Kerala News

Latestകേരളം

കോട്ടയം മെഡിക്കൽ കോളേജിൽ തെരുവുനായ്ക്കളുടെ ആക്രമണം; കടിയേറ്റവരിൽ ഡോക്ടറും

കോട്ടയം: ഓർത്തോ വിഭാഗത്തിലെ ഡോക്ടർ ഉൾപ്പെടെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ മൂന്ന് ജീവനക്കാർക്ക് തെരുവുനായയുടെ കടിയേറ്റു. രാവിലെ 7.45ന് ഡ്യൂട്ടിക്കെത്തിയപ്പോഴായിരുന്നു സംഭവം. ജീവനക്കാരുടെ പാർക്കിംഗ് ഏരിയയിലാണ് സംഭവം

Read More
Latestകേരളം

ലീഗൽ മെട്രോളജി വകുപ്പിന്‍റെ മിന്നൽ പരിശോധന; 569 സ്ഥാപനങ്ങൾക്കെതിരെ കേസ്

തിരുവനന്തപുരം: ക്രിസ്മസ് ആഘോഷങ്ങളുടെ മറവിൽ അളവ്/തൂക്ക അഴിമതി നടത്തിയ 569 സ്ഥാപനങ്ങൾക്കെതിരെ കേസെടുത്ത് ലീഗൽ മെട്രോളജി വകുപ്പ്. ഡിസംബർ 19 മുതൽ 24 വരെ സംസ്ഥാനത്തെ 2,455

Read More
Latestകേരളം

കാവി ധരിച്ച് കുറി തൊടുന്നവരെല്ലാം ബി.ജെ.പിക്കാരല്ല: എകെ ആന്‍റണിയ്ക്ക് പിന്തുണയുമായി വി ഡി സതീശൻ

കോട്ടയം: കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തണമെങ്കിൽ ഹിന്ദുക്കളുടെ പിന്തുണ ഉറപ്പാക്കണമെന്ന മുതിർന്ന നേതാവ് എ.കെ ആന്‍റണിയുടെ പരാമർശത്തെ പിന്തുണയ്ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. താൻ മുമ്പും നിയമസഭയിൽ

Read More
Latestകേരളം

സംസ്ഥാന വ്യാപകമായി പിഎഫ്ഐ നേതാക്കളുടെ വീടുകളില്‍ റെയ്ഡ്

തിരുവനന്തപുരം: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാക്കളുടെയും പ്രവർത്തകരുടെയും വീടുകളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) സംസ്ഥാന വ്യാപകമായ റെയ്ഡ്. പുലർച്ചെയാണ് എൻഐഎ സംഘം

Read More
Latestകേരളം

സർവേ നമ്പറുകളോടുകൂടിയ ബഫർസോൺ ഭൂപടം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സർവേ നമ്പർ ഉൾപ്പെടുത്തിയ ബഫർ സോൺ മാപ്പ് വനംവകുപ്പ് പ്രസിദ്ധീകരിച്ചു. ഇക്കാര്യത്തിൽ പരാതിയുണ്ടെങ്കിൽ ജനുവരി ഏഴിനകം ഫയൽ ചെയ്യാം. കരട് ഇന്നലെയാണ് പ്രസിദ്ധീകരിച്ചത്. എന്നാൽ കരട്

Read More
Latestകേരളം

മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണന് ചട്ടം മറികടന്ന് ചികിൽസയ്ക്ക് നൽകിയത് 18 ലക്ഷം

തിരുവനന്തപുരം: മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണന്‍റെ ചികിത്സാ ചെലവിനായി 37,44,199 രൂപ സർക്കാർ ഖജനാവിൽ നിന്ന് ചെലവഴിച്ചു. ഇതിൽ 18 ലക്ഷം രൂപ ചട്ടങ്ങൾ ലംഘിച്ച് മെഡിക്കൽ

Read More
Latestകേരളം

കത്ത് വിവാദത്തിൽ മേയര്‍ക്ക് തിരിച്ചടി; കേസ് തള്ളണമെന്ന ആവശ്യം നിരസിച്ച് ഓംബുഡ്സ്മാന്‍

തിരുവനന്തപുരം: കത്ത് വിവാദവുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കണമെന്ന കോർപ്പറേഷന്‍റെ ആവശ്യം തള്ളി തദ്ദേശ സ്വയംഭരണ സ്ഥാപന ഓംബുഡ്സ്മാൻ. ഹൈക്കോടതി കേസ് തള്ളിയ സാഹചര്യത്തിൽ ഓംബുഡ്സ്മാന്‍റെ മുമ്പാകെ ഉള്ള

Read More
Latestകേരളം

പാലാ നഗരസഭാ ചെയർമാൻ സ്ഥാനം; ആശയക്കുഴപ്പത്തിലായി സിപിഎം

കോട്ടയം: പാലാ നഗരസഭാ ചെയർമാൻ സ്ഥാനം കേരള കോൺഗ്രസിൽ നിന്ന് സി.പി.എമ്മിലേക്ക് കൈമാറുന്നതിനെച്ചൊല്ലി ആശയക്കുഴപ്പം തുടരുകയാണ്. സി.പി.എമ്മും കേരള കോൺഗ്രസും തമ്മിലുള്ള കരാർ ബുധനാഴ്ച അവസാനിക്കും. നിലവിലെ

Read More
Latestകേരളം

കോട്ടയത്ത് എല്ലാവരും ഒറ്റക്കെട്ടെന്ന പ്രഖ്യാപനവുമായി ചെന്നിത്തല

കോട്ടയം: കോൺഗ്രസിൽ പിളർപ്പില്ലെന്നും എല്ലാവരും ഒറ്റക്കെട്ടായാണ് പോകുന്നതെന്നും രമേശ് ചെന്നിത്തല. അതീവ ഗൗരവത്തോടെയാണ് ഡി.സി.സി പരിപാടി സംഘടിപ്പിച്ചത്. അതിൽ അവരെ അഭിനന്ദിക്കുന്നുവെന്നും ഉമ്മൻചാണ്ടിയുടെ ചിത്രം എങ്ങനെ ഒഴിവാക്കപ്പെട്ടുവെന്ന്

Read More
Latestകേരളം

ആഘോഷങ്ങൾ ലഹരിയിൽ മുങ്ങാതിരിക്കാൻ കർശന മാർഗരേഖയുമായി പൊലീസ്

തിരുവനന്തപുരം: പുതുവത്സരാഘോഷ വേളയിൽ ലഹരി ഉപയോഗം തടയുന്നതിനായി, ഡിജെ പാർട്ടികൾ ഉൾപ്പെടെയുള്ള ആഘോഷങ്ങൾക്ക് കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി പോലീസ്. പാർട്ടിയിൽ പങ്കെടുക്കുന്ന എല്ലാ ആളുകളുടെയും വിശദാംശങ്ങൾ മുൻകൂട്ടി

Read More