനന്തപുരം: പുതുവത്സരാഘോഷം അതിരു കടന്നാൽ കർശന നടപടി സ്വീകരിക്കുമെന്ന് എഡിജിപി എം.ആർ അജിത് കുമാർ. സംസ്ഥാനത്ത് നിരീക്ഷണവും സുരക്ഷയും കർശനമാക്കിയിട്ടുണ്ട്. സാമൂഹിക വിരുദ്ധരുടെയും ലഹരി കൈമാറ്റക്കാരുടെയും പട്ടിക

Read more

മോദിയുടെ മുഖഛായയുണ്ടായിരുന്ന പാപ്പാഞ്ഞിയുടെ പഴയ മുഖം മാറ്റി; ഇനി പുതിയ മുഖം

കൊച്ചി: കൊച്ചിൻ കാർണിവലിനോട് അനുബന്ധിച്ച് ഫോർട്ട് കൊച്ചിയിലെ പരേഡ് ഗ്രൗണ്ടിൽ പുതുവർഷ തലേന്ന് കത്തിക്കാനിരിക്കുന്ന പാപ്പാഞ്ഞിക്ക് പുതിയ മുഖം നൽകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖമാണ് പാപ്പാഞ്ഞിക്ക്

Read more

മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം; കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യം

കൊച്ചി: ഫോർട്ടുകൊച്ചിയിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി സംഘടനകൾ. പൊലീസ് അന്വേഷണത്തോടുള്ള നാവികസേനയുടെ നിസ്സഹകരണം ചൂണ്ടിക്കാണിച്ച് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഉടൻ കത്തയക്കും.

Read more

മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം; നാവിക പരിശീലന കേന്ദ്രത്തില്‍ പൊലീസ് പരിശോധന

കൊച്ചി: ഫോർട്ടുകൊച്ചിക്ക് സമീപം കടലിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റതിനെ തുടർന്ന് നാവിക പരിശീലന കേന്ദ്രത്തിൽ പൊലീസ് പരിശോധന. ബാലിസ്റ്റിക് വിദഗ്ദ്ധന്‍റെ സഹായത്തോടെയാണ് പരിശോധന നടത്തുന്നത്. ഫോർട്ടുകൊച്ചിയിലെ ഐഎൻഎസ് ദ്രോണാചാര്യയിലാണ്

Read more

മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം: വെടിയുണ്ട പരിശോധനയ്ക്ക് അയയ്ക്കും

കൊച്ചി: ബോട്ടിലുണ്ടായിരുന്ന ഒരു മത്സ്യത്തൊഴിലാളിക്ക് കടലിൽ വച്ച് വെടിയേറ്റ സംഭവത്തിൽ, ബുള്ളറ്റ് ബാലിസ്റ്റിക് പരിശോധനയ്ക്ക് അയയ്ക്കും. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് നാവിക സേനയുടെ പരിശീലന കേന്ദ്രമായ

Read more

മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം; കേസെടുത്ത് അന്വേഷണം ആരംഭിച്ചു

ഫോർട്ട് കൊച്ചി: ഫോർട്ടുകൊച്ചിയിൽ മത്സ്യത്തൊഴിലാളി വെടിയേറ്റ് മരിച്ച സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി തോപ്പുംപടി സി.ഐ അറിയിച്ചു. മത്സ്യത്തൊഴിലാളികളുടെ ആരോപണങ്ങളും വെടിയുണ്ടകൾ തങ്ങളുടേതല്ലെന്ന നാവികസേനയുടെ വിശദീകരണവും അന്വേഷിക്കും.

Read more

ഫോർട്ട് കൊച്ചിയിൽ മത്സ്യത്തൊഴിലാളിക്ക് കടലിൽവച്ചു വെടിയേറ്റു

കൊച്ചി: ഫോർട്ട് കൊച്ചിയിൽ മത്സ്യത്തൊഴിലാളിക്ക് കടലിൽവച്ചു വെടിയേറ്റു. ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യനാണ് വെടിയേറ്റത്. മീൻപിടിത്തം കഴിഞ്ഞു ബോട്ടിൽ തിരിച്ചുവരുമ്പോൾ ചെവിക്കാണ് വെടിയേറ്റത്. ഫോർട്ട് കൊച്ചി നേവി

Read more