Kerala

Latestകേരളം

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Read More
Latestകേരളം

ജൂനിയർ അഭിഭാഷകർക്ക് 3000 രൂപ സ്‌റ്റൈപ്പെൻഡ് നൽകും

ജൂനിയർ അഭിഭാഷകർക്ക് പ്രതിമാസം 3,000 രൂപ വീതം സ്റ്റൈപ്പൻഡ് അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. 30 വയസിൽ കവിയാത്തവരും ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ളവരുമായ അഭിഭാഷകർക്കാണ്

Read More
Latestകേരളം

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചുതകര്‍ത്ത സംഭവം; എസ്എഫ്ഐയെ വിമർശിച്ച് സിപിഐ

തിരുവനന്തപുരം: വയനാട്ടിലെ കോണ്‍ഗ്രസ് എംപി രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്ത സംഭവത്തിൽ എസ്എഫ്ഐക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐ. ക്യാമ്പസുകളെ കയ്യൂക്കിന്റെ കേന്ദ്രമാക്കി മാറ്റിയതിന്റെ ഫലമാണിതെന്ന് സി പി ഐ

Read More
Latestദേശീയം

‘ദ്രൗപദി മുർമുവിനെ എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാർത്ഥിയാക്കിയത് അഭിനന്ദനാർഹം’

രാജ്യത്തിന് ആദ്യ ആദിവാസി വനിതാ അധ്യക്ഷയെ ലഭിക്കുമെന്നും ദ്രൗപദി മുർമുവിനെ രാഷ്ട്രപതി സ്ഥാനാർത്ഥിയാക്കാനുള്ള എൻഡിഎയുടെ തീരുമാനം അഭിനന്ദനാർഹമാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. എല്ലാ വിഭാഗം

Read More
Latestകേരളംഗൾഫ്

ഗൾഫിൽ ഹയർ സെക്കൻഡറി പരീക്ഷയിൽ മികച്ച വിജയം

തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയിൽ ഗൾഫിൽ മികച്ച വിജയം. എട്ട് കേന്ദ്രങ്ങളിലായി പരീക്ഷയെഴുതിയ 465 പേരിൽ 447 പേർ വിജയിച്ചു. വിജയശതമാനം 96.13 ശതമാനമാണ്.

Read More
Latestകേരളം

കേരളത്തിൽ ജൂണ്‍ 25 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

ന്യൂ ഡൽഹി: ജൂൺ 25 വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇടിമിന്നലിന്റെ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ

Read More
Latestകേരളം

സ്വർണക്കടത്ത് കേസിൽ പ്രതികരണവുമായി കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സ്വപ്ന സുരേഷ് ആർഎസ്എസിന്റെ കൈകളിൽ കളിക്കുകയാണെന്ന് കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. കേസ് ബി.ജെ.പി നേതാക്കളിലേക്ക്

Read More
Latestകേരളം

സ്വർണക്കടത്ത് കേസിലെ ആരോപണങ്ങൾക്ക് മറുപടിയുമായി കാനം രാജേന്ദ്രൻ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പുതിയ ആരോപണങ്ങൾക്ക് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേരളത്തിൽ വിമാനത്താവളം ഉള്ളിടത്തെല്ലാം സ്വർണക്കടത്ത് പതിവാണെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. ഇത്

Read More
Latestകേരളംദേശീയം

തൊഴിലുറപ്പിലും കേന്ദ്രാവിഷ്കൃത പദ്ധതി നടത്തിപ്പിലും ഒന്നാമതായി കേരളം

വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ബഹുദൂരം മുന്നിൽ. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പിന്റെ പുരോഗതി വിലയിരുത്താൻ ചേർന്ന ദിശ യോഗത്തിലാണ് വിലയിരുത്തൽ. മഹാത്മാഗാന്ധി

Read More
Latestകേരളം

പ്ലസ് ടൂ റിസൾട്ടിൽ വിദ്യാർത്ഥികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: രണ്ടാം വർഷ ഹയർസെക്കൻഡറി പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ നയം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്നും ഈ

Read More