ചാൻസലർ പദവിയിൽ നിന്ന് നീക്കാൻ ബിൽ; വകുപ്പുകളോട് തയ്യാറാക്കാൻ നിർദ്ദേശിച്ച് മന്ത്രിസഭ

തിരുവനന്തപുരം: ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റാനുള്ള ബിൽ തയ്യാറാക്കാൻ ഉന്നത വിദ്യാഭ്യാസ, നിയമ, ധനകാര്യ വകുപ്പുകൾക്ക് മന്ത്രിസഭ നിർദ്ദേശം നൽകി. സർക്കാരിന് മേൽ സാമ്പത്തിക ബാധ്യത

Read more

ഗവര്‍ണര്‍ക്കെതിരായ നിയമോപദേശം ലഭിക്കാൻ സര്‍ക്കാര്‍ ചെലവഴിക്കുന്നത് 46.9 ലക്ഷം രൂപ

തിരുവനന്തപുരം: ഗവർണർ തടഞ്ഞുവച്ച ബില്ലുകൾ ഉൾപ്പെടെ നിയമസഭ പാസാക്കിയ ബില്ലുകളിൽ നിയമോപദേശം തേടാൻ 46.90 ലക്ഷം രൂപയാണ് സർക്കാർ ചെലവഴിച്ചത്. ലക്ഷക്കണക്കിന് രൂപയാണ് സർക്കാർ നിയമവകുപ്പിനായി ചെലവഴിക്കുന്നത്.

Read more

സഭ ടിവിയുടെ കരാറില്‍ നിന്ന് വിവാദ കമ്പനി ബിട്രെയിറ്റിനെ ഒഴിവാക്കി

തിരുവനന്തപുരം: വിവാദങ്ങൾക്ക് പിന്നാലെ സഭ ടിവി പുനഃസംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ. സ്വകാര്യ കമ്പനിയെ പൂർണ്ണമായും ഒഴിവാക്കി ഒടിടി ഉൾപ്പെടെയുള്ള സാങ്കേതിക പ്രവർത്തനങ്ങൾ നിയമസഭയിലെ ഐടി വകുപ്പ് ഏറ്റെടുക്കും.

Read more

തല്ലി ബോധംകെടുത്തിയെന്ന വിവാദ പരാമർശത്തിൽ പ്രതികരിക്കാതെ വി ശിവൻകുട്ടി

തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളിക്കിടെ യു.ഡി.എഫ് അംഗങ്ങൾ തല്ലി ബോധംകെടുത്തിയെന്ന എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്‍റെ പ്രസ്താവനയോട് പ്രതികരിക്കാതെ മന്ത്രി വി.ശിവൻകുട്ടി. ഇക്കാര്യം ഇ പി ജയരാജനോട് തന്നെ ചോദിക്കണമെന്നും

Read more

നിയമസഭാ കയ്യാങ്കളി കേസിൽ അഞ്ച് പ്രതികൾ ഹാജരായി ; കേസ് 26ലേക്ക് മാറ്റി

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസിൽ ഇ.പി ജയരാജൻ ഒഴികെയുള്ള എല്ലാ പ്രതികളും കോടതിയിലെത്തി. കുറ്റപത്രം പ്രതികളെ വായിച്ച് കേൾപ്പിച്ചു. പ്രതികൾ ആരോപണങ്ങൾ നിഷേധിച്ചു. കേസ് 26ലേക്ക് മാറ്റി. ഇ.പി

Read more

നിയമസഭയില്‍ മന്ത്രിമാര്‍ക്ക് കസേര മാറ്റം;രണ്ടാമന്റെ കസേരയില്‍ കെ.രാധാകൃഷ്ണൻ

തിരുവനന്തപുരം: എം.വി ഗോവിന്ദൻ രാജിവച്ച് എം.ബി രാജേഷിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതോടെ നിയമസഭയിൽ മന്ത്രിമാരുടെ ഇരിപ്പിട ക്രമീകരണത്തിൽ മാറ്റം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ സീറ്റിന് അടുത്തുള്ള കസേര ദേവസ്വം

Read more

നിയമസഭാ സ്പീക്കർ തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് തുടങ്ങി

തിരുവനന്തപുരം: നിയമസഭയുടെ പുതിയ സ്പീക്കറെ തിരഞ്ഞെടുക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്തു. വോട്ടെടുപ്പ് തുടങ്ങി. മുൻ സ്പീക്കർ എം ബി രാജേഷ് മന്ത്രിസ്ഥാനം രാജിവച്ച പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ്.

Read more

നിയമസഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പ് നാളെ നടത്തും; പ്രത്യേക സഭാ സമ്മേളനം ചേരും

തിരുവനന്തപുരം: നിയമസഭാ സ്പീക്കറുടെ തിരഞ്ഞെടുപ്പ് നാളെ രാവിലെ 10 മണിക്ക് നടക്കും. എം ബി രാജേഷ് സ്പീക്കർ സ്ഥാനം രാജിവച്ച് മന്ത്രിപദത്തിലേക്കെത്തിയതോടെയാണ് പതിനഞ്ചാം കേരള നിയമസഭയിലെ പുതിയ

Read more

ഇനി റഫറി, ആവശ്യമെങ്കിൽ രാഷ്ട്രീയം പറയും; പ്രതിപക്ഷം ശക്തരെന്ന് എ.എൻ.ഷംസീർ

കണ്ണൂർ: സ്പീക്കറാണെങ്കിലും ആവശ്യമുള്ളപ്പോൾ രാഷ്ട്രീയം പറയുമെന്ന് നിയുക്ത സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. വിഡി സതീശന്‍റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം ശക്തമാണെന്നും ഇരു വിഭാഗങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്ന

Read more

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഓണം കഴിഞ്ഞ് നടക്കും

തിരുവനന്തപുരം: സ്പീക്കർ തിരഞ്ഞെടുപ്പിനായി സെപ്റ്റംബർ പന്ത്രണ്ടിനോ പതിമൂന്നിനോ നിയമസഭ സമ്മേളിക്കും. ഗവർണറുടെ അനുമതിയോടെയാകും അന്തിമ തീയതി തീരുമാനിക്കുക. നിയമസഭാ സമ്മേളനം കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. സാധാരണയായി 3

Read more