ഡിവൈഎസ്പി ബൂട്ടിട്ട് നെഞ്ചില്‍ ചവിട്ടിയെന്ന ആരോപണം; തെളിവായി ശബ്ദരേഖ പുറത്ത്

തൊടുപുഴ: ഡി.വൈ.എസ്.പിയുടെ ഓഫീസിൽ വച്ച് മധ്യവയസ്കനെ മർദ്ദിച്ചെന്ന ആരോപണത്തിന്‍റെ തെളിവായി ശബ്ദരേഖ. കേസിലെ പരാതിക്കാരനായ മലങ്കര സ്വദേശി മുരളീധരനെ ഡി.വൈ.എസ്.പി എം.ആർ മധുബാബു അസഭ്യം പറയുന്നതും മര്‍ദനമേറ്റ്

Read more

പല്ല് ഉന്തിയവർക്ക് ജോലി; സർക്കാർ നിയമന ചട്ടങ്ങളിൽ ഭേദഗതി വരുത്തണമെന്ന് പിഎസ്‌സി

തിരുവനന്തപുരം: ഉന്തിയ പല്ലുകളുള്ളവർക്ക് യൂണിഫോം തസ്തികകളിൽ ജോലി ലഭിക്കണമെങ്കിൽ സർക്കാർ റിക്രൂട്ട്മെന്‍റ് ചട്ടങ്ങളിൽ (സ്പെഷ്യൽ റൂൾസ്) ഭേദഗതി വരുത്തണം. ഇക്കാര്യത്തിൽ പി.എസ്.സിക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് പി.എസ്.സി

Read more

ബഫര്‍ സോണ്‍; റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേരളം സാവകാശം തേടും

തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ സാവകാശം തേടി കേരളം സുപ്രീംകോടതിയിൽ അപേക്ഷ നല്‍കും. വന്യജീവി സങ്കേതങ്ങളുടെയും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള

Read more

ശബരിമലയിൽ പരമാവധി സർവീസ് നടത്തണം; കെഎസ്ആർടിസിക്ക് ഹൈക്കോടതി നിർദ്ദേശം

കൊച്ചി: ശബരിമലയിൽ തിരക്ക് വർധിച്ച സാഹചര്യത്തിൽ പരമാവധി സർവീസുകൾ നടത്താൻ കെ.എസ്.ആർ.ടി.സിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. തീർത്ഥാടകരെ സഹായിക്കാൻ സ്പെഷ്യൽ പോലീസ് ഓഫീസർമാർക്കും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

Read more

ബഫർസോൺ; 2020–2021ലെ ഭൂപടം പരാതി നല്‍കാന്‍ മാനദണ്ഡമാക്കണമെന്ന് സർക്കാർ

തിരുവനന്തപുരം: 2020-2021 ൽ വനം വകുപ്പ് തയ്യാറാക്കിയ ഭൂപടം ബഫർ സോണുമായി ബന്ധപ്പെട്ട് പരാതികൾ നൽകുന്നതിനുള്ള മാനദണ്ഡമാക്കണമെന്ന് സര്‍ക്കാര്‍. തദ്ദേശമന്ത്രി, വനം വകുപ്പ് മന്ത്രി, റവന്യൂ മന്ത്രി

Read more

പൊതു ജനങ്ങൾക്ക് അവബോധം നൽകണം; റോഡരികിലെ കൊടിതോരണങ്ങൾക്കെതിരെ ഹൈക്കോടതി

കൊച്ചി: പാതയോരത്തെ കൊടിതോരണങ്ങൾ നീക്കം ചെയ്യുന്നത് സംബന്ധിച്ച് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ഒരാഴ്ചയ്ക്കകം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് അയയ്ക്കാൻ ഹൈക്കോടതി ഉത്തരവ്. ഉചിതമായ സംവിധാനങ്ങളിലൂടെ ഈ

Read more

ബഫർസോൺ വിഷയം; ഉപഗ്രഹ സർവേ അബദ്ധ പഞ്ചാംഗമെന്ന് ചെന്നിത്തല

കോഴിക്കോട്: ബഫർ സോൺ വിഷയത്തിൽ സർക്കാർ കർഷകരെ വഞ്ചിച്ചുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഈ വിഷയത്തിൽ തുടക്കം മുതൽ തന്നെ കർഷക വിരുദ്ധ നിലപാടാണ് സർക്കാർ

Read more

ബഫർസോൺ വിഷയത്തിൽ സംസ്ഥാന സർക്കാരിന് വീഴ്ച പറ്റി: മാർ ജോസഫ് പാംപ്ലാനി

കോഴിക്കോട്: ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സർക്കാരിന് വീഴ്ച പറ്റിയെന്ന് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ജനങ്ങൾ പെരുവഴിയിലാവട്ടെ എന്ന് സർക്കാർ കരുതുന്നുണ്ടോ

Read more

സ്ത്രീവിരുദ്ധ പരാമർശം; ഡി.ആർ.അനിലിനെതിരെ ബിജെപി വനിതാ കൗൺസിലർമാർ മുഖ്യമന്ത്രിയെ കാണും

തിരുവനന്തപുരം: നിയമന കത്ത് വിവാദത്തിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ബി.ജെ.പി കൗൺസിലർമാർ നടത്തിയ പ്രതിഷേധത്തിനിടെ സി.പി.എം കൗൺസിലർ ഡി.ആർ അനിൽ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൽ ബി.ജെ.പി വനിതാ കൗൺസിലർമാർ

Read more

ബഫർ സോണിൽ അവ്യക്തത; ജനജാഗ്രതാ യാത്ര സംഘടിപ്പിക്കാൻ കർഷക സംഘടനകള്‍

തിരുവനന്തപുരം: ബഫർ സോൺ ആശങ്കയിൽ കർഷക സംഘടനകൾ ‘ജനജാഗ്രതാ യാത്ര’ നടത്തുന്നു. കേരള കാത്തലിക് ബിഷപ്സ് കൗൺസിലിന്‍റെ (കെസിബിസി) പിന്തുണയോടെ 61 കർഷക സംഘടനകൾ യാത്ര നടത്തും.

Read more