തലസ്ഥാനത്ത് കെ.എസ്.ആർ.ടി.സി ബസ് സിഗ്നലിനായി കാത്തുനിന്ന ബൈക്കുകളുടെ പിറകിലേക്ക് ഇടിച്ചുകയറി അപകടം

തിരുവനന്തപുരം: തിരുവനന്തപുരം കിളിപ്പാലത്ത് സിഗ്നലിനായി കാത്തുനിന്ന ബൈക്കുകളുടെ പിറകിലേക്ക് കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചുകയറി. അപകടത്തിൽ പിഞ്ചുകുഞ്ഞ് ഉൾപ്പെടെയുള്ള ബൈക്ക് യാത്രികർ അത്ഭുതകരമായി രക്ഷപ്പെട്ടു. കന്യാകുമാരി ഭാഗത്തുനിന്നും തിരുവനന്തപുരത്തേക്ക്

Read more

അവയവമാറ്റ ശസ്ത്രക്രിയ; സർക്കാർ നിബന്ധനകൾ ലംഘിച്ചെന്നു പരാതി

തിരുവനന്തപുരം: സർക്കാർ മാനദണ്ഡങ്ങൾ ലംഘിച്ച് അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി അവയവങ്ങൾ സ്വകാര്യ ആശുപത്രിക്ക് നൽകിയതായി പരാതി. തിരുവനന്തപുരം ആനയറയിലെ സ്വകാര്യ ആശുപത്രിയിൽ മസ്തിഷ്ക മരണം സ്ഥിരീകരിച്ചയാളുടെ കരൾ

Read more

വിവാദങ്ങൾ നിലനിൽക്കെ സെൻസറിങ് പൂർത്തിയാക്കി ‘പത്താൻ’

ഷാരൂഖ് ഖാനും ദീപിക പദുക്കോണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിദ്ധാർഥ് ആനന്ദിന്‍റെ ‘പത്താൻ’ സെൻസറിംഗ് പൂർത്തിയാക്കി. ആകെ 10 കട്ടുകളാണ് സിബിഎഫ്സി ശുപാർശ ചെയ്തിരിക്കുന്നത്. ചിത്രത്തിന്‍റെ ദൈർഘ്യം

Read more

കൊച്ചി മെട്രോ; രണ്ടാം ഘട്ടത്തിനായുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ കെഎംആർഎൽ

കൊച്ചി: കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന്‍റെ നിർമ്മാണം മാർച്ചിൽ തന്നെ ആരംഭിക്കാൻ കെഎംആർഎൽ. പദ്ധതിയുടെ ജനറൽ കൺസൾട്ടന്‍റിനെ ഈ മാസം 15ന് തീരുമാനിക്കും. മെട്രോ സ്റ്റേഷനുകളുടെ നിർമ്മാണത്തിനായി

Read more

കുവൈത്തിൽ മഴ തുടരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

കുവൈറ്റ്: മഴക്കാലത്ത് റോഡ് വഴിതിരിച്ചു വിടുന്നതിനാൽ വാഹനമോടിക്കുന്നവർ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം. മഴക്കാലത്ത് വാഹനം പെട്ടെന്ന് നിർത്തുമ്പോൾ കൂട്ടിയിടി ഒഴിവാക്കാൻ ഓരോ വാഹനങ്ങളും

Read more

കൂടുതൽ വിനോദ, വിജ്ഞാന പാക്കേജുമായി ഗ്ലോബൽ വില്ലേജ്

ദുബായ്: വിനോദ, വിജ്ഞാന വിസ്മയ കേന്ദ്രമായ ഗ്ലോബൽ വില്ലേജ് വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി പ്രത്യേക പാക്കേജ് ഒരുക്കുന്നു. എല്ലാ പ്രായത്തിലുമുള്ള കുട്ടികൾക്ക് അനുയോജ്യമായ വിനോദ പരിപാടികളും ഇതിനോടകം ഉൾപ്പെടുത്തിയിട്ടുണ്ട്.

Read more

ചൂടാറാതെ’പത്താൻ’ വിവാദം; കട്ടൗട്ടുകൾ വലിച്ചു കീറി ബജ്റംഗ്ദൾ പ്രവർത്തകർ

മുംബൈ: ‘പത്താൻ’ സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി ദീപിക പദുക്കോണിന്‍റെയും ഷാരൂഖ് ഖാന്‍റെയും കട്ടൗട്ടുകൾ സ്ഥാപിച്ചതിനു പിന്നാലെ അഹമ്മദാബാദിലെ അൽഫാൻ മാളിൽ ബജ്റംഗ്ദൾ പ്രവർത്തകരുടെ ആക്രമണം. കട്ടൗട്ടുകൾ കീറിമുറിച്ച്

Read more

ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയിലെ കൂട്ട കുടിയൊഴിപ്പിക്കല്‍ തടഞ്ഞ് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കൂട്ടത്തോടെയുള്ള കുടിയൊഴിപ്പിക്കൽ സ്റ്റേ ചെയ്ത് സുപ്രീം കോടതി. റെയിൽവേ സ്റ്റേഷനു സമീപമുള്ള കോളനിയിൽ താമസിക്കുന്ന 50,000 പേരെ ഒരാഴ്ചയ്ക്കുള്ളിൽ ഒഴിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവാണ്

Read more

ഇന്ത്യയിലെ ശാസ്ത്ര സാങ്കേതിക രംഗത്തെ വികസനം; ധാരണാപത്രത്തിൽ ഒപ്പിട്ട് ഐഎസ്ആർഒയും മൈക്രോസോഫ്റ്റും

ബാംഗ്ലൂർ: മൈക്രോസോഫ്റ്റിന്‍റെ 2023 ലെ ‘ഫ്യൂച്ചർ റെഡി ടെക്നോളജി’ ഉച്ചകോടിയിൽ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിൻ്റെ വിവിധ സാധ്യതകളെ കുറിച്ച് വ്യക്തമാക്കി മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നഥെല്ല. ബാംഗ്ലൂരിൽ നടന്ന

Read more

സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞ് സംസ്ഥാനം; ചെലവ് ചുരുക്കാനുള്ള നിർദ്ദേശവുമായി സർക്കാർ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ ചെലവ് ചുരുക്കൽ നിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കാനുള്ള തീരുമാനവുമായി സംസ്ഥാന സർക്കാർ. ധനവകുപ്പിന്‍റെ നിർദേശങ്ങൾ പാലിക്കാൻ വകുപ്പ് മേധാവികൾക്ക് ചീഫ് സെക്രട്ടറി

Read more