ഗവര്‍ണര്‍ക്കെതിരായ നിയമോപദേശം ലഭിക്കാൻ സര്‍ക്കാര്‍ ചെലവഴിക്കുന്നത് 46.9 ലക്ഷം രൂപ

തിരുവനന്തപുരം: ഗവർണർ തടഞ്ഞുവച്ച ബില്ലുകൾ ഉൾപ്പെടെ നിയമസഭ പാസാക്കിയ ബില്ലുകളിൽ നിയമോപദേശം തേടാൻ 46.90 ലക്ഷം രൂപയാണ് സർക്കാർ ചെലവഴിച്ചത്. ലക്ഷക്കണക്കിന് രൂപയാണ് സർക്കാർ നിയമവകുപ്പിനായി ചെലവഴിക്കുന്നത്.

Read more

മുഖ്യമന്ത്രിയുടെ അറിവോടെയാണ് പിപിഇ കിറ്റ് വാങ്ങിയത്: കെ കെ ശൈലജ

കുവൈറ്റ്‌ : കൊവിഡ് കാലത്ത് പി.പി.ഇ കിറ്റുകൾ വാങ്ങിയതിൽ അഴിമതി ആരോപിച്ച് ലോകായുക്ത നൽകിയ നോട്ടീസിൽ വിശദീകരണവുമായി മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ രംഗത്ത്. മുഖ്യമന്ത്രി പിണറായി

Read more

മന്ത്രി എം.ബി.രാജേഷും ചീഫ് സെക്രട്ടറിയും ഇന്ന് ഗവര്‍ണറെ കാണും

തിരുവനന്തപുരം: മന്ത്രി എം ബി രാജേഷും ചീഫ് സെക്രട്ടറിയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തും. ഇന്ന് മൂന്ന് മണിക്കാകും കൂടിക്കാഴ്ച്ച. ലഹരി ബോധവല്‍ക്കരണ പരിപാടിക്ക്

Read more

ലോകായുക്ത ബിൽ; നിയമസഭയിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം

തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ബിൽ നിയമസഭയിൽ. ഭേദഗതിക്കെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. പുതിയ ഭേദഗതികൾ ബില്ലിൽ ഉൾപ്പെടുത്തിയെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സഭയുടെ

Read more

ലോകായുക്ത; നിര്‍ണായക ഭേദഗതി, ഗവര്‍ണറുടെ അപ്‍ലറ്റ് അധികാരം ഒഴിവാക്കി

തിരുവനന്തപുരം: ലോകായുക്ത ബില്ലില്‍ സബ്ജക്ട് കമ്മിറ്റിയിൽ നിർണായക ഭേദഗതി. ഗവര്‍ണറുടെ അപ്‍ലറ്റ് അധികാരം ഒഴിവാക്കി. ഇതോടെ ലോകായുക്ത മുഖ്യമന്ത്രിക്കെതിരെ ഉത്തരവിട്ടാൽ ഗവർണർക്ക് ഇടപെടാൻ കഴിയില്ല. ഇക്കാര്യത്തിൽ തീരുമാനമെടുക്കാനുള്ള

Read more

ലോകായുക്ത ബിൽ നിയമസഭയിൽ; പ്രതിപക്ഷത്തിന്റെ എതിർപ്പ് ശക്തമാകുന്നു

തിരുവനന്തപുരം: വിവാദമായ ലോകായുക്ത ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. നിലവിലെ നിയമമനുസരിച്ച് പൊതുപ്രവർത്തകർക്കെതിരെ ലോകായുക്ത പരാമർശം നടത്തിയാൽ രാജിവയ്ക്കണം. ഭേദഗതി പ്രകാരം ലോകായുക്ത ഉത്തരവ് അംഗീകരിക്കാനോ നിരസിക്കാനോ

Read more

മുഖ്യമന്ത്രിക്കെതിരാണ് ഉത്തരവെങ്കില്‍ സഭയില്‍ വെച്ച് തീരുമാനം; ലോകായുക്തയില്‍ സി.പി.എം-സി.പി.ഐ ധാരണ

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതിയില്‍ സി.പി.എം-സി.പി.ഐ ധാരണ. പതിനാലാം വകുപ്പിലെ ഭേദഗതി സംബന്ധിച്ച് സി.പി.ഐയുടെ നിര്‍ദേശങ്ങള്‍ സി.പി.എം അംഗീകരിച്ചു. ലോകായുക്ത വിധി മുഖ്യമന്ത്രിക്ക് എതിരെങ്കില്‍ സഭയില്‍ വെച്ച് തീരുമാനം

Read more

ലോകായുക്ത ബില്‍ നിയമസഭയില്‍ ബുധനാഴ്ച അവതരിപ്പിക്കും

തിരുവനന്തപുരം: ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കാനുള്ള ബിൽ ബുധനാഴ്ച നിയമസഭയിൽ അവതരിപ്പിക്കും. തിങ്കളാഴ്ചയാണ് നിയമസഭാ സമ്മേളനം ആരംഭിക്കുന്നത്. ലോകായുക്ത ബിൽ മൂന്നാം ദിവസം തന്നെ അവതരിപ്പിക്കാനാണ് തീരുമാനം. മുഖ്യമന്ത്രി,

Read more

ലോകായുക്ത ഭേദഗതി ഓർഡിനൻസ്; മന്ത്രിസഭാ യോഗത്തിൽ എതിർപ്പറിയിച്ച് സിപിഐ

തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ഓർഡിനൻസിനെതിരെ സി.പി.ഐ. ഈ രൂപത്തിൽ ബിൽ അവതരിപ്പിക്കുന്നതിനെ അനുകൂലിക്കുന്നില്ലെന്ന് മന്ത്രിസഭാ യോഗത്തിൽ സി.പി.ഐ മന്ത്രിമാർ നിലപാടെടുത്തു. വിഷയം ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read more

ലോകായുക്ത നിയമഭേദഗതി; ബദല്‍ നിര്‍ദേശം വയ്ക്കാന്‍ സിപിഐ

തിരുവനന്തപുരം: ലോകായുക്ത വിധി നടപ്പാക്കാൻ ഉന്നതതല സമിതി രൂപീകരിക്കണമെന്ന നിർദ്ദേശം സി.പി.എമ്മിന് മുന്നിൽ വയ്ക്കാൻ സി.പി.ഐ. അടുത്തയാഴ്ച ചേരുന്ന സംസ്ഥാന എക്സിക്യുട്ടീവ് യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും. മുഖ്യമന്ത്രിയുടെ

Read more