2036 ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാൻ പരമാവധി പരിശ്രമിക്കും: കേന്ദ്ര കായികമന്ത്രി

ന്യൂഡൽഹി: 2036ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ പരമാവധി ശ്രമിക്കുമെന്ന് കായിക മന്ത്രി അനുരാഗ് ഠാക്കൂർ. ഇന്ത്യ എല്ലാ മേഖലയിലും ഒരു ലോകശക്തിയായി മാറി, സ്പോർട്സിൽ അതാകുന്നതിൽ

Read more

ഇന്ത്യയ്ക്കെതിരെ ‘ആണവ യുദ്ധം’ നടത്തും: ഭീഷണി മുഴക്കി പാക് നേതാവ്

ന്യൂഡൽഹി: ഇന്ത്യക്കെതിരെ ആണവയുദ്ധം നടത്തുമെന്ന് പാക് രാഷ്ട്രീയ നേതാവിന്റെ ഭീഷണി. പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) നേതാവ് ഷാസിയ മാരിയാണ് ഭീഷണി മുഴക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ

Read more

ഒറ്റ സിഗരറ്റ് വിൽപ്പന കേന്ദ്രം വിലക്കിയേക്കും

ന്യൂഡൽഹി: ഒരു സിഗരറ്റിന്‍റെ മാത്രം വിൽപ്പന നിരോധിക്കാൻ കേന്ദ്രം. ഭൂരിഭാഗം ആളുകളും ഒരു സിഗരറ്റ് മാത്രം വാങ്ങുന്നവരാണെന്നും ഇത് പുകയില വിരുദ്ധ കാമ്പയിന്‍റെ വിജയത്തെ തടസ്സപ്പെടുത്തുന്നുവെന്നുമാണ് പാർലമെന്‍ററി

Read more

ഉക്രൈൻ യുദ്ധത്തില്‍ കേന്ദ്രം നിന്നത് ഇന്ത്യന്‍ പൗരന്മാരുടെ പക്ഷത്തെന്ന് മന്ത്രി എസ്. ജയശങ്കര്‍

ന്യൂഡല്‍ഹി: ഉക്രൈൻ വിഷയത്തിൽ ഇന്ത്യൻ പൗരൻമാരുടെ താൽപര്യങ്ങൾക്കൊപ്പമാണ് സർക്കാർ നിലകൊള്ളുന്നതെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. റഷ്യ-ഉക്രൈൻ സംഘർഷത്തിൽ ഇന്ത്യ ഏത് പക്ഷത്താണെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു വിദേശകാര്യ

Read more

ലോകജനസംഖ്യ 800 കോടി കടന്നു; ജനസംഖ്യ വർദ്ധനവ് കുറയുന്നു

ലോകജനസംഖ്യ 800 കോടി കവിഞ്ഞു. മനുഷ്യരാശിയിൽ ജീവിച്ചിരിക്കുന്നവരുടെ ഔദ്യോഗിക കണക്കാണിത്. ലോകജനസംഖ്യ 800 കോടി കടന്നതായി ഐക്യരാഷ്ട്രസഭ (യുഎൻ) ഇന്ന് അടയാളപ്പെടുത്തി. ഇതിൽ ചൈനയിലാണ് ഏറ്റവും കൂടുതൽ

Read more

ബ്രസീൽ പാർലമെന്റിനെ അഭിസംബോധന ചെയ്ത് വി. മുരളീധരൻ

ബ്രസീലിയ: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചുള്ള സംയുക്ത സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ബ്രസീൽ പാർലമെന്റിനെ അഭിസംബോധന ചെയ്തു. എഴുപത്തിയഞ്ച് വർഷത്തിനിടെ വികസന രംഗത്ത്

Read more

രാജ്യത്തിന് വേണ്ടി നിരവധി കാര്യങ്ങൾ ചെയ്തു; മോദി രാജ്യസ്നേഹിയെന്ന് വ്ളാദിമിർ പുടിൻ

മോസ്കോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘രാജ്യസ്നേഹി’ എന്ന് വിശേഷിപ്പിച്ച് റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ. മോദിയുടെ സ്വതന്ത്ര വിദേശ നയത്തെ പ്രശംസിച്ച പുടിൻ മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ

Read more

യുഎസ് വീസ അപ്പോയ്ന്റ്മെന്റ്; ഇന്ത്യക്കാർ കാത്തിരിക്കേണ്ടത് 2 വർഷമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: യുഎസിലേക്കു പോകാൻ വീസയ്ക്ക് അപേക്ഷിക്കുന്ന ഇന്ത്യക്കാർക്ക് അപ്പോയ്ന്റ്മെന്റിനായി രണ്ടുവർഷം കാത്തിരിക്കണമെന്നും അതേസമയം ചൈനീസ് പൗരന്മാർക്ക് വെറും രണ്ടു ദിവസത്തിനുള്ളിൽ അപ്പോയ്ന്റ്മെന്റ് ലഭിക്കുമെന്നും റിപ്പോർട്ട്. യുഎസ് സ്റ്റേറ്റ്

Read more

മൊബൈൽ ഫോണുകളുടെ ഐഎംഇഐ നമ്പർ വിൽപ്പനയ്ക്കു മുൻപ് റജിസ്റ്റർ ചെയ്യണം; നിർബന്ധമാക്കി കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് വിൽപ്പനയ്ക്ക് മുമ്പ്, എല്ലാ മൊബൈൽ ഫോണുകളുടെയും ഐഎംഇഐ (ഇന്റർനാഷനൽ മൊബൈൽ എക്യുപ്മെന്റ് ഐഡന്റിറ്റി) നമ്പർ റജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാക്കി കേന്ദ്രം. അടുത്ത വർഷം ജനുവരി

Read more

മോസില്ല ഫയർഫോക്സ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി കേന്ദ്രം

ന്യൂഡൽഹി: മൊബൈൽ, ലാപ്ടോപ്പ് ഉപയോക്താക്കൾക്കായി ഇന്ത്യാ ഗവൺമെന്‍റിന്‍റെ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിന്‍റെ മുന്നറിയിപ്പ്. മോസില്ല ഫയർഫോക്സ് ബ്രൗസർ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്കുള്ളതാണ് ഈ മുന്നറിയിപ്പ്. മൊബൈൽ, ലാപ്ടോപ്പ്

Read more