കെഎസ്ആര്‍ടിസി യൂണിയനുകളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി പ്രതിസന്ധി പരിഹരിക്കാൻ മുഖ്യമന്ത്രി ഇടപെടുന്നു. ട്രേഡ് യൂണിയനുകളുമായി മുഖ്യമന്ത്രി അടുത്തയാഴ്ച ചർച്ച നടത്തുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു നിയമസഭയെ അറിയിച്ചു. എന്നാൽ മുഖ്യമന്ത്രി

Read more

നെഹ്‌റു ട്രോഫി വള്ളംകളി കാണാൻ അവസരമൊരുക്കി കെഎസ്ആർടിസി

ആലപ്പുഴ: കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ വിവിധ ജില്ലകളിൽ നിന്നുള്ള വള്ളംകളിക്കാർക്ക് നെഹ്റു ട്രോഫി കാണാൻ അവസരമൊരുക്കുന്നു. നെഹ്റു ട്രോഫി വള്ളംകളിയുടെ ആവേശം ആസ്വദിക്കാൻ കെ.എസ്.ആർ.ടി.സി.യിൽ യാത്ര

Read more

കെ.എസ്.ആർ.ടി.സി പ്രതിസന്ധി; ഗതാഗതമന്ത്രി തിങ്കളാഴ്ച മുഖ്യമന്ത്രിയെ കാണും

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ പ്രതിസന്ധി പരിഹരിക്കാൻ മുഖ്യമന്ത്രിയുമായി വീണ്ടും ചർച്ച. ഗതാഗത മന്ത്രിയും കെ.എസ്.ആർ.ടി.സി സി.എം.ഡിയും തിങ്കളാഴ്ച മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ശമ്പള വിതരണത്തിനായി 103 കോടി രൂപ

Read more

കെഎസ്ആര്‍ടിസിയെ സര്‍ക്കാർ ഏറ്റെടുക്കണം; സിപിഐ

എറണാകുളം: കെ.എസ്.ആർ.ടി.സിയെ സർക്കാർ ഏറ്റെടുത്ത് ജീവനക്കാർക്ക് തൊഴിലും സാധാരണക്കാർക്ക് യാത്രാസൗകര്യവും ഉറപ്പാക്കണമെന്ന് സി.പി.ഐ എറണാകുളം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കെ.എസ്.ആർ.ടി.സി കേരളത്തിലെ ജനങ്ങൾക്കുള്ള പൊതുഗതാഗത സംവിധാനമാണ്. പൊതുമേഖലയിൽ

Read more

കെഎസ്ആർടിസിയില്‍ ഡ്യൂട്ടി ബഹിഷ്കരിച്ച ജീവനക്കാരിൽ നിന്ന് തന്നെ നഷ്ടം ഈടാക്കും

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ഡ്യൂട്ടി ബഹിഷ്കരിച്ച ജീവനക്കാരുടെ ശമ്പളം പിടിക്കും. സർവീസ് നിർത്തിവെച്ചത് മൂലമുണ്ടായ നഷ്ടം ജീവനക്കാരിൽ നിന്ന് തന്നെ ഈടാക്കും. 111 ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 9,49,510

Read more

ഓണത്തിന് മുമ്പ് ശമ്പളകുടിശ്ശിക നൽകണം; കെഎസ്ആർടിസിയോട് ഹൈക്കോടതി

എറണാകുളം: ജീവനക്കാർക്ക് ശമ്പളം നൽകാൻ കെഎസ്ആർടിസി മാനേജ്മെന്‍റിന് ഹൈക്കോടതി കൂടുതൽ സമയം അനുവദിച്ചു. ശമ്പള കുടിശ്ശിക സെപ്റ്റംബർ ഒന്നിന് നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ശമ്പള വിതരണത്തിനായി 103

Read more

കെ.എസ്.ആര്‍.ടി.സിയില്‍ എട്ട് മണിക്കൂറില്‍ കൂടുതല്‍ ജോലി എടുക്കില്ലെന്ന് സിഐടിയു

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തൊഴിൽ, ഗതാഗത മന്ത്രിമാർ തൊഴിലാളി സംഘടനകളുമായി നടത്തിയ മൂന്നാം വട്ട ചർച്ചയും പരാജയപ്പെട്ടു. എട്ട് മണിക്കൂർ

Read more

12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുമെന്ന് മന്ത്രി; ചര്‍ച്ച പരാജയം

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി യൂണിയനുകളുമായി ഗതാഗതമന്ത്രി ആന്‍റണി രാജു നടത്തിയ മൂന്നാം വട്ട ചർച്ചയും പരാജയപ്പെട്ടു. 12 മണിക്കൂർ ഒറ്റത്തവണ ഡ്യൂട്ടി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. എട്ട് മണിക്കൂർ

Read more

കെഎസ്ആർടിസി എല്ലാ മാസവും സമരം ചെയ്യുന്നത് ശരിയല്ല, ചർച്ച തുടരും: മന്ത്രി ആൻറണി രാജു

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി എല്ലാ മാസവും പണിമുടക്കുന്നത് ശരിയല്ലെന്നും ശമ്പള പ്രതിസന്ധി സംബന്ധിച്ച ചർച്ചകൾ തുടരുമെന്നും മന്ത്രി ആന്‍റണി രാജു പറഞ്ഞു. കെ.എസ്.ആർ.ടി.സിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ തൊഴിൽ, ഗതാഗത

Read more

കെഎസ്ആർടിസി ശമ്പളപ്രശ്നം; സർക്കാർ മുന്നിട്ടിറങ്ങണമെന്ന് ഹൈക്കോടതി

കൊച്ചി: സർക്കാർ മുൻകൈയെടുത്തില്ലെങ്കിൽ കെഎസ്ആർടിസി ജീവനക്കാർക്ക് ഇത്തവണ ഓണാഘോഷം ഉണ്ടാകില്ലെന്ന് ഹൈക്കോടതി. ഓഗസ്റ്റ് പത്തിനകം ജൂലൈയിലെ ശമ്പളം നൽകണമെന്ന മുൻ ഉത്തരവ് നടപ്പാക്കാത്തതിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചു.

Read more