ഇന്റര്‍നെറ്റ് വേഗതയിൽ കുവൈത്ത് ലോകത്ത് പത്താം സ്ഥാനത്ത്

കുവൈത്ത് സിറ്റി: ലോകത്ത് മൊബൈൽ ഇന്‍റർനെറ്റ് വേഗത കൂടിയ രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്ത് 10-ാം സ്ഥാനത്ത്. അമേരിക്കൻ കമ്പനിയായ ഓക്‌ലയുടെ സ്പീഡ് ടെസ്റ്റ് പുറത്തിറക്കിയ പ്രതിമാസ റിപ്പോർട്ടിലാണ്

Read more

കുവൈത്തിൽ വിവാഹ രജിസ്‌ട്രേഷന് മയക്ക് മരുന്ന് മുക്ത സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയേക്കും

കുവൈത്ത് സിറ്റി: വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് വധൂവരൻമാർ മയക്കുമരുന്ന് രഹിത സർട്ടിഫിക്കറ്റ് ഹാജരാക്കുന്നത് നിർബന്ധമാക്കാൻ കുവൈറ്റ് പദ്ധതിയിടുന്നതായി റിപ്പോർട്ട്. പാർലമെന്‍റ് അംഗം സ അദ് അൽ ഖൻഫൂർ

Read more

കുവൈറ്റിൽ പ്രവാസികൾ കൂടുന്നു; സ്വദേശികളെക്കാൾ കൂടുതൽ ഏഷ്യക്കാരെന്ന് റിപ്പോർട്ട്

കുവൈറ്റ് സിറ്റി: സ്വദേശികളേക്കാൾ ഏഷ്യൻ വംശജരുടെ എണ്ണം കുവൈറ്റിൽ വർദ്ധിച്ചതായി റിപ്പോർട്ട്. കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഏഷ്യക്കാരുടെ

Read more

കുവൈത്ത് പ്രവാസികളുടെ വൈദ്യുതി-വെള്ളം നിരക്ക് വർദ്ധിപ്പിക്കാൻ ശുപാർശ

കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസികളുടെ വൈദ്യുതി, വെള്ളം നിരക്ക് വർദ്ധിപ്പിക്കാൻ സാധ്യത. വൈദ്യുതിയുടെയും വെള്ളത്തിന്‍റെയും നിരക്ക് വർദ്ധിപ്പിക്കാൻ ടെക്നിക്കൽ ടീം സർക്കാരിനോട് ശുപാർശ ചെയ്തതായാണ് റിപ്പോർട്ട്. ശുപാർശ

Read more

കോഴിക്കോട്ടേയ്ക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് ഒരു മണിക്കൂറിനകം തിരിച്ചിറക്കി

കുവൈറ്റിൽ നിന്ന് കോഴിക്കോട്ടേക്ക് വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഒരു മണിക്കൂറിനകം തിരിച്ചിറക്കി. പ്രാദേശിക സമയം ഉച്ചയ്ക്ക് 1.35 നാണ് വിമാനം കുവൈറ്റിൽ നിന്ന് പുറപ്പെട്ടത്.

Read more

കുവൈത്തിൽ മയക്കു മരുന്നിനെതിരെ ദേശ വ്യാപകമായി പ്രചാരണ പരിപാടികൾ

കുവൈത്ത് സിറ്റി: കുവൈറ്റിൽ മയക്കുമരുന്നിനെതിരെ രാജ്യവ്യാപകമായി കാമ്പയിൻ സംഘടിപ്പിക്കാൻ തീരുമാനം. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. കൂടാതെ, മയക്കുമരുന്ന് നിയന്ത്രണത്തിനും മയക്കുമരുന്നിന് അടിമകളായവരെ ചികിത്സിക്കുന്നതിനും ദേശീയ

Read more

കുവൈത്തിൽ ശൈത്യകാലം വൈകുമെന്ന് സൂചന; വേനൽ നവംബർ പകുതിവരെ തുടരും

കുവൈത്ത് സിറ്റി: കുവൈത്തിൽ ശൈത്യകാലം ആരംഭിക്കുന്നത് വൈകുമെന്ന് സൂചന. വേനൽക്കാലം നവംബർ പകുതി വരെ തുടരും. ഈ ആഴ്ച മധ്യ അറേബ്യൻ ഉപദ്വീപിലും അറേബ്യൻ ഗൾഫിന് അഭിമുഖമായുള്ള

Read more

അനധികൃതമായി കാല്‍നട പാലങ്ങളില്‍ സഞ്ചരിക്കുന്ന സൈക്ലിസ്റ്റുകള്‍ക്കെതിരെ നടപടി കടുപ്പിച്ച് കുവൈറ്റ്

കുവൈറ്റ് സിറ്റി: കുവൈറ്റിൽ കാൽനട പാലങ്ങളിൽ അനധികൃതമായി യാത്ര ചെയ്യുന്ന സൈക്കിൾ യാത്രക്കാർക്കെതിരെ നടപടി കർശനമാക്കുന്നു. നിയമം ലംഘിച്ച് യാത്ര ചെയ്യുന്ന സൈക്കിൾ യാത്രക്കാർക്ക് വിലക്കേർപ്പെടുത്താനാണ് രാജ്യം

Read more

കുവൈറ്റില്‍ സാമ്പത്തിക തട്ടിപ്പ് കേസിൽ സർക്കാർ ഉദ്യോഗസ്ഥന് 15 വര്‍ഷം തടവ്‌

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ സാമ്പത്തിക തട്ടിപ്പ് കേസിൽ സർക്കാർ ഉദ്യോഗസ്ഥന് 15 വർഷം തടവ്. സംസ്ഥാന ഫണ്ട് ദുരുപയോഗം ചെയ്ത കേസിലാണ് ശിക്ഷ. കുവൈറ്റിലെ അഗ്നിശമന സേനയിലെ

Read more

കുവൈറ്റിൽ പുതിയ കൊറോണ വകഭേദം; മുന്നറിയിപ്പ് നൽകി ആരോഗ്യമന്ത്രാലയം

കുവൈറ്റ് സിറ്റി: കുവൈറ്റിൽ കൊറോണ വൈറസിന്‍റെ പുതിയ വകഭേദം പടരുന്നതായി ആരോഗ്യമന്ത്രാലയം. പുതിയ വകഭേദമായ എക്സ്ബിബി കുവൈറ്റിൽ വ്യാപിക്കുകയാണ്. ഇത് സംബന്ധിച്ച് ആരോഗ്യ മന്ത്രാലയത്തിന്‍റെ സ്ഥിരീകരണം ഉണ്ടായി.

Read more