നിയമമന്ത്രി കിരൺ റിജിജുവിന്‍റെ കൊളീജിയം പരാമർശത്തെ എതിർത്ത് സുപ്രീം കോടതി

ന്യൂഡൽഹി: ജഡ്ജിമാരെ നിയമിക്കുന്ന കൊളീജിയം സമ്പ്രദായത്തെക്കുറിച്ചുള്ള കേന്ദ്ര നിയമമന്ത്രി കിരൺ റിജിജുവിന്‍റെ പരാമർശത്തെ ശക്തമായി എതിർത്ത് സുപ്രീം കോടതി. ഉന്നത പദവി വഹിക്കുന്ന ഒരാളിൽ നിന്ന് ഇത്തരം

Read more

12 വർഷത്തെ നിയമപോരാട്ടത്തിന് ഫലം; 32 വ്യോമസേനാ വനിത ഉദ്യോഗസ്ഥർക്ക് മുഴുവൻ പെൻഷൻ

ന്യൂഡൽഹി: അഞ്ച് വർഷത്തിലേറെയായി വ്യോമസേനയിൽ ഷോർട്ട് സർവീസ് കമ്മീഷനായി സേവനമനുഷ്ഠിച്ച 32 വനിതകൾക്ക് മുഴുവൻ പെൻഷനും നൽകണമെന്ന് സുപ്രീം കോടതി. 20 വർഷത്തെ സർവീസ് പൂർത്തിയാക്കിയവർക്കുള്ള പെൻഷന്

Read more

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി; തുടരന്വേഷണ റിപ്പോർട്ട്‌ അംഗീകരിച്ച് കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി. കേസിലെ തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് കേസിലെ എട്ടാം പ്രതി ദിലീപും കൂട്ട് പ്രതി ശരത്തും നൽകിയ ഹർജി കോടതി

Read more

തെളിവില്ലാതെ ഭർത്താവിനെ സ്ത്രീലമ്പടനെന്ന് അധിക്ഷേപിക്കുന്നത് ക്രൂരതയാണെന്ന് ബോംബെ ഹൈക്കോടതി

മുംബൈ: മതിയായ തെളിവുകളില്ലാതെ ഭർത്താവിനെ അപകീർത്തിപ്പെടുത്തുകയും മദ്യപാനിയെന്നും സ്ത്രീലമ്പടനെന്നും അപമാനിക്കുകയും ചെയ്യുന്നത് ക്രൂരതയാണെന്ന് ബോംബെ ഹൈക്കോടതി. പൂനെയിലെ ദമ്പതികളുടെ വിവാഹം റദ്ദാക്കിയ കുടുംബക്കോടതിയുടെ ഉത്തരവ് ശരിവച്ചാണ് ബോംബെ

Read more

‘ആസാദ് കശ്മീർ’ പരാമർശത്തിൽ കോടതി ജലീലിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ചു

തിരുവല്ല: ആസാദ് കശ്മീർ പരാമർശത്തിൽ കെ.ടി ജലീൽ എം.എൽ.എയ്ക്കെതിരെ കേസെടുക്കാൻ തിരുവല്ല കോടതി പൊലീസിന് നിർദ്ദേശം നൽകി. ആർഎസ്എസ് ഭാരവാഹി അരുൺ മോഹൻ നൽകിയ ഹർജി പരിഗണിച്ചാണ്

Read more