തന്നെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബിൽ പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് ഗവർണർ

തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കുന്നതിനുള്ള സർവകലാശാലാ നിയമ ഭേദഗതി ബിൽ പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബിൽ നിയമപരമാണോ

Read more

മൂടൽമഞ്ഞിനെ തുടർന്ന് നെടുമ്പാശേരിയിൽ നിന്ന് 4 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

കൊച്ചി: കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ 4 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ഇവ തിരുവനന്തപുരത്തേക്കാണ് വഴിതിരിച്ചുവിട്ടത്. എറണാകുളം ജില്ലയിൽ ബുധനാഴ്ച രാത്രി മെച്ചപ്പെട്ട മഴ ലഭിച്ചിരുന്നു.

Read more

ഐഎഫ്എഫ്കെയിൽ പ്രതിഷേധിച്ചവര്‍ക്കെതിരെ പരാതി നൽകിയിട്ടില്ലെന്ന് രഞ്ജിത്ത്

തിരുവനന്തപുരം: ഡെലിഗേറ്റ് പാസില്ലാതെ ബഹളമുണ്ടാക്കിയതിനാണ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പങ്കെടുത്തവർക്കെതിരെ കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു. ഫെസ്റ്റിവൽ ഓഫീസിലേക്ക് പ്രതിഷേധക്കാർ അതിക്രമിച്ച് കയറാൻ ശ്രമിച്ചതായും പൊലീസ് ആരോപിച്ചു. എന്നാൽ

Read more

സംസ്ഥാനത്ത് വന്യജീവി ആക്രമണം രൂക്ഷം; 13 വർഷത്തിനിടെ കൊല്ലപ്പെട്ടത് 1423 പേര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ കാടതിർത്തി ഗ്രാമങ്ങളിൽ മാത്രം ഉണ്ടായിരുന്ന വന്യജീവി ആക്രമണങ്ങൾ ഇപ്പോൾ തിരക്കേറിയ നഗരങ്ങൾക്ക് നടുവിൽ പോലും സാധാരണമായി മാറുകയാണ്. അടുത്തിടെ കേരളത്തിൽ പലയിടത്തും ഇത്തരം സംഭവങ്ങൾ

Read more

സിൽവർലൈൻ; പദ്ധതി ഉപേക്ഷിക്കും വരെ സമരം തുടരും, സമരസമിതി നേതൃ യോഗം ഇന്ന്

കൊച്ചി: സിൽവർലൈൻ പദ്ധതിക്കെതിരായ ഭാവി സമരപരിപാടികൾ തീരുമാനിക്കാൻ സമരസമിതിയുടെ സംസ്ഥാന നേതൃയോഗം ഇന്ന് കൊച്ചിയിൽ ചേരും. സിൽവർലൈൻ കടന്നുപോകുന്ന പതിനൊന്ന് ജില്ലകളിൽ നിന്നുള്ള ഭാരവാഹികളും സംസ്ഥാന കമ്മിറ്റി

Read more

കെഎസ്ആർടിസി ശമ്പളം വൈകരുതെന്ന ഉത്തരവ് നടപ്പാക്കാനുള്ളത്; സർക്കാരിനെ ഓർമ്മപ്പെടുത്തി കോടതി

കൊച്ചി: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം വൈകരുതെന്ന മുൻ ഉത്തരവ് നടപ്പാക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് സർക്കാരിനെ ഓർമ്മിപ്പിച്ച് ഹൈക്കോടതി. ശമ്പളം നൽകിയിട്ടില്ലെങ്കിൽ ഇക്കാര്യത്തിൽ പുനർവിചിന്തനം ആവശ്യമാണെന്ന് കോടതി വ്യക്തമാക്കി. കഴിഞ്ഞ

Read more

സിൽവർലൈൻ ഓഫിസുകൾക്കായി ചെലവിടുന്നത് ലക്ഷക്കണക്കിന് രൂപ

കോഴിക്കോട്: സിൽവർ ലൈനിന്‍റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുമ്പോഴും ഓരോ ജില്ലയിലും ഓഫീസുകൾ പരിപാലിക്കുന്നതിനായി സർക്കാർ ഖജനാവിൽ നിന്ന് ലക്ഷക്കണക്കിന് രൂപയാണ് ചെലവഴിക്കുന്നത്. ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെ 80

Read more

മ്ലാവുകളുടെ എണ്ണം പെരുപ്പിച്ച് കാട്ടി; വനം വകുപ്പിന് കീഴില്‍ ഒന്നരക്കോടിയോളം രൂപയുടെ തട്ടിപ്പ്

കൊച്ചി: അനാഥ മൃഗങ്ങൾക്കുള്ള ഷെൽട്ടർ ഹോം നടത്തിപ്പിൽ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് കണ്ടെത്തി. എറണാകുളം പെരുമ്പാവൂർ വനം വകുപ്പിന്‍റെ കീഴിലുള്ള അഭയാരണ്യത്തിലെ മ്ലാവുകളുടെ എണ്ണം വർധിപ്പിച്ച് കാണിച്ചാണ്

Read more

കിഫ്ല് ഹൗസിലെ കാലിത്തൊഴുത്ത്; മൃഗസംരക്ഷണ വകുപ്പിന് ബന്ധമില്ലെന്ന് മന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ കന്നുകാലി തൊഴുത്തിൽ പശുക്കളെ എത്തിക്കുന്നതും പരിപാലിക്കുന്നതും മൃഗസംരക്ഷണ വകുപ്പല്ലെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. ക്ലിഫ്

Read more

കൊച്ചി മെട്രോ ദീര്‍ഘിപ്പിക്കല്‍; പദ്ധതിക്കായി 131 കോടി രൂപ അനുവദിക്കാൻ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: കൊച്ചി മെട്രോ റെയിൽ പദ്ധതി പേട്ട മുതൽ തൃപ്പൂണിത്തുറ വരെ നീട്ടുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് പുതുക്കിയ ഭരണാനുമതി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലെ ഭരണാനുമതി തുകയായ

Read more