ഒഡീഷ തീരത്ത് തീവ്ര ന്യൂനമർദ്ദം ; 24 മണിക്കൂറിൽ ശക്തി കുറയും

തിരുവനന്തപുരം: തെക്കൻ ഒഡീഷ തീരത്ത് ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മൺസൂൺ പാത്തി നിലവിൽ അതിന്‍റെ സാധാരണ സ്ഥാനത്തിന്

Read more

മലയാളത്തിൽ മുദ്രാവാക്യം വിളി ;ആവേശം പകർന്ന് കനയ്യ കുമാർ

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ആവേശം പകർന്ന് കനയ്യ കുമാര്‍. കേരളത്തിലെത്തിയ സംഘത്തിനൊപ്പമുള്ള കനയ്യ മലയാളത്തിൽ മുദ്രാവാക്യം വിളിച്ചാണ് കേരളത്തിലെ പ്രവർത്തകർക്ക് ആവേശം

Read more

ഭാരത് ജോഡോ യാത്ര നാളെ കേരളത്തില്‍ എത്തും

തിരുവനന്തപുരം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നാളെ കേരളത്തിലെത്തും. പദയാത്രയെ വരവേൽക്കാൻ കെ.പി.സി.സിയുടെ നേതൃത്വത്തിൽ എല്ലാ സജ്ജീകരണങ്ങളും ഒരുക്കി. വാദ്യമേളം, കേരളീയ കലാരൂപങ്ങള്‍ എന്നിവയുടെ

Read more

സിദ്ദിഖ് കാപ്പന്റെ ജാമ്യം; ടി ജി മോഹൻദാസിൻ്റെ ട്വീറ്റ് വിവാദത്തിൽ

തിരുവനന്തപുരം: രണ്ട് വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ഒരാഴ്ചയ്ക്ക് ശേഷം സിദ്ദിഖ് കാപ്പന് കേരളത്തിലേക്ക് മടങ്ങാം. സിദ്ദിഖ്

Read more

ഒറ്റപ്പെട്ട കനത്ത മഴ; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

ഒറ്റപ്പെട്ട കനത്ത മഴയുടെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

Read more

40കാരൻ ഹൈഡ്രജൻ ബലൂണിനുള്ളിൽ കുടുങ്ങിപ്പോയത് രണ്ട് ദിവസം

ചൈന: ഹൈഡ്രജൻ ബലൂണുകൾ ആകാശത്തിൽ കൂടി പൊങ്ങി പറക്കുമ്പോൾ ചിലപ്പോഴൊക്കെ നമുക്കും തോന്നാറില്ലേ ബലൂണിൽ തൂങ്ങിക്കിടന്ന് ആകാശത്തിലൂടെ പോയാലോ എന്ന്. എന്നാൽ ഒരു ചൈനക്കാരന് ശരിക്കും അത്തരമൊരു

Read more

ഓൺലൈനായി വോട്ടിംഗ് യന്ത്രം വാങ്ങി ഹാക്കർ; അമ്പരന്ന് ഉദ്യോഗസ്ഥർ

മിഷിഗൺ: ഉപ്പ് മുതൽ കർപ്പൂരം വരെ എല്ലാം ഓൺലൈനിൽ കിട്ടുമെന്ന് നമ്മൾ തമാശയായി പറയാറുണ്ട്. എന്നാൽ, ഓൺലൈനിൽ വോട്ടിംഗ് മെഷീൻ വാങ്ങിയെന്ന് കേട്ടാലോ? ഇവിടെ എവിടെയും ഇല്ല.

Read more

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. വടക്കൻ ജില്ലകളുടെ മലയോരമേഖലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പ്. കോഴിക്കോട് , കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ട്

Read more

സ്റ്റാന്‍ഡ് അപ് കൊമേഡിയൻ കുനാല്‍ കമ്രയുടെ ഷോ റദ്ദാക്കി

ന്യൂഡൽഹി: വിശ്വഹിന്ദു പരിഷത്തിന്‍റെ പ്രതിഷേധത്തെ തുടർന്ന് പ്രശസ്ത സ്റ്റാൻഡ് അപ്പ് കൊമേഡിയൻ കുനാൽ കമ്രയുടെ ഷോ റദ്ദാക്കി. സെപ്റ്റംബർ 17, 18 തീയതികളിൽ ഹരിയാനയിലെ ഗുരുഗ്രാമിലാണ് കുനാൽ

Read more

ബിൽക്കിസ് ബാനു കേസിലെ 11 പ്രതികളും നാട് വിട്ടതായി റിപ്പോർട്ട്

ന്യൂഡല്‍ഹി: ബിൽക്കിസ് ബാനു ബലാത്സംഗക്കേസിലെ 11 പ്രതികളും നാട് വിട്ടതായി റിപ്പോർട്ട്. ഗുജറാത്തിലെ ദോഹദ് ജില്ലയിലെ രണ്ദിക്പൂർ ഗ്രാമത്തിലാണ് 11 പ്രതികളുടെയും വീടുകൾ. ഗുജറാത്ത് കലാപകാലത്ത് ഗര്‍ഭിണിയായ

Read more