ബഹിരാകാശ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന പദ്ധതിയിൽ ചേർന്ന് ഐ.എസ്.ആര്‍.ഒ

പ്രവർത്തനരഹിതമായ ഉപഗ്രഹങ്ങളും ഉപേക്ഷിക്കപ്പെട്ട റോക്കറ്റുകളുടെ ഭാഗങ്ങളും ഉൾപ്പെടെ ഭൂമിയുടെ ഭ്രമണപഥത്തിൽ വർദ്ധിച്ചുവരുന്ന ബഹിരാകാശ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന പദ്ധതിയിൽ ഭാഗമായി ഐഎസ്ആർഒ. ആഗോളതലത്തിൽ പദ്ധതിക്ക് നേതൃത്വം നൽകുന്ന

Read more

സ്വകാര്യ കമ്പനി നിര്‍മ്മിച്ച പിഎസ്എല്‍വി മോട്ടോറിന്റെ പരീക്ഷണം വിജയകരം

ചെന്നൈ: പൂനെ ആസ്ഥാനമായുള്ള ഇക്കണോമിക് എക്സ്പ്ലോസീവ്സ് പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിച്ച പിഎസ്എൽവി എക്സ്എൽ വേരിയന്‍റിനുള്ള ബൂസ്റ്റർ മോട്ടോർ വിജയകരമായി പരീക്ഷിച്ചതായി ഐഎസ്ആർഒ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ്

Read more

രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണകേന്ദ്രം ശ്രീഹരിക്കോട്ടയിൽ

ചെന്നൈ: സ്വകാര്യ റോക്കറ്റിന് പിന്നാലെ ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണ കേന്ദ്രവും യാഥാർത്ഥ്യമായി. ചെന്നൈ ആസ്ഥാനമായുള്ള ബഹിരാകാശ ഗവേഷണ സ്റ്റാർട്ടപ്പായ അഗ്നികുൽ കോസ്മോസ് ശ്രീഹരിക്കോട്ടയിലെ ഐഎസ്ആർഒയുടെ

Read more

ജി20 അദ്ധ്യക്ഷപദം മികച്ച അവസരമെന്ന് പ്രധാനമന്ത്രി; ഭക്ഷ്യസുരക്ഷയ്ക്കും സമാധാനത്തിനും ഊന്നൽ നൽകും

ന്യൂഡൽഹി: ജി 20 പ്രസിഡന്‍റ് സ്ഥാനം മികച്ച അവസരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭക്ഷ്യസുരക്ഷ, സമാധാനം, സുസ്ഥിര വികസനം എന്നീ വിഷയങ്ങളിൽ ഊന്നൽ കൊടുക്കുമെന്നും ‘ഒരു ഭൂമി,

Read more

ഗഗന്‍യാന്‍: പാരച്യൂട്ട് പരീക്ഷണം പൂർത്തിയാക്കി ഐഎസ്ആർഒ

ഉത്തർപ്രദേശ്: ഇന്ത്യയുടെ മനുഷ്യ ബഹിരാകാശ ദൗത്യമായ ‘ഗഗൻയാനി’ ന്‍റെ ഭാഗമായി ഐഎസ്ആർഒ പാരച്യൂട്ട് പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. തിരുവനന്തപുരം വി.എസ്.എസ്.സിയുടെ ആഭിമുഖ്യത്തിൽ ഉത്തർപ്രദേശിലെ ഝാൻസിയിലാണ് ഇന്‍റഗ്രേറ്റഡ് മെയിൻ

Read more

വിപ്ലവകരമായ മാറ്റം; ഐഎസ്ആർഒ ദൗത്യത്തെ പുകഴ്ത്തി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഐ.എസ്.ആർ.ഒ ദൗത്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബഹിരാകാശ മേഖലയിൽ ഇന്ത്യ കൂടുതൽ കരുത്താർജ്ജിച്ചു. സ്വകാര്യ മേഖലയ്ക്ക് പ്രാതിനിധ്യം നൽകിയതോടെ വിപ്ലവകരമായ മാറ്റത്തിനാണ് സാക്ഷ്യം വഹിച്ചതെന്നും

Read more

ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ യാത്ര; ഗഗൻയാന്റെ ആദ്യ പരീക്ഷണ വിക്ഷേപണം ഫെബ്രുവരിയിൽ

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ പദ്ധതിയുടെ ഭാഗമായ പരീക്ഷണ പറക്കലുകൾ 2023 ഫെബ്രുവരിയിൽ ആരംഭിക്കും. മുതിർന്ന ഐഎസ്ആർഒ ഉദ്യോഗസ്ഥനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബഹിരാകാശയാത്രികരെ

Read more

36 ഉപഗ്രഹങ്ങളുമായി ജിഎസ്എൽവി മാർക്ക് 3 കുതിച്ചുയർന്നു

ശ്രീഹരിക്കോട്ട: ഒരേസമയം 36 ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് ഐഎസ്ആർഒയുടെ നിർണായക ദൗത്യം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിലെ രണ്ടാമത്തെ വിക്ഷേപണത്തറയിൽ നിന്ന് പുലർച്ചെ 12.07ന് 36 ഉപഗ്രഹങ്ങളുമായി

Read more

വണ്‍വെബിന്റെ 36 ഉപഗ്രഹങ്ങള്‍ ഐഎസ്ആര്‍ഒ വിക്ഷേപിക്കും

ചെന്നൈ: ഐഎസ്ആർഒ വൺവെബിന്റെ 36 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കും. ജിഎസ്എൽവി മാർക്ക് 3 റോക്കറ്റ് ഒക്ടോബർ 23ന് രാത്രി 12.07ന് വിക്ഷേപിക്കും. വൺവെബിന്‍റെ ബ്രോഡ്ബാൻഡ് വാർത്താവിനിമയ ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കുന്നത്.

Read more

ചരിത്ര കുതിപ്പിന് ഐഎസ്ആർഒ; ജിഎസ്‌എൽവി ഉപയോഗിച്ചുള്ള ആദ്യ വാണിജ്യ വിക്ഷേപണം അടുത്തയാഴ്ച

ചെന്നൈ: ബ്രിട്ടീഷ് ഇന്‍റർനെറ്റ് സേവന ദാതാക്കളായ ‘വൺ വെബിന്‍റെ’ 36 ഉപഗ്രഹങ്ങളും വഹിച്ചുകൊണ്ട് ഐഎസ്ആർഒയുടെ എൽവിഎം -3 റോക്കറ്റ് 22 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ്

Read more