പ്രതികരണം ആരാഞ്ഞ മാധ്യമപ്രവർത്തകരോട് ദേഷ്യപ്പെട്ട് ഗവർണർ

തിരുവനന്തപുരം: സർവകലാശാല വി.സിമാർ രാജിവയ്ക്കണമെന്ന ഗവർണറുടെ നിർദേശം മുഖ്യമന്ത്രി തള്ളി. വാര്‍ത്താസമ്മേളനത്തോടുള്ള പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കയർത്തു. ‘പാർട്ടി കേഡർ ആളുകൾ

Read more

ചാൻസലർക്ക് വിസിയെ പിരിച്ചുവിടാൻ സർവകലാശാലാ നിയമത്തിൽ വ്യവസ്ഥയില്ല: മുഖ്യമന്ത്രി

പാലക്കാട്: ഒമ്പത് സർവകലാശാലകളിലെ വി.സിമാർ രാജിവെക്കണമെന്ന ഗവർണറുടെ നിർദ്ദേശം മുഖ്യമന്ത്രി തള്ളി. ഇല്ലാത്ത അധികാരമാണ് ഗവർണർ കാണിക്കുന്നത്. ഗവർണറുടേത് ഭരണഘടനാവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നടപടിയാണ്. ജനാധിപത്യത്തെ ബഹുമാനിക്കുന്ന

Read more

രാജി നൽകാതെ വിസിമാർ; നിയമപരമായി നീങ്ങാൻ തീരുമാനം

തിരുവനന്തപുരം: രാവിലെ 11.30ന് മുൻപ് രാജിവയ്ക്കണമെന്ന ഗവർണറുടെ അന്ത്യശാസനം അവസാനിക്കാനിരിക്കെ വൈസ് ചാൻസലർമാരാരും ഇതുവരെ രാജി സമർപ്പിച്ചിട്ടില്ല. മാത്രമല്ല, ഒൻപത് വി.സിമാരും ഗവർണർക്കെതിരെ നിയമപരമായി നീങ്ങാനും തീരുമാനിച്ചിട്ടുണ്ട്.

Read more

ഇന്ന് രാജിയില്ല: ഗവ‍ർണറുടെ അന്ത്യശാസനം തള്ളി എംജി സ‍ർവകലാശാല വിസി

കോട്ടയം: രാജി വെക്കണമെന്ന ഗവർണറുടെ അന്ത്യശാസനം തള്ളി എംജി സർവകലാശാല വൈസ് ചാൻസലർ ഡോ.സാബു തോമസ്. ഇന്ന് രാജി ഉണ്ടാവില്ലെന്ന് സാബു തോമസ് പറഞ്ഞു. ഗവർണറുടെ നിർദ്ദേശത്തെക്കുറിച്ച്

Read more

വൈസ് ചാൻസിലർമാരുടെ രാജി ആവശ്യപ്പെടൽ; ഗവർണറുടേത് ഏകപക്ഷീയ നടപടിയെന്ന് മന്ത്രി ആർ.ബിന്ദു

തൃശ്ശൂർ: സംസ്ഥാനത്തെ ഒമ്പത് സർവകലാശാലകളിലെ വൈസ് ചാൻസലർമാരോട് നാളെ രാജിവയ്ക്കാൻ ആവശ്യപ്പെട്ട ഗവർണറുടെ നടപടി ഏകപക്ഷീയമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ഉന്നതവിദ്യാഭ്യാസ മേഖലയിൽ സ്തംഭനാവസ്ഥ

Read more

വി സി മാരുടെ രാജി ആവശ്യപ്പെട്ടുള്ള ഗവണറുടെ അന്ത്യശാസനത്തെ നിയമപരമായി നേരിടാൻ സർക്കാർ

തിരുവന്തപുരം: സംസ്ഥാനത്തെ 9 സർവകലാശാലകളിലെ വിസിമാരോട് നാളെ രാവിലെ 11.30നകം രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട ഗവണറുടെ അന്ത്യശാസനത്തെ സർക്കാർ നിയമപരമായി നേരിടും. ഗവർണറുടെ നടപടിക്കെതിരെ സർക്കാർ കോടതിയെ

Read more

സുപ്രീംകോടതിയിൽ കേസ് തോറ്റതിന് തെരുവിൽ സമരം, എൽഡിഎഫ് സമരത്തെ വിമർശിച്ച് ബിജെപി

തിരുവനന്തപുരം: കേരള ഗവർണർക്കെതിരായ എൽഡിഎഫിന്‍റെ പ്രതിഷേധത്തെ വിമർശിച്ച് ബിജെപി. സാങ്കേതിക സർവകലാശാല വി.സി നിയമനവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയിൽ പരാജയപ്പെട്ടതാണ് പ്രതിഷേധത്തിന് കാരണമെന്നും സുരേന്ദ്രൻ പരിഹസിച്ചു.

Read more

സംസ്ഥാനത്തെ 5 യൂണിവേഴ്സിറ്റി വിസിമാരുടെ നിയമനത്തിൽ ഗവർണറുടെ തീരുമാനം ഉടൻ

തിരുവനന്തപുരം: കെടിയു വിസിയെ പുറത്താക്കിയ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ യുജിസി മാനദണ്ഡങ്ങൾ ലംഘിച്ച് സംസ്ഥാനത്തെ അഞ്ച് വിസിമാരെ നിയമിച്ച വിഷയത്തിൽ ഗവർണർ ഉടൻ തീരുമാനമെടുക്കുമെന്ന് സൂചന.

Read more

ഗവർണർക്കെതിരായ എൽഡിഎഫ് പ്രതിഷേധത്തിൽ മുഖ്യമന്ത്രിയും പങ്കെടുത്തേക്കും

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ഇടതുമുന്നണി പ്രക്ഷോഭം ആരംഭിക്കാനൊരുങ്ങുന്നു. ഇന്ന് ചേർന്ന മുന്നണി നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. നവംബർ 15ന് രാജ്ഭവന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കും.

Read more

ഗവർണർക്കെതിരെ പരസ്യ പ്രതിഷേധത്തിന് എൽഡിഎഫ്; ഇന്ന് ഇടത് മുന്നണി യോഗം

തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പരസ്യ പ്രതിഷേധത്തിന് എൽഡിഎഫ്. വിഷയം ചർച്ച ചെയ്യാൻ ഇടതുമുന്നണി ഇന്ന് യോഗം ചേരും. ഗവർണർക്കെതിരായ പ്രചാരണ പരിപാടികൾക്ക് യോഗത്തിൽ

Read more