‘അമ്മ ഡ്യൂട്ടിയിലാണ് വാവേ’; ഹൃദയംതൊടുന്ന വീഡിയോ പങ്കുവെച്ച് കേരളാ പോലീസ്

കുട്ടികളെ വേർപിരിഞ്ഞിരിക്കുന്നത് മാതാപിതാക്കൾക്ക് വളരെ സങ്കടകരമായ കാര്യമാണ്. കുഞ്ഞുങ്ങളുടെ കളിക്കൊഞ്ചലുകളും വളര്‍ച്ചയുമെല്ലാം വീഡിയോ കോളിലൂടെ കാണാന്‍ മാത്രം ഭാഗ്യമുള്ളവരാണ് പലരും. ജോലിക്ക് പോകുമ്പോൾ കുട്ടികൾ മറ്റുള്ളവരുടെ കൈകളിലിരുന്ന്

Read more

ആരാദ്യം മാലയിടും?; മണ്ഡപത്തില്‍ റോക്ക് പേപ്പര്‍ സിസേഴ്‌സ് കളിച്ച് വധുവും വരനും

വിവാഹദിനം എപ്പോഴും ഓർമ്മിക്കാവുന്ന മനോഹരമായ നിമിഷങ്ങൾ സമ്മാനിക്കാറുണ്ട്. പാട്ട്, നൃത്തം, രുചികരമായ ഭക്ഷണം, ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഒത്തുചേരൽ എന്നിവയുള്ള ഒരു പ്രത്യേക ദിവസമാണത്. ഇത്രയും മനോഹരമായ ഒരു

Read more

ട്രെയിനിൽ നിന്ന് യാത്ര ചെയ്ത് ദുബായ് കിരീടവകാശി

ലണ്ടൻ: ദുബായ് കിരീടാവകാശി ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂം സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സെലിബ്രിറ്റികളിൽ ഒരാളാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം

Read more

അവഗണന സഹിക്കാനായില്ല; വഞ്ചിച്ച കാമുകനെക്കുറിച്ച് പത്രത്തില്‍ പരസ്യം നല്‍കി യുവതി

ഓസ്‌ട്രേലിയ: പ്രണയത്തിനു ശേഷം ഉപേക്ഷിക്കപ്പെടുന്നത് അങ്ങേയറ്റം വേദനാജനകമാണ്. പ്രിയപ്പെട്ട വ്യക്തിയിൽ നിന്ന് ഉണ്ടാവുന്ന അവഗണനയെ നമുക്ക് പലപ്പോഴും മറികടക്കാൻ കഴിയില്ല. എന്നാൽ ഓസ്ട്രേലിയയിൽ നിന്നുള്ള ജെന്നി എന്ന

Read more

ജീവിതത്തിലെ ആദ്യത്തെ ബാറ്റ് സമ്മാനിച്ച വ്യക്തി; പ്രിയപ്പെട്ട ഓര്‍മ പങ്കുവെച്ച് സച്ചിന്‍

രക്ഷാബന്ധന്‍ ദിനത്തില്‍ സഹോദരി സവിതയെ കുറിച്ചുള്ള മനോഹരമായ ഓര്‍മ പങ്കുവെച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. സവിത, സഹോദരങ്ങളായ നിതിന്‍, അജിത്ത് എന്നിവർക്കൊപ്പമുള്ള ചിത്രമാണ് സച്ചിൻ പങ്കുവച്ചിരിക്കുന്നത്.

Read more

വിവാഹദിനത്തില്‍ വരനും വധുവും തമ്മില്‍ അടിപിടി

നേപ്പാൾ: ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വിവാഹവുമായി ബന്ധപ്പെട്ട പലതരം അനുഷ്ഠാനങ്ങളുണ്ട്. നേപ്പാളിൽ നിന്നുള്ള അത്തരമൊരു ആചാരത്തിന്‍റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. വിവാഹച്ചടങ്ങിനിടെ വധുവും വരനും

Read more

ആവേശമത്സരവുമായി വനിതാ ഫൈനല്‍: ആകാംഷയോടെ രോഹിതും ടീമും

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ഇന്നലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഓസ്‌ട്രേലിയക്കെതിരായ ഫൈനല്‍ കളിക്കുമ്പോള്‍ ആകാംഷയോടെ കളി കണ്ട് ഫ്ലോറിഡയിലെ ഇന്ത്യൻ പുരുഷ ടീം. വെസ്റ്റ് ഇന്‍ഡീസിന് എതിരായ

Read more

പഠനത്തിന് പണം വേണം ; ഫുഡ് ഡെലിവറി ഗേളായി ചീറിപ്പാഞ്ഞ് മീരാബ്

പാക്കിസ്ഥാൻ: പ്രതിസന്ധി ഘട്ടങ്ങളിൽ തളരാതെ പൊരുതിയവരാണ് ജീവിതത്തിൽ വിജയിച്ചിട്ടുളളത്. അത്തരമൊരു പോരാട്ടത്തിന്‍റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൈയടി നേടുന്നത്. പാകിസ്ഥാനിലെ ലാഹോറിൽ നിന്നുള്ള മീരാബ് എന്ന

Read more

മഴ ആയാലും സ്കൂളിൽ എനിക്ക് പോകണം ;കളക്ടർ അമ്മയോട് മകൻ

മഴക്കെടുതിയിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുമോ എന്നറിയാൻ ഓരോ ജില്ലയിലെയും കളക്ടർമാരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ നോക്കി ഇരിക്കുകയാണ് വിദ്യാർത്ഥികൾ. അതേസമയം, സ്കൂൾ തുടങ്ങാൻ രണ്ട് മണിക്കൂർ മാത്രം

Read more

പോളണ്ടിലെ യുക്രൈന്‍ അഭയാര്‍ഥികളെ സന്ദര്‍ശിച്ച് പ്രിയങ്ക ചോപ്ര

റഷ്യൻ അധിനിവേശത്തെ തുടർന്ന് പോളണ്ടിൽ അഭയം തേടിയ യുക്രൈന്‍ അഭയാര്‍ഥികളെ സന്ദര്‍ശിച്ച് നടിയും യുണിസെഫിന്‍റെ ഗുഡ് വിൽ അംബാസഡറുമായ പ്രിയങ്ക ചോപ്ര. യുക്രേനിയൻ അഭയാർത്ഥികളുടെ ദുരിതകഥ കേട്ട്

Read more