നിയമോപദേശം തേടാനൊരുങ്ങി ഗവർണർ; ചാൻസലർ ബിൽ രാഷ്ട്രപതിക്ക് വിടാൻ സാധ്യത

തിരുവനന്തപുരം: ചാൻസലർ ബില്ലിൽ ഉടൻ നിയമോപദേശം തേടാനൊരുങ്ങി ഗവർണർ. നിയമവിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം ബിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടേക്കും. വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിലായതിനാൽ സംസ്ഥാനത്തിന് മാത്രം മാറ്റം

Read more

കേരളത്തിലെ ജനങ്ങൾക്ക് ക്രിസ്തുമസ് ആശംസകൾ നേർന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: ക്രിസ്തുമസ് ആശംസകൾ നേർന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ദൈവത്തിന്‍റെ മഹത്വമോതിയും ഭൂമിയിലെ സമാധാനത്തിന്‍റെ ശ്രേഷ്ഠസന്ദേശവും പ്രചരിപ്പിക്കുന്നതിലൂടെ സ്നേഹം, അനുകമ്പ, ക്ഷമ എന്നീ മൂല്യങ്ങളിലുള്ള

Read more

പോര് തുടരുന്നു; മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ ഗവർണർക്ക് ക്ഷണമില്ല 

തിരുവനന്തപുരം: മുഖ്യമന്ത്രി ഒരുക്കുന്ന ക്രിസ്മസ് വിരുന്നിലേക്ക് ഗവർണർക്ക് ക്ഷണമില്ല. നാളെ ഉച്ചയ്ക്ക് മസ്കറ്റ് ഹോട്ടലിൽ നടക്കുന്ന വിരുന്നിലേക്കാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ മുഖ്യമന്ത്രി പിണറായി വിജയൻ

Read more

ക്രിസ്മസ് വിരുന്ന്; മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്ഷണിച്ച് ഗവർണർ

തിരുവനന്തപുരം: രാജ്ഭവനിൽ നടക്കുന്ന ക്രിസ്മസ് വിരുന്നിലേക്ക് മന്ത്രിമാരെയും മുഖ്യമന്ത്രിയെയും ക്ഷണിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാരും ഗവർണറും തമ്മിലുള്ള തർക്കം തുടരുന്നതിനിടെയാണ് ഇത്. ഈ മാസം

Read more

സർക്കാർ സർവകലാശാലകളെ കമ്മ്യൂണിസ്റ്റ്‌വത്ക്കരിക്കാൻ ശ്രമിക്കുന്നു; വി.ഡി സതീശൻ

തിരുവനന്തപുരം: സർവകലാശാലകളെ കമ്മ്യൂണിസ്റ്റ്‌വത്ക്കരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സർക്കാരും ഗവർണറും സംയുക്തമായി ചെയ്ത തെറ്റിന് പരിഹാരമല്ല ചാൻസലറെ മാറ്റുന്നത്. ഗവർണറെ ചാൻസലർ സ്ഥാനത്തു

Read more

ധനമന്ത്രിയെ നീക്കണമെന്ന ഗവർണറുടെ കത്തിൽ പ്രതികരണവുമായി കാനം

തിരുവനന്തപുരം: ഗവർണർക്ക് അധികാരമുണ്ടെങ്കിൽ ധനമന്ത്രി കെ എൻ ബാലഗോപാലിനെ പുറത്താക്കട്ടെയെന്നും അപ്പോള്‍ കാണാമെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ധനമന്ത്രിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട്

Read more

വിവാദങ്ങൾ സമയം പാഴാക്കുന്നുവെന്ന് മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: വിവാദം സമയം പാഴാക്കുന്നുവെന്ന് മന്ത്രി ആർ ബിന്ദു. കാലാനുസൃതമായി ഉന്നതവിദ്യാഭ്യാസ മേഖലയെ പരിഷ്കരിക്കാനും മെച്ചപ്പെടുത്താനുമുള്ള അവസരമാണിത്. ഉന്നതവിദ്യാഭ്യാസത്തിന് സർക്കാർ മുൻഗണന നൽകുന്നു. എല്ലാവരും അതിനൊപ്പം ഉണ്ടാവണം.

Read more

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി കെ സി വേണുഗോപാൽ

ന്യൂ ഡൽഹി: ഒമ്പത് സർവകലാശാലകളിലെയും വൈസ് ചാൻസലർമാരോട് രാജി സമർപ്പിക്കാൻ ആവശ്യപ്പെട്ടുള്ള നടപടി ജനാധിപത്യത്തിന്‍റെ എല്ലാ പരിധികളുടെയും ലംഘനമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ.

Read more

സംസ്ഥാനത്തെ 5 യൂണിവേഴ്സിറ്റി വിസിമാരുടെ നിയമനത്തിൽ ഗവർണറുടെ തീരുമാനം ഉടൻ

തിരുവനന്തപുരം: കെടിയു വിസിയെ പുറത്താക്കിയ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ യുജിസി മാനദണ്ഡങ്ങൾ ലംഘിച്ച് സംസ്ഥാനത്തെ അഞ്ച് വിസിമാരെ നിയമിച്ച വിഷയത്തിൽ ഗവർണർ ഉടൻ തീരുമാനമെടുക്കുമെന്ന് സൂചന.

Read more

ഗവർണറുടെ അസാധാരണ നടപടി; ഇടപെടാൻ കഴിയാതെ സർക്കാർ

തിരുവനന്തപുരം: ഗവർണർ-കേരള സർവകലാശാല തർക്കം രൂക്ഷമായി തുടരുന്നു. തന്‍റെ നോമിനികളായ 15 സെനറ്റർമാരെ പിൻവലിച്ചുകൊണ്ട് ഗവർണർ അസാധാരണമായ നടപടിയാണ് ഇന്നലെ സ്വീകരിച്ചത്. നിലവിലെ സാഹചര്യം വൈസ് ചാൻസലർ

Read more