പാര്‍ട്ടിയില്‍ അവഗണന നേരിടുന്നുവെന്ന് ശശി തരൂര്‍

തിരുവനന്തപുരം: എ.കെ ആന്‍റണി ഉൾപ്പെടെയുള്ള നേതാക്കൾ തന്നെ പിന്തുണയ്ക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് ശശി തരൂർ എം.പി. പാർട്ടി നേതൃത്വത്തിൽ നിന്ന് അവഗണന നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ

Read more

കെപിസിസി അധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന്; കെ.സുധാകരൻ തന്നെ തുടരും

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്‍റ് ഉൾപ്പെടെയുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള ജനറൽ ബോഡി യോഗം വ്യാഴാഴ്ച ചേരും. ഭാരവാഹികളെ നേരത്തെ തീരുമാനിച്ചിട്ടുള്ളതിനാൽ തികച്ചും സാങ്കേതികമായ തിരഞ്ഞെടുപ്പ് മാത്രമേ നടക്കൂ. പ്രസിഡന്‍റ്

Read more

കെപിസിസി ഭാരവാഹി പട്ടികയ്ക്ക് എഐസിസി അംഗീകാരം

കെപിസിസി ഭാരവാഹി പട്ടികയ്ക്ക് എഐസിസി അംഗീകാരം. 280 പേരടങ്ങുന്ന പട്ടികയാണ് എഐസിസി അംഗീകരിച്ചത്. പട്ടികയിൽ യുവാക്കൾക്ക് കൂടുതൽ പ്രാധാന്യമുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ഉടൻ നടക്കും. കെ.പി.സി.സി നേരത്തെ

Read more

പ്രവർത്തകർ വീടുകളിൽ പതാക ഉയർത്തണമെന്ന് കോൺഗ്രസ്

സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തോടനുബന്ധിച്ച് എല്ലാ കോൺഗ്രസ് പ്രവർത്തകരും വീടുകളിൽ ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യദിനം ആഘോഷിക്കണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ പറഞ്ഞു. അതേസമയം, ഓഗസ്റ്റ് 13 മുതൽ

Read more

കെപിസിസിയുടെ ഓണ്‍ലൈന്‍ റേഡിയോ ‘ജയ്‌ഹോ’; പ്രക്ഷേപണം സ്വാതന്ത്ര്യദിനം മുതൽ

കോഴിക്കോട് ചിന്തൻ ശിബിരത്തിന്‍റെ ഭാഗമായി പ്രഖ്യാപിച്ച കെ.പി.സി.സി ഓണ്‍ലൈന്‍ റേഡിയോ ‘ജയ് ഹോ’യുടെ സംപ്രേക്ഷണം സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15ന് ആരംഭിക്കും. വാർത്തകൾക്കും വിനോദത്തിനും ഊന്നൽ നൽകിക്കൊണ്ട് ജയ്ഹോ

Read more

ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മയെ കെപിസിസി ആദരിക്കും

സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് നഞ്ചിയമ്മയ്ക്ക് കെപിസിസി ആദരം. സ്വാതന്ത്ര്യ ദിനാഘോഷത്തോടൊപ്പമാണ് മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ നഞ്ചിയമ്മയ്ക്ക് ആദരമർപ്പിക്കുന്നത്. ഓഗസ്റ്റ് 15ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം

Read more

ഭാരത് ജോഡോ യാത്ര; കേരളത്തിലെ പര്യടനം ചർച്ച ചെയ്യാൻ ഇന്ന് കെ.പി.സി.സി സമ്പൂർണ എക്‌സിക്യൂട്ടീവ് യോഗം

കേന്ദ്ര നയങ്ങൾക്കെതിരെ രാഹുൽ ഗാന്ധി നയിക്കുന്ന കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനം ചർച്ച ചെയ്യാൻ ഇന്ന് തിരുവനന്തപുരത്ത് കെ.പി.സി.സി സമ്പൂർണ

Read more

പ്രതികൂല കാലാവസ്ഥ; നാളത്തെ കെപിസിസി യോഗം 11ലേക്ക് മാറ്റി

നാളെ ചേരാനിരുന്ന കെപിസിസി സമ്പൂര്‍ണ്ണ എക്‌സിക്യൂട്ടീവ് യോഗവും പാര്‍ലമെന്റ് മണ്ഡലങ്ങളുടെ ചുമതല നല്‍കിയിട്ടുള്ള നേതാക്കളുടെ യോഗവും പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഓഗസ്റ്റ് 11ലേക്ക് മാറ്റിയതായി കെ.പി.സി.സി ജനറൽ

Read more

പ്രവര്‍ത്തകരുടെ മുഴുവൻ കേസുകളും ഏറ്റെടുക്കാനൊരുങ്ങി കെപിസിസി

തിരുവനന്തപുരം: സമരത്തിൽ പങ്കെടുത്ത് നിരവധി കേസുകളിൽ ഉൾപ്പെട്ട പ്രവർത്തകർക്ക് കെ.പി.സി.സി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രയാസം നേരിടുന്ന കോൺഗ്രസ് പ്രവർത്തകരുടെ എല്ലാ കേസുകളും ഏറ്റെടുക്കുമെന്ന് കെ.പി.സി.സി പ്രഖ്യാപിച്ചു. ഇതിന്‍റെ

Read more

‘ധീരജിന്‍റെ മരണം ഇരന്നുവാങ്ങിയത് എന്നത് നല്ല വാക്കല്ല’

എ.കെ.ജി സെന്‍ററിനെ ആക്രമിക്കാൻ ആരെയും അയച്ചിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. ഇ പി ജയരാജന് മാത്രമേ വിഷയത്തിൽ മറുപടി പറയാൻ കഴിയൂ. അക്രമസംഭവങ്ങളിൽ സി.പി.ഐ.എമ്മിനെ സംരക്ഷിക്കേണ്ടത് പൊലീസിന്‍റെ

Read more