ഭാരത് ജോഡോ യാത്ര പൂർത്തിയാകുമ്പോള്‍ ജനങ്ങള്‍ കോണ്‍ഗ്രസിനൊപ്പം അണിചേരും ; കെസി വേണുഗോപാല്‍
തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ‘ഭാരത് ജോഡോ’യിൽ അസ്വസ്ഥരായവർ അഴിച്ചുവിടുന്ന നുണകൾക്കും കുപ്രചാരണങ്ങൾക്കുമുള്ള തക്കതായ മറുപടി ജാഥയിലുടനീളം ജനങ്ങൾ നൽകുമെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി
Read more