ഇലന്തൂര്‍ നരബലിക്കേസ്; മൂന്നാംപ്രതി ലൈലയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

കൊച്ചി: ഇലന്തൂർ നരബലിക്കേസിലെ പ്രതി ലൈലയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സ്ത്രീയാണെന്ന പരിഗണന നൽകി ജാമ്യം അനുവദിക്കണമെന്നായിരുന്നു ലൈലയുടെ ആവശ്യം. കേസിലെ മൂന്നാം പ്രതിയാണ് ലൈല. പത്മ,

Read more

സജി ചെറിയാൻ വിവാദം; ഹർജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി

തിരുവനന്തപുരം: മല്ലപ്പള്ളി പ്രസംഗത്തിൽ സജി ചെറിയാനു അനുകൂലമായ പൊലീസ് റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നാളത്തേക്ക് മാറ്റി. ഇതിനൊപ്പം

Read more

നാലാം ശനിയാഴ്ചയും സർക്കാർ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കാൻ നിർദേശം

തിരുവനന്തപും: മാസത്തിലെ നാലാം ശനിയാഴ്ച സർക്കാർ സ്ഥാപനങ്ങൾക്ക് അവധിയായി പ്രഖ്യാപിക്കാൻ നിർദേശം. ഇത് സംബന്ധിച്ചുള്ള ചർച്ചക്കായി ചീഫ് സെക്രട്ടറി സർവീസ് സംഘടനകളുടെ യോഗം വിളിച്ചു. ജനുവരി 10ന്

Read more

കൃത്രിമ ഗർഭധാരണ നിയന്ത്രണ നിയമത്തിൽ നിർണായക തീരുമാനമെടുത്ത് ഹൈക്കോടതി

കൊച്ചി: കൃത്രിമ ഗർഭധാരണ നിയന്ത്രണ നിയമത്തിൽ നിർണായക വിധിയുമായി കേരള ഹൈക്കോടതി. 50 വയസിന് മുകളിലുള്ള സ്ത്രീകൾക്കും 55 വയസിന് മുകളിലുള്ള പുരുഷനും ചികിത്സ നിഷേധിക്കുന്ന നിയമത്തിന്‍റെ

Read more

അനധികൃത സ്വത്ത് സമ്പാദനം;സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി ജയനെതിരെ അന്വേഷണ കമ്മീഷൻ

പത്തനംതിട്ട: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എപി ജയനെതിരെ അന്വേഷണ കമ്മീഷൻ. അടൂരിൽ ആറ് കോടി രൂപയുടെ ഫാം സ്വന്തമാക്കിയെന്ന ആരോപണത്തിന്‍റെ അടിസ്ഥാനത്തിലാണ്

Read more

ആശ്രിത നിയമനത്തിൽ ഭേദഗതി വരുത്താൻ സർക്കാർ നീക്കം; യോഗം വിളിച്ച് ചീഫ് സെക്രട്ടറി

തിരുവനന്തപുരം: സർക്കാർ സർവീസിലിരിക്കെ മരണം സംഭവിക്കുന്നവരുടെ ആശ്രിതർക്ക് നേരിട്ട് നിയമനം നൽകുന്നത് നിർത്തലാക്കാൻ ആലോചന. ഇതിനായി ചീഫ് സെക്രട്ടറി സർവീസ് സംഘടനകളുടെ യോഗം വിളിച്ചുചേർത്തു. മുഖ്യമന്ത്രിയുടെ നിർദേശ

Read more

സ്കൂൾ കലോൽസവത്തിലെ സ്വാഗതഗാനത്തെ വിമർശിച്ച് മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്

മലപ്പുറം: സംസ്ഥാന സ്കൂൾ കലോൽസവത്തിലെ സ്വാഗതഗാനത്തിനെതിരെ മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്. മുസ്ലീം വേഷം ധരിച്ച ആളെ തീവ്രവാദിയാക്കി അവതരിപ്പിച്ചെന്നാണ് ആരോപണം. മുജാഹിദ് സമ്മേളനത്തിൽ മുസ്ലിം

Read more

ശബരിമല കതിനപ്പുരയിലെ തീ പിടുത്തത്തിൽ ഫയർഫോഴ്സ് പരിശോധന ഉടൻ പൂർത്തിയാകും

സന്നിധാനം: ശബരിമല സന്നിധാനത്തെ കതിനപ്പുരയിലുണ്ടായ അപകടത്തിൽ ഫയർഫോഴ്സിന്‍റെ പരിശോധന ഉടൻ നടത്തും. തീ പടർന്നത്തിൻ്റെ കാരണം ഫയർഫോഴ്സ് കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീ പടർന്നാണ് അപകടമുണ്ടായത് എന്നാണ് മൂന്നുപേർക്ക്

Read more

ഗവർണർ സർക്കാർ പോര് ഒത്തുതീർപ്പാവുന്നു; നയപ്രഖ്യാപനത്തിന് ക്ഷണിക്കും

തിരുവനന്തപുരം: മാസങ്ങൾ നീണ്ട സർക്കാർ-ഗവർണർ പോരിനു അവസാനം. നിയമസഭാ സമ്മേളനം പിരിയുന്നത് അറിയിക്കാനും ബജറ്റ് സമ്മേളനം ആരംഭിക്കുന്ന നയപ്രഖ്യാപന പ്രസംഗത്തിനു ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിക്കാനും

Read more

എയർ ഇന്ത്യ വിമാനത്തിൽ യുവതിക്കു നേരെ സഹയാത്രികൻ്റെ നഗ്നതാപ്രദര്‍ശനം

മുംബൈ: എയർ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസിലെ സഹയാത്രികയുടെ ദേഹത്ത് മദ്യലഹരിയിലായിരുന്ന യാത്രക്കാരൻ മൂത്രമൊഴിച്ചെന്നു പരാതി. ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനത്തിലെ യാത്രക്കാരനാണ് യുവതിയുടെ നേരെ ലൈംഗികാവയവം

Read more