കൊല്ലത്ത് റോഡരികിൽ നിന്ന് രണ്ട് തലയോട്ടികൾ കണ്ടെത്തി

കൊല്ലം: പ്രവർത്തനമില്ലാതെ കിടന്ന ആശുപത്രിക്ക് സമീപത്തെ റോഡരികിൽ രണ്ട് തലയോട്ടികൾ കണ്ടെത്തി. കൊല്ലം ശക്തികുളങ്ങരയിലാണ് സംഭവം. കവറിൽ പൊതിഞ്ഞ തലയോട്ടികൾ ആദ്യം കണ്ടത് ശുചീകരണ തൊഴിലാളികളാണ്. കവറിനുള്ളിൽ

Read more

സമ്പൂർണ്ണ ഭരണഘടനാ സാക്ഷരത നേടിയ ആദ്യ പഞ്ചായത്ത്; കൊല്ലത്ത് തർക്കം

കൊല്ലം: രാജ്യത്ത് ആദ്യമായി സമ്പൂർണ ഭരണഘടനാ സാക്ഷരത കൈവരിച്ച പഞ്ചായത്ത് ഏതാണെന്ന കാര്യത്തിൽ കൊല്ലം ജില്ലയിൽ തർക്കം. കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തും ചവറ തെക്കുംഭാഗം പഞ്ചായത്തും അവകാശവാദവുമായി രംഗത്തെത്തിയിട്ടുണ്ട്.

Read more

സൈനികൻ പൊലീസ് സ്റ്റേഷനിൽ കയറി എ.എസ്.ഐയെ തല്ലിച്ചതച്ചു

കൊല്ലം: കഞ്ചാവും എം.ഡി.എം.എയുമായി അറസ്റ്റിലായ പ്രതികളെ കാണാൻ പൊലീസ് സ്റ്റേഷനിലെത്തിയ സൈനികനും സഹോദരനും ചേർന്ന് എ.എസ്.ഐയെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട്

Read more

തക്കാളിപ്പനി; സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദ്ദേശം നൽകി

തക്കാളിപ്പനി എന്നറിയപ്പെടുന്ന ഹാൻഡ് ഫൂട്ട് ആൻഡ് മൗത്ത് ഡിസീസ് സംബന്ധിച്ച് കേന്ദ്രം ചൊവ്വാഴ്ച സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. മെയ് ആറിന് കേരളത്തിലെ കൊല്ലം ജില്ലയിലാണ് തക്കാളിപ്പനി ആദ്യമായി

Read more

മാന്ത്രിക മോതിരം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവിനെതിരെ കേസ്

കൊല്ലം: കെഎസ്‌യു നേതാവിനെ മാന്ത്രിക മോതിരം വാഗ്ദാനം ചെയ്ത്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവ് അഞ്ച് ലക്ഷം രൂപ കബളിപ്പിച്ചതായി പരാതി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി

Read more

തക്കാളിപ്പനിക്ക് എതിരെയുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദ്ദേശം

ഡൽഹി: രാജ്യത്ത് കുട്ടികളിൽ 82 ലധികം ‘തക്കാളിപ്പനി’ കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. കൈ, കാൽ, വായ് രോഗങ്ങളുടെ

Read more

കൊല്ലം കോർപ്പറേഷൻ ഓഫീസിലെ മേയറുടെ മുറിയിൽ തീപിടിത്തം

കൊല്ലം കോർപ്പറേഷൻ ഓഫീസിലെ മേയറുടെ മുറിക്ക് തീപിടിച്ചു. ഫയലുകളും ഫർണിച്ചറുകളും ടിവിയും ഉൾപടെ കത്തിനശിച്ചു. ഫയർഫോഴ്സ് എത്തി തീ അണച്ചു. ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ്

Read more

കുത്തൊഴുക്കില്‍പ്പെട്ട വയോധികയെ ജീവിതത്തിലേക്ക് തിരിച്ചുപിടിച്ച് നാട്ടുകാര്‍

കൊല്ലം: കൊല്ലം കുളത്തൂപ്പുഴ അമ്പലക്കടവിലെ കല്ലടയാറ്റിൽ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയ വയോധികയെ ജീവിതത്തിലേക്ക് തിരിച്ച് പിടിച്ച് നാട്ടുകാർ. കുത്തൊഴുക്കിൽപ്പെട്ട കുളത്തൂപ്പുഴ സ്വദേശി 65 കാരിയായ സതിയുടെ ജീവനാണ് ഒരു

Read more

മങ്കി പോക്സ്: രാജ്യത്തെ ആദ്യ രോഗി രോഗമുക്തനായി

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി മങ്കി പോക്സ് ബാധിച്ച് ചികിത്സയിലായിരുന്ന 35 വയസുള്ള കൊല്ലം സ്വദേശി രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. എൻഐവിയുടെ നിർദ്ദേശപ്രകാരം ഓരോ

Read more

നീറ്റ് പരീക്ഷയിലെ വസ്ത്ര വിവാദം; കേന്ദ്രം അന്വേഷണസമിതി രൂപീകരിച്ചു

കൊല്ലം: നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥികളുടെ അടിവസ്ത്രം നീക്കം ചെയ്ത് പരിശോധിച്ച സംഭവം അന്വേഷിക്കാൻ കേന്ദ്ര സർക്കാർ സമിതിയെ നിയോഗിച്ചു. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് അന്വേഷണ സമിതി

Read more