കെഎസ്ആർടിസി ജീവനക്കാർ പിതാവിനെയും മകളെയും മർദ്ദിച്ച സംഭവം ഞെട്ടിക്കുന്നതെന്ന് ഹൈക്കോടതി

കാട്ടാക്കട : കാട്ടാക്കടയിൽ അച്ഛനെയും മകളെയും കെ.എസ്.ആർ.ടി.സി ജീവനക്കാർ മർദ്ദിച്ച സംഭവം ഞെട്ടിക്കുന്നതാണെന്ന് ഹൈക്കോടതി. ജീവനക്കാരോട് ഇങ്ങനെയാണോ പെരുമാറുന്നതെന്നും കോടതി ചോദിച്ചു. സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു. ഇതാണ്

Read more

കാട്ടാക്കട മർദ്ദനം; കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ മകളുടെ മുന്നിൽ വച്ച് പിതാവിനെ കെ.എസ്.ആർ.ടി.സി ജീവനക്കാർ മർദ്ദിച്ച സംഭവത്തിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് ജാമ്യമില്ലാ

Read more

മകളുടെ മുന്നിൽ വച്ച് അച്ഛനെ മർദ്ദിച്ച കെഎസ്ആർടിസി ജീവനക്കാരുടെ അറസ്റ്റ് വൈകില്ല

തിരുവനന്തപുരം: കാട്ടാക്കടയിൽ മകളുടെ മുന്നിൽ വച്ച് പിതാവിനെ മർദ്ദിച്ച കെഎസ്ആർടിസി ജീവനക്കാരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. ആക്രമണം നടത്തിയ കണ്ടാലറിയാവുന്ന അഞ്ച് പേർക്കെതിരെ കാട്ടാക്കട പൊലീസ് കേസെടുത്തു. കയ്യേറ്റം

Read more

നെഫെർറ്റിറ്റിയിൽ ഉല്ലാസയാത്ര; ആഡംബര ക്രൂയിസ് പാക്കേജുമായി കെഎസ്ആർ‌ടിസി

കടലിൽ ഒരു ആഡംബര യാത്ര നടത്താൻ ആഗ്രഹമുണ്ടോ? അതിനുള്ള അവസരം ഒരുക്കുകയാണ് കെ.എസ്.ആർ.ടി.സി. കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ലിന്‍റെ ആഭിമുഖ്യത്തിൽ ലക്ഷ്വറി ക്രൂയിസ് കപ്പൽ ‘നെഫെർറ്റിറ്റി’യിലാണ് ഉല്ലാസ

Read more

കെ.എസ്.ആര്‍.ടി.സിയുടെ ലക്ഷ്യം ലാഭമുണ്ടാക്കലല്ല, മികച്ച പൊതുഗതാഗതം ഒരുക്കല്‍: ആന്റണി രാജു

പറവൂർ: കെ.എസ്.ആർ.ടി.സി.യുടെ ലക്ഷ്യം ലാഭമുണ്ടാക്കുകയല്ല, മറിച്ച് സംസ്ഥാനത്തുടനീളം മെച്ചപ്പെട്ട പൊതുഗതാഗതം ലഭ്യമാക്കുക എന്നതാണ് എന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു. പറവൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ സ്ഥലത്ത് പുതുതായി സ്ഥാപിച്ച

Read more

സമരം ചെയ്യുന്നവര്‍ ശമ്പളം വാങ്ങാമെന്ന് കരുതേണ്ടെന്ന് ആന്റണി രാജു

തൊടുപുഴ: കെ.എസ്.ആർ.ടി.സിയിൽ സമരപ്രഖ്യാപനത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് ഗതാഗതമന്ത്രി ആന്‍റണി രാജു. സമരം ചെയ്യുന്നവർ അഞ്ചാം തീയതി ശമ്പളം കിട്ടുമെന്ന് കരുതേണ്ടെന്ന് മന്ത്രി പറഞ്ഞു. സിംഗിൾ ഡ്യൂട്ടി

Read more

12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി ; അനിശ്ചിതകാല പണിമുടക്കിനൊരുങ്ങി കെഎസ്ആർടിസി ജീവനക്കാർ

തിരുവനന്തപുരം: 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടിക്കെതിരെ അനിശ്ചിതകാല പണിമുടക്കിനൊരുങ്ങി കെ.എസ്.ആർ.ടി.സി തൊഴിലാളികൾ. കെ.എസ്.ആർ.ടി.സിയിലെ കോൺഗ്രസ് അനുകൂല സംഘടനയായ ടി.ഡി.എഫ് ഒക്ടോബർ ഒന്നുമുതൽ പണിമുടക്കും. ടി.ഡി.എഫ് വർക്കിംഗ് പ്രസിഡന്‍റ്

Read more

കെഎസ്ആര്‍ടിസി പുതിയതായി വാങ്ങുന്നതിൽ 25% വൈദ്യുതി ബസുകളെന്ന് മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: കെഎസ്ആർടിസി പുതുതായി വാങ്ങുന്ന ബസുകളിൽ 25 ശതമാനവും ഇലക്ട്രിക് വാഹനങ്ങളായിരിക്കുമെന്ന് മന്ത്രി ആന്‍റണി രാജു. കെ.എസ്.ഇ.ബി ജില്ലയിൽ സ്ഥാപിച്ച 145 ചാർജിംഗ് സ്റ്റേഷനുകളുടെ ജില്ലാതല ഉദ്ഘാടനം

Read more

കെഎസ്ആര്‍ടിസി മാനേജ്മെന്റിനും തൊഴിലാളി സംഘടനകൾക്കും വിമര്‍ശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സുശീൽ ഖന്ന റിപ്പോർട്ട് നടപ്പാക്കുന്നതിൽ മാനേജ്മെന്റും ട്രേഡ് യൂണിയനുകളും പരാജയപ്പെട്ടതാണ് കെഎസ്ആർടിസിയിലെ പ്രതിസന്ധി രൂക്ഷമാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി. ആഴ്ചപ്പതിപ്പായ ‘ചിന്ത’യിൽ എഴുതിയ ലേഖനത്തിലാണ്

Read more

അപവാദ പ്രചാരണം നടത്തുന്നു; കെഎസ്ആര്‍ടിസിയിൽ ആരുടെയും ജോലി പോകില്ലെന്ന് എംഡി ബിജു പ്രഭാകര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് നേരെയുള്ള അപവാദ പ്രചരണങ്ങളില്‍ വിശദീകരണവുമായി എം.ഡി ബിജു പ്രഭാകര്‍ ഐ.എ.എസ് രംഗത്ത്. സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് നല്‍കിയ ഫണ്ട് എംഡി ബിജു പ്രഭാകര്‍ തടഞ്ഞുവെന്ന തരത്തില്‍

Read more