Kerala

Latestകേരളം

രണ്ടു കുട്ടികള്‍ക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു.

വിഴിഞ്ഞം:തിരുവനന്തപുരം വിഴിഞ്ഞം ഉച്ചക്കട എല്‍.എം എല്‍പി സ്കൂളിലെ രണ്ടു കുട്ടികള്‍ക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു. കുട്ടികളില്‍ പനിയും വയറിളക്കവും ഉണ്ടായതോടെയാണ് സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചത്. മലിനമായ വെള്ളത്തിലൂടെയാണ് രോഗം

Read More
Covid-19

ഒരു ഇടവേളക്ക് ശേഷം സംസ്ഥാനത്ത് കൊവിഡ് കുതിച്ചുയരുന്നു

തിരുവനന്തപുരം: ഒരു ഇടവേളക്ക് ശേഷം സംസ്ഥാനത്ത് കൊവിഡ് കുതിച്ചുയരുന്നു. ഇന്ന് മാത്രം 1544 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.ടിപിആര്‍ 11.39 ആയി ഉയര്‍ന്നിരിക്കുകയാണ്. നാല് ദിവസത്തിനിടെ കേരളത്തില്‍ കൊവിഡ്

Read More
Latestകേരളം

വിദ്യാർത്ഥികളെ കയറ്റിയില്ലെങ്കിൽ ബസുടമക്കെതിരെ നടപടി; പരിശോധന കർശനമാക്കി എംവിഡിയും പൊലീസും

വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ ബസുകളിൽ പരിശോധന കർശനമാക്കി പൊലീസും മോട്ടോർ വാഹന വകുപ്പും. വിദ്യാർത്ഥികളെ ബസിൽ കയറാൻ അനുവദിച്ചില്ലെങ്കിൽ ബസ് ഉടമയ്ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Read More
Latestകേരളം

ഇന്നും മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

Read More
Covid-19

കേരളത്തിൽ കൊവിഡ് കേസുകൾ ചെറുതായി ഉയർന്നെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി

കേരളത്തിൽ കൊവിഡ് കേസുകൾ ചെറുതായി ഉയർന്നെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇപ്പോൾ ബാധിച്ചിരിക്കുന്നത് ഒമിക്രോൺ വകഭേദമാണ്. പരിശോധനകളിൽ മറ്റ് വകഭേദങ്ങൾ കണ്ടെത്തിയിട്ടില്ല. കൊവിഡിനോടൊപ്പം ജീവിക്കുക എന്നതാണ്

Read More
Latestകേരളം

എക്സൈസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം.

പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ എക്സൈസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. സ്റ്റേറ്റ് എക്സൈസ് സ്ക്വഡിലെ സുബിനെയാണ് അക്രമികൾ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. കഞ്ചാവ് പരിശോധിക്കാൻ ഉദ്യോഗസ്ഥൻ കയറിയ വാഹനം നിർത്താതെ

Read More
Latestകേരളം

‘സിന്തറ്റിക് മയക്ക് മരുന്നുകളുടെ ഉപയോഗം കേരളത്തിൽ വർദ്ധിച്ചു വരുന്നു’

തിരുവനന്തപുരം: സ്‌കൂളുകളിലും കോളജുകളിലും ഹോസ്റ്റലുകളിലും മയക്കുമരുന്നിനെതിരെ അതീവ ജാഗ്രത പുലർത്തണമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ. സിന്തറ്റിക് മരുന്നുകളുടെ ഉപയോഗം കേരളത്തിൽ

Read More
Latestകേരളം

കേരളത്തില്‍ നടപ്പാക്കില്ല; പൗരത്വ ഭേദഗതി ബിൽ എതിർത്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം: പൗരത്വ ഭേദഗതി ബിൽ വിഷയത്തിൽ സംസ്ഥാനം മുൻ നിലപാടിൽ ഉറച്ചുനിൽക്കുമെന്നും ഭരണഘടനയിൽ പറഞ്ഞതിന് വിരുദ്ധമായി പൗരത്വം നിർണയിക്കാൻ ആർക്കും അവകാശമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

Read More
Latestപോസിറ്റീവ് സ്റ്റോറി

20 വർഷത്തിന് ശേഷം അമ്മയെ കണ്ടെത്തി മകൻ, ജോലി ചെയ്തിരുന്നത് ഒരേ ആശുപത്രിയിൽ!

തനിക്ക് ജന്മം തന്ന അമ്മയെ കണ്ടെത്താൻ ഏറെ നാളായി പരിശ്രമിക്കുകയായിരുന്നു ഒരു 20കാരൻ. അങ്ങനെ ഫേസ്ബുക്കിൽ അമ്മയെ കണ്ടെത്തി. എന്നാൽ, അപ്പോഴാണ് അവനാ സത്യം മനസിലാക്കിയത്. താനും

Read More
കേരളം

തൃക്കാക്കരയിൽ നാളെ രാവിലെ 8 മണിക്ക് വോട്ടെണ്ണൽ തുടങ്ങും

നിർണായകമായ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൻറെ ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. എറണാകുളം മഹാരാജാസ് കോളേജിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ നാളെ രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. ആദ്യ സൂചനകൾ

Read More