സ്വർണക്കടത്ത് കേസിലെ ആരോപണങ്ങൾക്ക് മറുപടിയുമായി കാനം രാജേന്ദ്രൻ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പുതിയ ആരോപണങ്ങൾക്ക് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേരളത്തിൽ വിമാനത്താവളം ഉള്ളിടത്തെല്ലാം സ്വർണക്കടത്ത് പതിവാണെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. ഇത്

Read more

‘സ്വര്‍ണക്കള്ളക്കടത്ത് കേസും നാഷണല്‍ ഹെറാള്‍ഡ് കേസും ഒരേ ഗെയിം’

കൊച്ചി: കേരളത്തിലെ സ്വർണ്ണക്കടത്ത് കേസും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ നാഷണൽ ഹെറാൾഡ് കേസും ഒരേ ഗെയിമാണെന്ന് അധ്യാപകനും മാധ്യമ പ്രവർത്തകനുമായ അരുൺ കുമാർ. കള്ളപ്പണം വെളുപ്പിക്കൽ

Read more

‘സ്വർണക്കടത്തുമായി മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കാൻ ശ്രമം’

സ്വർണക്കടത്ത് കേസുമായി മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കാൻ വ്യാപക ശ്രമം നടക്കുന്നതായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എൽ.ഡി.എഫ് സർക്കാരിനെ താഴെയിറക്കുക എന്ന സ്വപ്നം യാഥാർത്ഥ്യമാകാതായപ്പോൾ

Read more

തന്നെ തീവ്രവാദിയെ പോലെ കണ്ട് പെരുമാറുന്നത് എന്തിന്; കരഞ്ഞ് സ്വപ്ന സുരേഷ്

പാലക്കാട്: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മാധ്യമങ്ങളെ കാണുന്നതിനിടെ കുഴഞ്ഞുവീണു. അഡ്വ.കൃഷ്ണരാജിനെതിരെ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട വിഷയത്തിൽ ആണ് സ്വപ്ന സുരേഷ് മാധ്യമങ്ങളെ കണ്ടത്.

Read more

ഗൂഢാലോചന കേസിൽ കൂടുതൽ പ്രതികരിച്ച് സരിത

കൊച്ചി: സ്വപ്ന സുരേഷ് പ്രതിയായ ഗൂഢാലോചന കേസിൽ മൊഴി രേഖപ്പെടുത്തിയത്തിന് പിന്നാലെ, കൂടുതല്‍ പ്രതികരണവുമായി സരിത. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ വലിയ ഗൂഡാലോചനയുണ്ടെന്ന് സരിത ആരോപിച്ചിരുന്നു. സ്വർണക്കടത്ത്

Read more

സ്വപ്നയുടെ വെളിപ്പെടുത്തൽ കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്: ടോം വടക്കൻ

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ബി.ജെ.പി വക്താവ് ടോം വടക്കൻ . മുഖ്യമന്ത്രിക്കെതിരെ ഉയർന്ന ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും കേസ് കേന്ദ്രത്തിന്റെ

Read more

‘വീട്ടിൽ നിന്ന് ബലമായി പിടിച്ചു കൊണ്ടുപോയി’; സരിത്ത്

വിജിലൻസ് സംഘം ബലം പ്രയോഗിച്ചാണ് തന്നെ കൊണ്ടുപോയതെന്ന് സ്വർണക്കടത്ത് കേസ് പ്രതി സരിത്ത്. ലൈഫ് മിഷൻറെ വിജിലൻസ് കേസിലാണ് കസ്റ്റഡിയിൽ എടുക്കുന്നതെന്നാണ് തന്നോട് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

Read more

“ബിരിയാണി ചെമ്പ് കൊണ്ടു മറച്ചാലും സത്യം പുറത്തുവരും”

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണമുന്നയിച്ചതിന് പിന്നാലെ മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല രംഗത്ത്. കഴിഞ്ഞ

Read more

ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വപ്ന സുരേഷിൻറെ ആരോപണങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളി. ആരോപണങ്ങൾ ചില രാഷ്ട്രീയ അജണ്ടകളുടെ ഭാഗമാണെന്നും, അത്തരം അജണ്ടകൾ ജനങ്ങൾ തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു. ഒരിടവേളയ്ക്ക്

Read more