മരണ മുഖത്ത് നിന്ന് കൈപിടിച്ച് പൊലീസ്

പൊയിനാച്ചി: ജീവൻ പിടിവിട്ടുപോകുമായിരുന്ന നിമിഷത്തിൽ യുവതിയെയും മൂന്നുമക്കളെയും യഥാസമയം ഇടപെട്ട് രക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് ജില്ലാ പൊലീസ് മേധാവിയുടെ ഗുഡ്‌ സർവീസ് എൻട്രി. മേൽപ്പറമ്പ് പൊലീസ് ഇൻസ്പെക്ടർ

Read more

വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി ഉപയോഗം തടയാന്‍ ‘യോദ്ധാവു’മായി പൊലീസ്

തിരുവനന്തപുരം: വിദ്യാർത്ഥികൾക്കിടയിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗം തടയാൻ പുതിയ പദ്ധതിയുമായി പോലീസ്. ‘യോദ്ധാവ്’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി വിവിധ വകുപ്പുകളുടെ സഹായത്തോടെയാണ് നടപ്പാക്കുന്നത്. സന്നദ്ധ സംഘടനകളെയും സാമൂഹിക

Read more

ഓണാഘോഷ വേളയിലും കേരള പൊലീസിന്റെ മാവേലി കർമനിരതൻ

മാവേലിയുടെ വേഷത്തിൽ ജോലി ചെയ്യുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ ചിത്രം പങ്കുവെച്ച് കേരള പൊലീസ്. കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിനിടെ മാവേലി വേഷം ധരിച്ച പൊലീസ്

Read more

ഓണാവധിക്ക് വീടുപൂട്ടി പോകുന്നവർ കേരള പൊലീസിനെ ആപ്പിലൂടെ അറിയിക്കണം

തിരുവനന്തപുരം: ഓണാവധിക്ക് വീടുപൂട്ടി യാത്ര ചെയ്യുന്നവർ പൊലീസിന്റെ മൊബൈൽ ആപ്പിൽ വിവരങ്ങൾ നൽകണമെന്ന് കേരളാ പോലീസിന്റെ അറിയിപ്പ്. സംസ്ഥാന പോലീസ് മീഡിയ സെന്ററാണ് പത്രക്കുറിപ്പ് പുറത്തിറക്കിയത്. ഓണാവധിക്കാലത്ത്

Read more

ഓണത്തല്ലുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്: മുന്നറിയിപ്പുമായി പോലീസ്

തിരുവനന്തപുരം: ഓണാഘോഷം സംസ്ഥാനത്തുടനീളം പൊടിപൊടിക്കുകയാണ്. രണ്ട് വർഷത്തിന് ശേഷമുള്ള ആഘോഷങ്ങൾക്ക് അതിരുകളില്ല. സ്കൂളുകളിലെയും കോളേജുകളിലെയും ഓണാഘോഷത്തിന് ശേഷം പലയിടത്തും അടിയുണ്ട്. ഇത് സംബന്ധിച്ച് മുന്നറിയിപ്പുമായി കേരള പൊലീസ്

Read more

വട്ടിയൂര്‍ക്കാവില്‍ സിപിഎം-ബിജെപി സംഘര്‍ഷം രൂക്ഷം

തിരുവനന്തപുരം: വട്ടിയൂർക്കാവിൽ രാഷ്ട്രീയ പാർട്ടികളുടെ യോഗങ്ങൾ, പ്രകടനങ്ങൾ, ഒത്തുചേരലുകൾ എന്നിവ നിരോധിച്ചു. വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷൻ പരിധിയിൽ സെപ്റ്റംബർ 6 വരെ ഒരാഴ്ചത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. രാഷ്ട്രീയ

Read more

കല്യാണത്തിനിടെ പപ്പടത്തിന്റെ പേരിൽ തല്ല്; 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ഹരിപ്പാട്: വിവാഹ സദ്യയ്ക്കിടെ കൂടുതൽ പപ്പടം ആവശ്യപ്പെട്ടത്തിന്റെ പേരിൽ നടന്ന കൂട്ടത്തല്ലിൽ 15 പേർക്കെതിരെ പൊലീസ് കേസെടുത്തു. കരീലക്കുളങ്ങര പൊലീസാണ് കേസെടുത്തത്. ഇവരെ കണ്ടെത്താൻ പോലീസ് അന്വേഷണം

Read more

വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗം; ‘ഉണർവു’മായി പോലീസ് സ്കൂളിലേക്ക്

കോഴിക്കോട്: വിദ്യാർത്ഥികൾക്കിടയിലെ മയക്കുമരുന്ന് ദുരുപയോഗം തടയുന്നതിനും ബോധവൽക്കരണം നടത്തുന്നതിനുമായി പോലീസ് സ്കൂളുകളിലേക്ക്. എല്ലാ സ്കൂളുകളിലും ആന്‍റി നാർക്കോട്ടിക് ക്ലബ് (എ.എൻ.സി) രൂപീകരിക്കാനാണ് തീരുമാനം. വിദ്യാഭ്യാസ വകുപ്പ്, പോലീസ്,

Read more

മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടിക്കാൻ ആൽകോ സ്കാൻ വാൻ; രാജ്യത്ത് ആദ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ മെഡിക്കൽ പരിശോധന ഉടൻ പൂർത്തിയാക്കുന്നതിന് വേണ്ടി ആൽകോ സ്കാൻ വാൻ പദ്ധതിയുമായി കേരള പോലീസ്. വാഹന പരിശോധന സമയത്ത് തന്നെ

Read more

സിപിഎം ഓഫിസിനുനേരെ ആക്രമണം നടത്തിയത് ആറംഗ സംഘം

തിരുവനന്തപുരം: മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലെറിഞ്ഞതെന്ന് പോലീസ്. ഓഫീസിലെയും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ്

Read more