ഗുജറാത്തിൽ വീണ്ടും ബിജെപിയെന്ന് എക്സിറ്റ് പോൾ ഫലം; എഎപിക്ക് നേട്ടമുണ്ടാകില്ല
അഹമ്മദാബാദ്: മൂന്ന് പതിറ്റാണ്ടിലേറെയായി ഗുജറാത്തിൽ അധികാരത്തിലിരിക്കുന്ന ബിജെപി ഇത്തവണയും വലിയ മുന്നേറ്റം നടത്തുമെന്ന് എക്സിറ്റ് പോൾ ഫലം. രണ്ട് എക്സിറ്റ് പോളുകളും ബിജെപിക്ക് വൻ വിജയമാണ് പ്രവചിക്കുന്നത്.
Read more